Jump to content
സഹായം

"ജി യു പി എസ് തെക്കിൽ പറമ്പ/പ്രവർത്തനങ്ങൾ 2022-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 171: വരി 171:


== ശിശുദിനാഘോഷം _14_11_2022 ==
== ശിശുദിനാഘോഷം _14_11_2022 ==
[[പ്രമാണം:11466 296.jpg|ലഘുചിത്രം|273x273ബിന്ദു]]
[[പ്രമാണം:11466 296.jpg|ലഘുചിത്രം|135x135px|പകരം=]]കുട്ടികളെ ഏറെ സ്നേഹിക്കുകയും അവരിൽ നാളത്തെ ഇന്ത്യയെ കണ്ടെത്തുകയും ചെയ്ത ചാച്ചാജിയെന്ന ജവഹർലാൽ നെഹ്റുവിന്റെ സ്വപ്നങ്ങളെ പിന്തുടരണമെന്ന് പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് ഹെഡ്മാസ്റ്റർ അറിയിച്ചു ദിനാചരണത്തോടനുബന്ധിച്ച് എൽ, പി, യു.പി വിഭാഗങ്ങൾക്കായി നിരവധി മത്സരങ്ങൾ നടത്തി. നെഹറു വരകളിലൂടെ എന്ന രീതിയിൽ ചിത്രരചനാ മത്സരം, ശിശു ദിന ഗാനം,തൊപ്പി നിർമ്മാണം,നെഹ്‌റു വേഷപ്പകർച്ച ,നൃത്തം  ശിശുദിന ക്വിസ്സ് എന്നിവ സംഘടിപ്പിച്ചു.കുട്ടികൾ അണിനിരന്ന ശിശുദിന റാലി നയന  മനോഹരമായിരുന്നു.


== കുട്ടികളെ ഏറെ സ്നേഹിക്കുകയും അവരിൽ നാളത്തെ ഇന്ത്യയെ കണ്ടെത്തുകയും ചെയ്ത ചാച്ചാജിയെന്ന ജവഹർലാൽ നെഹ്റുവിന്റെ സ്വപ്നങ്ങളെ പിന്തുടരണമെന്ന് പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് ഹെഡ്മാസ്റ്റർ അറിയിച്ചു ദിനാചരണത്തോടനുബന്ധിച്ച് എൽ, പി, യു.പി വിഭാഗങ്ങൾക്കായി നിരവധി മത്സരങ്ങൾ നടത്തി. നെഹറു വരകളിലൂടെ എന്ന രീതിയിൽ ചിത്രരചനാ മത്സരം, ശിശു ദിന ഗാനം,തൊപ്പി നിർമ്മാണം,നെഹ്‌റു വേഷപ്പകർച്ച ,നൃത്തം  ശിശുദിന ക്വിസ്സ് എന്നിവ സംഘടിപ്പിച്ചു.കുട്ടികൾ അണിനിരന്ന ശിശുദിന റാലി നയന  മനോഹരമായിരുന്നു. ==
== മാതൃഭൂമി (സീഡ്) നടത്തിയ വാർത്താ കുറിപ്പ് മത്സരം :14-11-2022 ==
[[പ്രമാണം:11466 295.jpg|ലഘുചിത്രം|160x160ബിന്ദു]]
ശിശുദിനത്തോടനുബന്ധിച്ചു മാതൃഭൂമി (സീഡ്) നടത്തിയ വാർത്താ കുറിപ്പ് മത്സരത്തിൽ (2047 ലെ ദിനപത്രം) മികച്ച 7
 
ലേഖനങ്ങളിൽ ഒന്ന്  ജി.യൂ പി എസ് തെക്കിൽ പറമ്പയിലെ അബ്ദുൾ ഹാദി  (6th)എന്ന കുട്ടി യുടേതാണ്. തന്നിട്ടുള്ള
 
വിഷയവുമായി ബന്ധപ്പെട്ട് കുട്ടികൾ തയ്യാറാക്കിയ മികച്ച 7 ലേഖനങ്ങൾ പത്രത്തിലെ ഒന്നാം പേജിൽ
 
പ്രസിദ്ധീകരിച്ചു .പത്രം തയ്യാറാക്കുന്ന വിധം നേരിട്ട് കാണാനുള്ള അവസരവും ഈ വിദ്യാർത്ഥികൾക്ക് ലഭിച്ചു .
1,043

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1864614" എന്ന താളിൽനിന്ന് ശേഖരിച്ചത്