Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float


>

"ജി. എം. ബി. വി. എച്ച്. എസ്സ്. എസ്സ്. ഇരിങ്ങാലക്കുട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 65: വരി 65:
}}
}}
== ചരിത്രം ==
== ചരിത്രം ==
         ഇരിഞ്ഞാലക്കുടയുടെ ഹൃദയഭാഗത്ത് 1872  ൽ സ്ഥാപിതമായ ഒരു സർക്കാർ ഇംഗ്ലീഷ് സ്ക്കൂൾ ആയിരുന്നു ഗവ. മോഡൽ ബോയ്സ് സ്ക്കൂൾ . ഇതിന്റെ പ്രവർത്തനം നിയന്ത്രിച്ചിരുന്നത് സർക്കാർ നോമിനി ആയിരുന്നു. കൊച്ചി പ്രവശ്യയിലെ അപ്പർ സെക്കന്ററി സ്ക്കൂളുകളുടെ പ്രവർത്തനം നിയന്ത്രിച്ചുകൊണ്ടിരുന്ന  എ.എഫ്. സിലി എന്ന യൂറോപ്യൻ 1877ൽ സ്ക്കൂളിന്റെ ഭരണസമ്പ്രദായം നിലവിൽ വരുത്തി.നാമമാത്രമായുണ്ടായിരുന്ന എഴുത്തുപള്ളിക്കൂടങ്ങൾ മാത്രമായിരുന്നു ഇരിങ്ങാലക്കുടയിലെ വിദ്യാഭ്യാസത്തിനുള്ള ഏക ആശ്രയം . ഇരിങ്ങാലക്കുട നഗരത്തിനുചുറ്റുമുള്ള ഏഴോളം ഗ്രാമങ്ങൾക്ക് വിദ്യാഭ്യാസത്തിനുള്ള ഏകസ്കൂളായിരുന്നു ഇത്.സവർണ്ണ അവർണ്ണഭേദമില്ലാതെ എല്ലാവർക്കും പഠനം നടത്താൻ സൗകര്യം നൽകിയ ഈ വിദ്യാലയത്തിന് വിദഗ്ദരായ അധ്യാപകരുടെ സേവനം ഒരു മുതൽക്കൂട്ടായിരുന്നു.ഈ  വിദ്യാലയത്തിൽനിന്നും പഠനം പൂർത്തിയാക്കി ഉന്നതവിദ്യാഭ്യാസം നേടി സമൂഹത്തിൽ ഉയർന്ന പദവികൾ അലങ്കരിക്കുന്ന വ്യക്തിത്വങ്ങൾ ഈ വിദ്യാലയത്തിന്റെ ചരിത്രത്തിനുമാറ്റുകൂട്ടുന്നു.
         ഇരിഞ്ഞാലക്കുടയുടെ ഹൃദയഭാഗത്ത് 1872  ൽ സ്ഥാപിതമായ ഒരു സർക്കാർ ഇംഗ്ലീഷ് സ്ക്കൂൾ ആയിരുന്നു ഗവ. മോഡൽ ബോയ്സ് സ്ക്കൂൾ . ഇതിന്റെ പ്രവർത്തനം നിയന്ത്രിച്ചിരുന്നത് സർക്കാർ നോമിനി ആയിരുന്നു. കൊച്ചി പ്രവശ്യയിലെ അപ്പർ സെക്കന്ററി സ്ക്കൂളുകളുടെ പ്രവർത്തനം നിയന്ത്രിച്ചുകൊണ്ടിരുന്ന  എ.എഫ്. സിലി എന്ന യൂറോപ്യൻ 1877ൽ സ്ക്കൂളിന്റെ ഭരണസമ്പ്രദായം നിലവിൽ വരുത്തി.നാമമാത്രമായുണ്ടായിരുന്ന എഴുത്തുപള്ളിക്കൂടങ്ങൾ മാത്രമായിരുന്നു ഇരിങ്ങാലക്കുടയിലെ വിദ്യാഭ്യാസത്തിനുള്ള ഏക ആശ്രയം . ഇരിങ്ങാലക്കുട നഗരത്തിനുചുറ്റുമുള്ള ഏഴോളം ഗ്രാമങ്ങൾക്ക് വിദ്യാഭ്യാസത്തിനുള്ള ഏകസ്കൂളായിരുന്നു ഇത്.സവർണ്ണ അവർണ്ണഭേദമില്ലാതെ എല്ലാവർക്കും പഠനം നടത്താൻ സൗകര്യം നൽകിയ ഈ വിദ്യാലയത്തിന് വിദഗ്ധരായ അദ്ധ്യാപകരുടെ സേവനം ഒരു മുതൽക്കൂട്ടായിരുന്നു. മലയാളത്തിന്റെ മഹാകവി വൈലോപ്പിള്ളി ശ്രീധരമേനോൻ ഉൾപ്പെടെയുള്ള അദ്ധ്യാപകവൃന്ദം ഇവിടെ സേവനമനുഷ്ഠിച്ചിരുന്നു. ഈ  വിദ്യാലയത്തിൽനിന്നും പഠനം പൂർത്തിയാക്കി ഉന്നതവിദ്യാഭ്യാസം നേടി സമൂഹത്തിൽ ഉയർന്ന പദവികൾ അലങ്കരിക്കുന്ന വ്യക്തിത്വങ്ങൾ ഈ വിദ്യാലയത്തിന്റെ ചരിത്രത്തിനുമാറ്റുകൂട്ടുന്നു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 235: വരി 235:
* ഇരിങ്ങാലക്കുട മെയിൻ റോഡിൽ ഠാണാവിനും നടയ്ക്കുമിടയിൽ സ്ഥിതിചെയ്യുന്നു
* ഇരിങ്ങാലക്കുട മെയിൻ റോഡിൽ ഠാണാവിനും നടയ്ക്കുമിടയിൽ സ്ഥിതിചെയ്യുന്നു


{{#multimaps:10.347251871977411, 76.21237181343052|zoom=18}})
{{#multimaps:10.347251871977411, 76.21237181343052|zoom=18}}
 
<!--visbot  verified-chils->-->
<!--visbot  verified-chils->
235

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1864481" എന്ന താളിൽനിന്ന് ശേഖരിച്ചത്