"എ.എം.യു.പി.എസ്. ആക്കോട് വിരിപ്പാടം/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.എം.യു.പി.എസ്. ആക്കോട് വിരിപ്പാടം/അംഗീകാരങ്ങൾ (മൂലരൂപം കാണുക)
21:35, 13 നവംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 13 നവംബർ 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
== '''<big>കേരള ഗണിതശാസ്ത്ര പരിഷത്ത് 21-ാം മത് മാത്സ് ടാലന്റ് സ്കോഷർഷിപ്പ് പരീക്ഷയിൽ സംസ്ഥാന തലത്തിൽ സ്വർണ്ണ മെഡൽ (ഒന്നാം ടാങ്ക്) നേടി ആയി ജസ</big>''' == | |||
[[പ്രമാണം:AYISHA JAZA MATHS TSALENT.jpg|ഇടത്ത്|ലഘുചിത്രം|'''<big>ആയിശ ജസ പി.കെ ഒന്നാം റാങ്ക്</big>''']] | |||
[[പ്രമാണം:ASNSHID MATHS TALENT.jpg|ലഘുചിത്രം|210x210ബിന്ദു|മുഹമ്മദ് അൻഷിദ് റാങ്ക് -9]] | |||
[[പ്രമാണം:MUHAMMED SHAMEEL MATHS TALENT.jpg|നടുവിൽ|ലഘുചിത്രം|215x215ബിന്ദു|'''<big>മുഹമ്മദ് അൻഷിദ് സി.ടി റാങ്ക്-8</big>''' ]] | |||
'''<big>വിരിപ്പാടം:- ഇരുപത്തൊന്നാമത് കേരള ഗണിത ശാസ്ത്ര പരിഷത്തിൻറെ സംസ്ഥാന തലമാത്സ് ടാലന്റ് ടെസ്റ്റ് പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കി ആക്കോട് വിരിപ്പാടം വിദ്യാലയത്തിലെ വിദ്യാർത്ഥികൾ. സംസ്ഥാന തലത്തിൽ ഒന്നാം റാങ്ക് ലഭിക്കുന്നവർക്കാണ് സ്വർണ്ണ മെഡൽ. പത്ത് റാങ്കിനുള്ളിൽ വരുന്ന മറ്റ് വിദ്യാർത്ഥികൾക്കും കാഷ വാർഡും സർട്ടിഫിക്കറ്റും ലഭിക്കും</big>''' | |||
'''<big>കേരളത്തിലെ പതിനാല് ജില്ലകളിൽ നിന്നായി ധാരളം കുട്ടികളാണ് മൽസരത്തിൽ പങ്കെടുത്തത്.തുടർച്ചയായി കഴിഞ്ഞ കാലങ്ങളിലെല്ലാം10 റാങ്കിനുള്ളിൽ വന്ന് കാഷ് അവാർഡിനർഹരായിട്ടുണ്ട് വിരിപ്പാടം വിദ്യാലയത്തിലെ വിദ്യാർത്ഥികൾ . ഇത്തവണ നാലാം ക്ലാസിലെ ആയിഷ ജസഒന്നാം റാങ്കോടെ (100 % മാർക്ക് നേടി) യാണ് സ്വർണ്ണ മെഡൽ കരസ്ഥമാക്കിയത്.കൂടാതെ 1500 രൂപ കാഷ് അവാർഡും സർട്ടിഫിക്കറ്റും ലഭിക്കും.ഒന്നാം ക്ലാസിലെ അൻഷിദ് ഒൻപതാം റാങ്കും രണ്ടാം ക്ലാസിലെ മുഹമ്മദ് ഷമ്മീൽ എട്ടാംറാങ്കും നേടി കാഷ് വാർഡിനും അർഹമായി</big>''' | |||
== '''<big>വിരിപ്പാടം സ്കൂൾ മഹാമാരി കാലത്തും തുടർന്ന മികവിന്റെ പെരുമ- LSS-USS- പരീക്ഷയിൽ പഞ്ചായത്തിൽ ഒന്നാം സ്ഥാനം (2020-21)</big>''' == | |||
[[പ്രമാണം:LSS&USS 2020-21.jpg|ഇടത്ത്|ലഘുചിത്രം|451x451ബിന്ദു|'''<big>LSS- വിജയികൾ -2020-21</big>''']] | |||
[[പ്രമാണം:USS 2020-21.jpg|പകരം=USS- വിജയികൾ -2020-21|നടുവിൽ|ലഘുചിത്രം|427x427ബിന്ദു|'''<big>USS- വിജയികൾ -2020-21</big>''']] | |||
== <big>'''കേരള സ്കൂൾ അക്കാദമി ഏർപ്പെടുത്തിയ മികച്ച വിദ്യാലയത്തിനുള്ള പുരസ്കാരം ആക്കോട് വിരിപ്പാടം എ എം യു പി സ്കൂളിന്'''</big> == | == <big>'''കേരള സ്കൂൾ അക്കാദമി ഏർപ്പെടുത്തിയ മികച്ച വിദ്യാലയത്തിനുള്ള പുരസ്കാരം ആക്കോട് വിരിപ്പാടം എ എം യു പി സ്കൂളിന്'''</big> == | ||
[[പ്രമാണം:18364-school acadamy award.jpg|അതിർവര|വലത്ത്|ചട്ടരഹിതം]] | [[പ്രമാണം:18364-school acadamy award.jpg|അതിർവര|വലത്ത്|ചട്ടരഹിതം]] |