Jump to content
സഹായം

"ഗവ. എൽ.പി.എസ്. തെങ്ങേലി/Say No To Drugs Campaign" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('ജി എൽ പി എസ്. തെങ്ങേലി .............................. ലഹരി വിമുക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 4: വരി 4:

ലഹരി വിമുക്ത കേരളം
ലഹരി വിമുക്ത കേരളം
 
[[പ്രമാണം:SNTD22-PTA-37208-2.jpg.jpg|ലഘുചിത്രം]]
............................... ലഹരിവിരുദ്ധ ബോധവൽക്കരണ പരിപാടി - ഒക്ടോബർ 6 വ്യാഴം രാവിലെ 10 മണി 🌹🌹🌹🌹🌹

വരി 12: വരി 12:

    കൈറ്റ് വിറ്റേഴ്സ് ചാനലിലൂടെ ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ നിർവഹിച്ച സംസ്ഥാനതല ഉദ്ഘാടനത്തോടെ ലഹരിമുക്ത ക്യാമ്പയിൻ തുടക്കമായി. തുടർന്ന് സ്കൂൾ തല ഉദ്ഘാടനചടങ്ങുകൾ നടന്നു.  ബഹുമാനപ്പെട്ട പി ടി എ പ്രസിഡണ്ട് ശ്രീമതി ബിബിന K. R അധ്യക്ഷത വഹിച്ച യോഗത്തിൽ ശ്രീമതി ജെസി ടീച്ചർ സ്വാഗതം ആശംസിച്ചു. ലഹരി ഉപയോഗം മൂലം നമ്മുടെ സമൂഹത്തിലും കുടുംബത്തിലും ഉണ്ടാകുന്ന സംഭവങ്ങൾ കോർത്തിണക്കിയ സ്വന്തം കവിത ആലപിച്ചുകൊണ്ട് ഹെഡ്മിസ്ട്രസ് ശ്രീമതി മറിയാമ്മ ജോസഫ്  ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു. ലഹരി ഉപയോഗത്തിന്റെ അനന്തരഫലമായി ഉണ്ടാകുന്ന വിപത്തിനെപ്പറ്റി   ടീച്ചർ സംസാരിച്ചു.

[[പ്രമാണം:SNTD22-PTA-37208-1.jpg.jpg|ലഘുചിത്രം]]
         തുടർന്ന് രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ് ആയിരുന്നു. ക്ലാസ് നയിച്ചത് നമ്മുടെ സ്കൂളിലെ അധ്യാപിക ശ്രീമതി ഷാഫിന  E. ആയിരുന്നു. ആശയ  മികവ് പുലർത്തിയ ക്ലാസ്സിൽ കൗമാരക്കാരിലെ ലഹരി ഉപയോഗവും രക്ഷിതാക്കളിലെ ലഹരി ഉപയോഗവും  ഇവയെ എങ്ങനെ തടയാമെന്നും ചർച്ച ചെയ്യപ്പെട്ടു. പിടിഎ പ്രസിഡണ്ട്  ശ്രീമതി ബിബിന കെ ആർ ഇത്തരത്തിൽ ഒരു ക്യാമ്പയിൻ സ്കൂളിൽ സംഘടിപ്പിച്ചത് നന്നായെന്നും ഇവിടെനിന്ന് ലഭിച്ച സന്ദേശങ്ങൾ തന്റെ കുടുംബത്തിലും സമൂഹത്തിലും എത്തിക്കുവാൻ പ്രയത്നിക്കുമെന്നും ഉറപ്പ് നൽകി.

             സ്കൂളിന്റെ എല്ലാ പ്രവർത്തനങ്ങൾക്കും എല്ലാ പിന്തുണയും നൽകുന്ന ബഹുമാനപ്പെട്ട കുറ്റൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടും വാർഡ് മെമ്പറുമായ ശ്രീ കെ ജി സഞ്ജു അവറുകൾ തന്റെ ഔദ്യോഗിക തിരക്ക് കാരണം മീറ്റിങ്ങിൽ പങ്കെടുത്തില്ല എങ്കിലും ഫോൺ മുഖേന രക്ഷിതാക്കൾക്ക് ആശംസകൾ നേർന്നു. ക്യാമ്പയിൻ ആവശ്യകതയെപ്പറ്റി അദ്ദേഹം തന്റെ അഭിപ്രായങ്ങൾ കൈമാറി. സ്കൂളിലെ പൂർവ വിദ്യാർത്ഥി സംഘടനയുടെ പ്രതിനിധികളും ആശംസ അർപ്പിച്ച് സംസാരിച്ചു. തുടർന്ന് നടക്കുവാൻ പോകുന്ന എല്ലാ പ്രവർത്തനങ്ങൾക്കും പിന്തുണ അറിയിച്ചു. ഷാഫിന ടീച്ചർ ചൊല്ലിക്കൊടുത്ത ലഹരി വിരുദ്ധ പ്രതിജ്ഞ എല്ലാവരും ഏറ്റുചൊല്ലി. ലഹരി വിരുദ്ധ പോസ്റ്ററുകൾ തയ്യാറാക്കി സ്കൂളിൽ പ്രദർശിപ്പിച്ചു.... 'ലഹരി ഉപേക്ഷിക്കൂ ജീവിതം ആസ്വദിക്കൂ...' 'ജീവിതത്തെ ലഹരിയാക്കി മാറ്റൂ..' 'പുക വലിക്കുമ്പോൾ എരിഞ്ഞു തീരുന്നത് നിങ്ങളുടെ ജീവിതമാണ്..." 'നാടിന്റെ നന്മയ്ക്കായി ലഹരിവസ്തുക്കൾ വർജിക്കൂ..' "വെടിയാം ലഹരി.. ആസ്വദിക്കാം ജീവിതം.."   ശ്രീമതി മഞ്ജുഷ ടീച്ചർ യോഗത്തിന് നന്ദി പറഞ്ഞു. ചായ സൽക്കാരത്തോടെ യോഗം 12 മണിക്ക് പര്യവസാനിച്ചു.

724

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1864524" എന്ന താളിൽനിന്ന് ശേഖരിച്ചത്