Jump to content
സഹായം

"പി.കെ.എം.എം.എച്ച്. എസ്.എസ്. എടരിക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 78: വരി 78:
1979ഇൽ തന്റെ പിതാവിന്റെ പേരിൽ ത‍ുടക്കം ക‍ുറിച്ച വിദ്യാലയമാണ് പ‍ൂയിക്കൽ ക‍ുഞ്ഞഹമ്മദ്‍ മുസ്‍ല്യാർ മെമ്മോറിയൽ ഹൈസ്‍ക‍ൂൾ‍
1979ഇൽ തന്റെ പിതാവിന്റെ പേരിൽ ത‍ുടക്കം ക‍ുറിച്ച വിദ്യാലയമാണ് പ‍ൂയിക്കൽ ക‍ുഞ്ഞഹമ്മദ്‍ മുസ്‍ല്യാർ മെമ്മോറിയൽ ഹൈസ്‍ക‍ൂൾ‍


എടരിക്കോട് പഞ്ചായത്തിലെ അരീക്കൽ പ്രദേഷത്ത് ഖ‍ുവ്വത്ത‍ുൽ ഇസ്‍ലാം മദ്രസയിലാണ് സ്ഥാപനത്തിന് ത‍ുടക്കം ക‍ുറിച്ചത്.[[ക‍ൂട‍ുതൽ വായിക്കാൻ]]
എടരിക്കോട് പഞ്ചായത്തിലെ അരീക്കൽ പ്രദേഷത്ത് ഖ‍ുവ്വത്ത‍ുൽ ഇസ്‍ലാം മദ്രസയിലാണ് സ്ഥാപനത്തിന് ത‍ുടക്കം ക‍ുറിച്ചത്. [https://schoolwiki.in/%E0%B4%AA%E0%B4%BF.%E0%B4%95%E0%B5%86.%E0%B4%8E%E0%B4%82.%E0%B4%8E%E0%B4%82.%E0%B4%8E%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D._%E0%B4%8E%E0%B4%B8%E0%B5%8D.%E0%B4%8E%E0%B4%B8%E0%B5%8D._%E0%B4%8E%E0%B4%9F%E0%B4%B0%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%8B%E0%B4%9F%E0%B5%8D/%E0%B4%9A%E0%B4%B0%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%82  ക‍ൂട‍ുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക]
 
പിന്നീട് സ്വന്തമായി വസ്‍ത‍ു വാങ്ങി, ഇപ്പോൾ നിലകൊള്ളുന്നിടത്തേക്ക് മാറ്റി സ്ഥാപിക്ക‍ുകയായിര‍ുന്ന‍ു.
 
2000 വർഷത്തിൽ ഹയർ സെക്കണ്ടറിയിലേക്ക് ത‍ുടക്കം ക‍ുറിച്ച‍ു.
 
പഠന – പഠനാന‍ുബന്ധ മേഖലകൾക്ക് മ‍ുന്തിയ പരികണന നൽകി പ്രവർത്തിച്ച് വര‍ുന്ന വിദ്യാലയത്തിൽ ഹൈസ്‍ക‍ൂൾ
 
തലത്തിൽ 131 ഡിവിഷന‍ുകളിലായി ആറായിരത്തിനടുത്ത് ക‍ുട്ടികൾ പഠിക്ക‍ുന്ന‍ു‍(സംസ്ഥാനതലത്തിൽ ഏറ്റവും ക‍ൂട‍ുതൽ ക‍ുട്ടികള‍ുള്ള ഹൈസ്‍ക‍ൂൾ)
 
എസ്.എസ്.എൽ.സി പരീക്ഷ എഴ‍ുത‍ുന്ന ക‍ുട്ടികള‍ുടെ എണ്ണത്തില‍ും വിജയിക്ക‍ുന്ന
 
ക‍ുട്ടികള‍ുടെ എണ്ണത്തില‍ു മ‍ുഴവൻ വിഷയങ്ങൾക്ക‍ും എപ്ലസ് (A+) നേട‍ുന്ന ക‍ുട്ടികള‍ുടെ എണ്ണത്തില‍ും
 
സംസ്ഥാനത്തെ ഒന്നാമതെത്തിയ വിദ്യാലയം. ഹയർ സെക്കന്ററി തലത്തിലെ പ്ലസ് ട‍ു(+2) വിജയത്തില‍ും ജില്ലാതലറെക്കോർഡ‍ുകൾ</blockquote>


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
717

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1864022" എന്ന താളിൽനിന്ന് ശേഖരിച്ചത്