Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"യു.പി.എസ്സ് മുരുക്കുമൺ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
=='''''പ്രവർത്തനങ്ങൾ 2022-23'''''==
==='''പ്രവേശനോത്സവം''2022-23'''''===
<blockquote>2022-23 അധ്യയന വർഷത്തെ പ്രവേശനോത്സവം ജൂൺ 1 ബുധനാഴ്ച്ച സംഘടിപ്പിച്ചു.നവാഗതരായ കുട്ടികൾക്ക് പ്രവേശന കവാടത്തിൽ മിഠായിയും നൽകിയും അക്ഷരമാല അണിയിച്ചും സ്വീകരിച്ചു എച്ച്.എം. ലത. എസ്.നായർ അധ്യക്ഷയായ യോഗത്തിൽ എസ്.ആർ.ജി.കൺവീനർ വി.ജയചന്ദ്രൻ സ്വാഗതം പറഞ്ഞു. ഉദ്ഘാടനം സിനി ആർട്ടിസ്റ്റ് പൊന്നമ്മ ബാബു നിർവഹിച്ചു. മാനേജർ ലക്ഷ്മൺ നായർ  കഴിഞ്ഞ രണ്ടു വർഷങ്ങളിലെ LSS, USS സ്കോളർഷിപ്പ് വിജയികൾക്ക് ഉപഹാരം നൽകി.വാർഡ് മെമ്പർ എസ്.ജയശ്രീ ആശംസകൾ അർപ്പിച്ചു. സ്റ്റാഫ് സെക്രട്ടറി പി.പ്രദീപ് കുമാർ നന്ദി രേഖപ്പെടുത്തി.തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ നടന്നു.ഉച്ചയ്ക്ക് പായസവിതരണത്തോടെ പ്രവേശനോത്സവ പരിപാടികൾ അവസാനിച്ചു.</blockquote>
==='''പ്രവേശനോത്സവം(2021-22)'''===
==='''പ്രവേശനോത്സവം(2021-22)'''===
[[പ്രമാണം:WhatsApp Image 2022-01-21 at 12.10.39 PM.jpeg|ലഘുചിത്രം|പകരം=|നടുവിൽ|300x300ബിന്ദു|പ്രവേശനോത്സവം(2021-22)]]
[[പ്രമാണം:WhatsApp Image 2022-01-21 at 12.10.39 PM.jpeg|ലഘുചിത്രം|പകരം=|നടുവിൽ|300x300ബിന്ദു|'''''പ്രവർത്തനങ്ങൾ 2021-22'''''പ്രവേശനോത്സവം(2021-22)]]
       കോവിഡ് മഹാമാരി സൃഷ്‌ടിച്ച ആഘാതത്തിൽ നിന്നും സുരക്ഷാക്രമീകരണങ്ങൾ പാലിച്ച് സ്കൂളിലെത്തിയ കുട്ടികളെ അക്ഷരത്തൊപ്പിയും  പൂക്കളും ബലൂണുകളും മധുരവും നൽകി. കലാലയ മുറ്റത്തേയ്ക്ക് ആനയിച്ചു. മാനേജർ ലക്ഷ്മൺ സർ അധ്യക്ഷൻ ആയ യോഗത്തിൽ എ. ഇ. ഒ. ബിജു സർ, നിലമേൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ വിനീതാശങ്കർ വാർഡ് മെമ്പർ എന്നിവർ സന്നിഹിതരായിരുന്നു.  കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.

വരി 22: വരി 32:
[[യു.പി.എസ്സ് മുരുക്കുമൺ/പ്രവർത്തനങ്ങൾ#Mother language day #motherhood #murukkumon #Murukkumon Up School #Nilamelups|ഞങ്ങളുടെ ഇൻസ്റ്റാഗ്രാം പേജ് കാണാൻ]]  https://instagram.com/murukkumonups?utm_medium=copy_link

====ഓർക്കേണ്ടത്... ====
====ഓർക്കേണ്ടത്...====
<gallery>
<gallery>
പ്രമാണം:WhatsApp Image 2022-02-28 at 3.22.26 PM(1).jpeg

വരി 46: വരി 56:
!
!
{| class="wikitable sortable mw-collapsible"

! പ്രവർത്തനം
!പ്രവർത്തനം
|}
|}
|-
|-
വരി 95: വരി 105:
|'''''ജൂലൈ 26 എപിജെ അബ്ദുൽ കലാം ദിനം'''''

|'''ഇംഗ്ലീഷ് ക്ലബ്ബ്,സയൻസ് ക്ലബ്ബ്'''
|'''ഇംഗ്ലീഷ് ക്ലബ്ബ്,സയൻസ് ക്ലബ്ബ്'''
|  
|
*'''എപിജെ അബ്ദുൽ കലാം ജീവചരിത്രം'''
*'''എപിജെ അബ്ദുൽ കലാം ജീവചരിത്രം'''

വരി 240: വരി 250:

===വായന കോർണർ===
=== വായന കോർണർ===
"വായനാക്കളരി" യുമായി ബന്ധപ്പെട്ട് ലൈബ്രറിയോട് ചേർന്ന് ഒരു 'വായനാ കോർണർ' തയ്യാറാക്കി. അവിടെ ദിനപത്രം, ഇയർബുക്ക് ബാലരമ ഡൈജസ്റ്റ്, പഠിപ്പുര, മാസികകൾ എന്നിവ ക്രമീകരിച്ചു. കൂടുതൽ വായനാസാമഗ്രികൾ ശേഖരിക്കുന്നതിനും സ്കൂൾ ലൈബ്രറി വിപുലീകരിക്കുന്നതിനുമായി 'പുസ്തകത്തൊട്ടിൽ', 'പുസ്തകവണ്ടി' എന്നീ പ്രോജക്ടുകൾ നടപ്പിലാക്കി . ഇതിലൂടെ വായനയുടെ പ്രാധാന്യം സമൂഹത്തെ ബോധ്യപെടുത്താനും സാമൂഹിക പങ്കാളിത്തം ഉറപ്പു വരുത്താനും കഴിഞ്ഞു.

വരി 273: വരി 283:
  സോഷ്യൽമീഡിയയുടെ അമിതമായ കടന്നു കയറ്റം ഇന്ന് എല്ലാ മേഖലകളിലും ദൃശ്യമാണ്. കുട്ടികളെ ഓൺലൈനിൽ സുരക്ഷിതരായിരിക്കാൻ പഠിപ്പിക്കേണ്ടത് മാതാപിതാക്കൾ തന്നെയാണ്.കുട്ടികളെ പഠിപ്പിക്കണമെങ്കിൽ നവീന സാങ്കേതികവിദ്യകളെ കുറിച്ച് മാതാപിതാക്കൾക്ക് അറിവുണ്ടാകണം. അതിനാൽ മാതാപിതാക്കൾക്ക് വേണ്ടി ഒരു ബോധവത്കരണ ക്ലാസ്  സംഘടിപ്പിച്ചു.

===ഓർമ്മക്കായ് -ഷെഹില ഷെറിൻ===
=== ഓർമ്മക്കായ് -ഷെഹില ഷെറിൻ===
വയനാട് ജില്ലയിൽ പാമ്പുകടിയേറ്റ് മരണപ്പെട്ട സ്കൂൾ വിദ്യാർത്ഥിനി ഷെഹില ഷെറിന്റെ ഓർമക്കായി അനുസ്മരണ യോഗം സംഘടിപ്പിച്ചു. യോഗത്തിൽ കുട്ടികൾ മെഴുകുതിരി തെളിയിച്ചും മൗന പ്രാർത്ഥനയിലൂടെയും യോഗത്തിൽ പങ്കാളികളായി.

വരി 291: വരി 301:

=== സ്കൂൾ വാർഷികാഘോഷം ===
===സ്കൂൾ വാർഷികാഘോഷം ===
<gallery>
<gallery>
പ്രമാണം:Varshik2.jpeg
പ്രമാണം:Varshik2.jpeg
വരി 321: വരി 331:

===LSS, USS പരിശീലനം===
===LSS, USS പരിശീലനം ===
[[പ്രമാണം:WhatsApp Image 2022-02-25 at 3.43.03 PM.jpeg|നടുവിൽ|ലഘുചിത്രം]]

L.S.S ,U.S.S പരിശീലനം  ചിട്ടയോടെ നടന്നുവരുന്നു. എല്ലാ വർഷവും എകദേശം 50 ഓളം കുട്ടികൾ പരിശീലനത്തിൽ പങ്കെടുക്കുകയും മികച്ച വിജയം കാഴ്ചവയ്ക്കുകയും ചെയ്യുന്നു.

1,093

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1864134" എന്ന താളിൽനിന്ന് ശേഖരിച്ചത്