Jump to content
സഹായം

"ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/പ്രവർത്തന റിപ്പോർട്ട് 2022-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 304: വരി 304:
</gallery>
</gallery>
=='''സ്ക്കൂൾ പാർലമെന്റ് ഇലക്ഷൻ-2022'''==

[[പ്രമാണം:34013spe6.png|ലഘുചിത്രം]]
 
[[പ്രമാണം:34013spe1.jpg|ലഘുചിത്രം]]
[[പ്രമാണം:34013spe2.jpg|ലഘുചിത്രം]]
[[പ്രമാണം:34013spe4.jpg|ലഘുചിത്രം]]
[[പ്രമാണം:34013spe7.png|ലഘുചിത്രം]]
[[പ്രമാണം:34013spe5.jpg|ലഘുചിത്രം]]
ഓരോ വോട്ടും വിലപ്പെട്ടതാണെന്നും ഓരോ വോട്ടും പാഴാക്കരുത് എന്നുള്ള സന്ദേശം തിരഞ്ഞെടുപ്പിലൂടെ അറിയിക്കുകയാണ് ജനാധിപത്യ വ്യവസ്ഥയിൽ ഭാഗവാക്കാകാനുള്ള തെരഞ്ഞെടുപ്പ് പ്രക്രിയ വിശദമായി മനസ്സിലാക്കുന്നതിനും പങ്കെടുക്കുന്നതിനുള്ള  പ്രാഥമികപ്രവർത്തനവും കൂടിയായിരുന്നു.ഒരു ക്ലാസിൽ നിന്ന് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കുട്ടികളുടെ നാമനിർദ്ദേശക പത്രിക സ്വീകരിച്ചുകൊണ്ടാണ് പ്രവർത്തനങ്ങൾ ആരംഭിച്ചത്. നാമനിർദ്ദേശപത്രികൾ സ്കൂളിലെ ചീഫ് ഇലക്ടറിൽ ഓഫീസറായ ഷാജി സാർ എച്ച് എം എന്നിവരുടെ സാന്നിധ്യത്തിൽ സൂക്ഷ്മ പരിശോധന നടത്തുകയും മത്സരാർത്ഥികളുടെ അന്തിമ ലിസ്റ്റ് പ്രസിദ്ധീകരിക്കുകയും ചെയ്തു.

Meet the Candidate ലൂടെ മത്സരാർത്ഥികളെ പരിചയപ്പെടുത്തുന്ന വേദിയായിഒരു ക്ലാസ് മുറികൾ മാറ്റപ്പെട്ടു. വോട്ട് ചോദിക്കലും തങ്ങളുടെ കർത്തവ്യങ്ങൾ എന്തെല്ലാമാണെന്നും ക്ലാസ്സ് ലീഡറായി തിരഞ്ഞെടുക്കപ്പെട്ടു കഴിഞ്ഞാൽ ചെയ്യാൻ പോകുന്ന പ്രവർത്തനങ്ങളെ സംബന്ധിച്ച് ഹൃസ്വമായ വിവരങ്ങൾ ഓരോരുത്തരും നൽകി. തെരഞ്ഞെടുപ്പിന് വേണ്ടി വോട്ടിംഗ് മെഷീനുകൾ  (ലാപ്ടോപ്)സജ്ജമാക്കുകയും അതിലോരോ മത്സരാർത്ഥികളുടെ ഫോട്ടോ,പേര് എന്നിവ അപ്‌ലോഡ് ചെയ്തു വോട്ടിങ്ങിന് സജ്ജമാക്കുകയും ചെയ്തു.കുട്ടികളുടെ ഐഡി വോട്ടേഴ്സ് സ്ലിപ്പുകൾ തയ്യാറാക്കുകയും അത് വിതരണം ചെയ്യുന്നതിന് ക്ലാസ്സ്‌ തലത്തിൽ ബിഎൽ ഓ ആയി ഓരോ കുട്ടിയെ നിയമിക്കുകയും ചെയ്തു. ഇടതു കൈയിലെ ചൂണ്ടുവിരലിൽ പുരട്ടാനുള്ള നീലമഷി തയ്യാറാക്കുകയും കുട്ടികളുടെ ലിസ്റ്റ്, അവരുടെ ഒപ്പ് രേഖപ്പെടുത്തുന്നതിനായുള്ള  ലിസ്റ്റ്  എന്നിവ സജ്ജ മാക്കുകയും ചെയ്തു.ഒൿടോബർ 28നാണ് സ്കൂൾ പാർലമെന്റ്  തെരഞ്ഞെടുപ്പ് നടന്നത്.ആദ്യം ക്ലാസ് മുറികളിൽ അതാത് ക്ലാസ് അധ്യാപകർ "മോക്ക് പോൾ" നടത്തി വോട്ടിംഗ് പ്രവർത്തനംകാണിക്കുകയും ചെയ്തു. ഓരോ ക്ലാസ് മുറികളിൽ പ്രിസൈഡിങ് ഓഫീസറായി അതാത് ക്ലാസ് അധ്യാപകരും,3 കുട്ടികളെ പോളിംഗ് ഓഫീസർ 1പോളിംഗ് ഓഫീസർ 2 പോളിംഗ് ഓഫീസർ 3 എന്നിവരായി നിയമിക്കുകയും ചെയ്തു. കൊടുക്കുന്ന സ്ലിപ്പ് അനുസരിച്ചു ഓരോ കുട്ടികൾ വരിവരിയായി നിൽക്കുകയും  ക്ലാസ് മുറികളിൽ എത്തി, വിവിധ പ്രക്രിയയിലൂടെ കടന്നുപോവുകയും വോട്ടിംഗ് മെഷീനിൽ തങ്ങളുടെ വോട്ട് രേഖപ്പെടുത്തുകയും പൂർത്തീകരിച്ചു എന്നതിനുള്ള അടയാളമായി beepശബ്ദം കേൾക്കുകയും ചെയ്തു.ഫലപ്രഖ്യാപനം/ സ്കൂൾ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ്

വരി 318: വരി 313:

ജോയിൻ സെക്രട്ടറിയായി, ഹയർ സെക്കൻഡറി വിഭാഗത്തിൽനിന്ന് ആദിൽ ഷിബി, കലാവേദി സെക്രട്ടറി യാദവ് കൃഷ്ണൻ  (HS),കലാവേദി  ജോയിൻ സെക്രട്ടറി നയന ടി ബാബു (HSS),സാഹിത്യ വേദി സെക്രട്ടറി സോനാ എസ് രാജ് (HS),സാഹിത്യ വേദി ജോയിൻ സെക്രട്ടറി ആമിന എ (HSS),കായിക വേദി സെക്രട്ടറി ആദിത്യൻ എസ്ഷൈൻ(HS), കായിക വേദി ജോയിൻ സെക്രട്ടറി നിതിൻ സുരേഷ്(HSS) എന്നിവരെ അംഗങ്ങളുടെ പൂർണ്ണ പിന്തുണയോടെ  ഓരോ സ്ഥാനത്തേക്കും തിരഞ്ഞെടുത്തു. ഭാരവാഹികളെ തിരഞ്ഞെടുക്കു ശേഷം. HM,പ്രിൻസിപ്പൽ  മറ്റ് അധ്യാപകരുടെ സാന്നിധ്യത്തിൽ,തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾ പ്രതിഞ്ജയും പ്രഥമയോഗവും നടന്നു. പ്രസ്തുത യോഗത്തിൽ, തങ്ങളുടെ കർത്തവ്യങ്ങൾ പൂർണമായി ചെയ്യുമെന്നും,വിദ്യാലയത്തിന്റെ അന്തസ്സിനും യശസ്സിനും  ഉതകുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ തങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്നും, അധ്യാപകരോടൊപ്പം കൈകോർത്തു നിന്നുകൊണ്ട് സ്കൂളിന്റെ എല്ലാവിധ വികസന പ്രവർത്തനങ്ങളിലും പങ്കാളികൾ ആകുമെന്ന് തീരുമാനിച്ചു.

<gallery mode="packed-hover">
പ്രമാണം:34013spe6.png
പ്രമാണം:34013spe1.jpg
പ്രമാണം:34013spe2.jpg
പ്രമാണം:34013spe4.jpg
പ്രമാണം:34013spe7.png
പ്രമാണം:34013spe5.jpg
</gallery>
=='''ലഹരി വിരുദ്ധ ശൃംഖല-'''==
=='''ലഹരി വിരുദ്ധ ശൃംഖല-'''==
സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ ശൃംഖലയുടെ ഭാഗമായി  നവംബർ ഒന്നിന് വൈകിട്ട് മൂന്നിന് ചാരമംഗലം ഗവ: ഡി.വി.എച്ച് എസ്.എസ് സ്കൂളിന്റെ മുൻവശത്ത് മനുഷ്യ ചങ്ങല തീർത്തു.സ്കൂളിലെ മുഴുവൻ  NSS, NCC ,SPC,JRC,KUTTI COUSTOMS, SCOUTS AND GUIDES , LITTLE KITES തുടങ്ങിയ ക്ലബ്ബുകളുടെ നേതൃത്വത്തിലാണ് മനുഷ്യ ചങ്ങല സംഘടിപ്പിച്ചത്. നവംബർ-1 ന് ഉച്ചയ്ക്ക് ശേഷം 2.30 ന് തന്നെ വിവിധ ക്ലബ്ബുകളുടെ ചാർജ്ജുള്ള ടീച്ചേഴ്സിന്റെ നേതൃത്വത്തിൽ സ്കൂളിന്റെ മുൻ ഗേറ്റിൽ ഇടവും വലവുമായി വാഹനങ്ങൾക്ക് തടസ്സമാകത്ത വിധത്തിൽ കുട്ടികളും അധ്യാപകരും ജനപ്രതിനിധികളും ചേർന്ന് മനുഷ്യ ചങ്ങലയിൽ അണിചേർന്നു.  അതാത് യൂണിറ്റിന്റെ ലീഡേഴ്സ് ചൊല്ലിക്കൊടുത്ത ലഹരി വിരുദ്ധ പ്രതിജ്ഞ കുട്ടികൾ ഏറ്റു ചൊല്ലി. തുടർന്ന് കഞ്ഞിക്കുഴി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ഗീതാ കാർത്തികേയൻ ,വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർപേഴ്സൺ ശ്രീമതി.ഷീന  എന്നിവർ കുട്ടികളെ അഭിസംബോധന ചെയ്തു സംസാരിച്ചു. പ്രിൻസിപ്പൽ ശ്രീമതി. രശ്മി, ഹെഡ്മാസ്റ്റർ ശ്രീ. ആനന്ദൻ, പി.റ്റി.എ. പ്രസിഡന്റ് ശ്രീ അക്ബർ എന്നിവർ പങ്കെടുത്തു.

3,754

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1864420" എന്ന താളിൽനിന്ന് ശേഖരിച്ചത്