Jump to content
സഹായം

"അസംപ്ഷൻ എച്ച് എസ് ബത്തേരി/നാഷണൽ കേഡറ്റ് കോപ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 9: വരി 9:
[[പ്രമാണം:15051 ncc45t.jpg|ലഘുചിത്രം|233x233ബിന്ദു|കമാൻഡിങ് ഓഫീസർ സംസാരിക്കുന്നു.]]

=== കമാൻഡിങ് ഓഫീസർ യൂണിറ്റ് സന്ദർശിച്ചു. ===
== കമാൻഡിങ് ഓഫീസർ യൂണിറ്റ് സന്ദർശിച്ചു. ==
11-11-2022 ,കമാൻഡിങ് ഓഫീസർ യൂണിറ്റ് സന്ദർശിച്ചു .എൻസിസിയുടെ മുതിർന്ന കമ്മറ്റി ഓഫീസർ ഹൈസ്കൂൾ യൂണിറ്റ് സന്ദർശിച്ചു. സന്ദർശനത്തിനിടെ അദ്ദേഹം പരേഡ് വീക്ഷിക്കുകയും,വിദ്യാർത്ഥികളെ അഭിസംബോധന ചെയ്തു സംസാരിക്കുകയും ചെയ്തു. എൻസിസി യൂണിറ്റ് മികവുറ്റതും അച്ചടക്കമുള്ളതും ആണെന്ന് അദ്ദേഹം പറഞ്ഞു. സ്കൂളിലെ എൻസിസി ഇൻ ചാർജ് ശ്രീ അർജുൻ തോമസും മറ്റു സൈനിക ഓഫീസറും സന്നിഹിതരായിരുന്നു.

===ലഹരി ഉപയോഗത്തിനെതിരെ എൻ.സി.സി.സന്ദേശ സൈക്കിൾ റാലി സംഘടിപ്പിച്ചു.===
==ലഹരി ഉപയോഗത്തിനെതിരെ എൻ.സി.സി.സന്ദേശ സൈക്കിൾ റാലി സംഘടിപ്പിച്ചു.==
 
28-10-2022 , ബത്തേരി നഗരസഭയും അസംപ്ഷൻ ഹൈസ്കൂൾ എൻ സി സി യൂണിറ്റിന്റെയും ,ജന്മയിത്രി പോലീസിന്റെയും,എക്സൈസ് വകുപ്പിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ലഹരി ഉപയോഗത്തിന്റെ ദുരവ്യാപക പ്രത്യാഖ്യാതങ്ങൾ ഉയർത്തിപ്പിടിച്ചു കൊണ്ടുള്ള സന്ദേശ സൈക്കിൾ റാലി സംഘടിപ്പിച്ചു.സുൽത്താൻബത്തേരി നഗര പരിധിയിൽ സംഘടിപ്പിച്ച റാലിയിൽ എൻസിസി യൂണിറ്റിലെ അംഗങ്ങൾ പങ്കെടുത്തു .നഗരസഭാ പരിധിയിലെ മുഴുവൻ ജനങ്ങളെയും ബോധവൽക്കരിക്കുകയും ലഹരിക്കെതിരെ അണുനിർത്തുകയും ചെയ്യുന്നതിന് ആവശ്യമായ ഇടപെടലുകൾ നടത്തുകയും ചെയ്യുക എന്ന ലക്ഷ്യം സംയുക്ത വേദിയിൽ പ്രഖ്യാപിക്കപ്പെട്ടു. മനോഹരമായ സൈക്കിൾ റാലിയും ഒപ്പം പ്ളാക്കാർടും ഉയർത്തിപ്പിടിച്ച് എൻ സി സി റാലിക്ക് മനോഹാരിത പകർന്നു .റാലിയെ സുൽത്താൻബത്തേരി നഗരസഭാ അധ്യക്ഷൻ അഭിസംബോധന ചെയ്ത് സംസാരിച്ചു. പോലീസ് എക്സൈസ് വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥർ സന്നിഹിതരായിരുന്നു.ഹൈസ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ  ടോംസ് ജോൺ  റാലിയെ അഭിസംബോധന ചെയ്ത് സംസാരിച്ചു.[[പ്രമാണം:15051 ncc cycle ral.jpg|ഇടത്ത്‌|ലഘുചിത്രം|369x369px|എൻ.സി.സി.സന്ദേശ സൈക്കിൾ റാലി|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:15051_ncc_cycle_ral.jpg]][[പ്രമാണം:15051 no to drug 4.jpg|ലഘുചിത്രം|333x333px|പ്ളാക്കാർടും കൈലേന്തി എൻ സി സി വിദ്യാർത്ഥികൾ .|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:15051_no_to_drug_4.jpg|പകരം=]][[പ്രമാണം:15051 no to drug 7.jpg|നടുവിൽ|ലഘുചിത്രം|337x337px|എൻ.സി.സി.സന്ദേശ സൈക്കിൾ റാലി|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:15051_no_to_drug_7.jpg]]

== ഗോകുൽ കൃഷ്ണയ്ക്ക്  മികച്ച നേട്ടം ==
== ഗോകുൽ കൃഷ്ണയ്ക്ക്  മികച്ച നേട്ടം ==
വരി 31: വരി 32:
== ദിനാചരണം. ==
== ദിനാചരണം. ==
എൻ.സി.സി. യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ദേശീയ പ്രാധാന്യമുള്ള ദിനങ്ങൾ ആചരിക്കുകയും അന്നേദിവസം ഏതെങ്കിലും സാമൂഹിക പ്രവർത്ത നങ്ങൾ ചെയ്യുകയും ചെയ്യാറുണ്ട്പരിസര ശുചീകരണം, വൃദ്ധസദന സന്ദർശനം ,ധനസഹായം മുതലായ സഹായങ്ങൾ ചെയ്തുവരുന്നു. സ്വാതന്ത്ര്യ ദിനം, റിപ്പബ്ലിക് ഡേ ,ആർമി ഡേ എന്നീ ദിവസങ്ങളിൽ പ്രത്യേകപരിപാടികൾ സംഘടിപ്പിക്കുകയും ചെയ്തുവരുന്നു.

[[പ്രമാണം:15051 independace day.jpg|ഇടത്ത്‌|ലഘുചിത്രം|319x319ബിന്ദു|സ്വാതന്ത്ര്യ ദിനം]]
[[പ്രമാണം:15051 idependance 9.jpg|ലഘുചിത്രം|333x333ബിന്ദു|സ്വാതന്ത്ര്യ ദിനം]]
[[പ്രമാണം:15051 independan.jpg|പകരം=|ലഘുചിത്രം|336x336px|സ്വാതന്ത്ര്യ ദിനാചരണം..|നടുവിൽ]]

== ബോധവൽക്കരണ പരിപാടികൾ. ==
== ബോധവൽക്കരണ പരിപാടികൾ. ==
[[പ്രമാണം:15051 independan.jpg|പകരം=|ലഘുചിത്രം|241x241px|സ്വാതന്ത്ര്യ ദിനാചരണം..]][[പ്രമാണം:15051 ncc 75.jpg|ലഘുചിത്രം|271x271px|പരേഡ് |പകരം=|ഇടത്ത്‌]]
സമൂഹം ,പ്രത്യേകിച്ച് സ്കൂളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ ,നേരിടുന്ന  പ്രശ്നങ്ങളെ അതിജീവിക്കുന്നതിന വിദ്യാർഥികൾക്ക് ബോധവൽക്കരണ ക്ലാസുകൾ നൽകുന്നു. മദ്യം, മയക്കുമരുന്നുകൾ. മറ്റു ലഹരി വസ്തുക്കൾ, എന്നിവയ്ക്കെതിരെ പ്രചാരണ സംഘടിപ്പിക്കുന്നു.

== ട്രാഫിക് ചുമതല ==
== ട്രാഫിക് ചുമതല ==
സ്കൂൾ ദേശീയപാതയോട് അടുത്ത് സ്ഥിതി ചെയ്യുന്നതിനാൽ ,ദേശീയപാത കടന്ന് സ്കൂളിലേക്ക് കയറി വരുന്ന കുട്ടികളുടെ സംരക്ഷണം പ്രധാനമാണ് .കുട്ടികൾ സ്കൂളിലേക്ക് കയറിവരുമ്പോളും ,സ്കൂളിൽ നിന്നും റോഡ് കടന്ന് പോകുമ്പോളും, കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പു വരുത്തേണ്ടതുണ്ട്. വാഹനങ്ങൾ വളരെ വേഗത്തിൽ പോകുന്നതിനാൽ
[[പ്രമാണം:15051 group p6.jpg|ലഘുചിത്രം|259x259ബിന്ദു|എൻ.സി.സി. യൂണിറ്റ് ഗ്രൂപ് ഫോട്ടോ]]
[[പ്രമാണം:15051 trafic con.jpg|പകരം=|ഇടത്ത്‌|ലഘുചിത്രം|271x271ബിന്ദു|ട്രാഫിക് ചുമതല]]
സ്കൂൾ ദേശീയപാതയോട് അടുത്ത് സ്ഥിതി ചെയ്യുന്നതിനാൽ ,ദേശീയപാത കടന്ന് സ്കൂളിലേക്ക്  

അപകടസാധ്യത കൂടുതൽ ആയതിനാൽ ശ്രദ്ധ ചെലുത്തുന്നു.എൻ.സി.സി .കുട്ടികൾ അധ്യാപകരുടെ മേൽനോട്ടത്തിൽ ട്രാഫിക് ക്ലബ് പ്രവർത്തനങ്ങൾ നടത്തുന്നു.
കയറി വരുന്ന കുട്ടികളുടെ സംരക്ഷണം പ്രധാനമാണ് .കുട്ടികൾ സ്കൂളിലേക്ക് കയറിവരുമ്പോളും ,സ്കൂളിൽ നിന്നും റോഡ് കടന്ന് പോകുമ്പോളും, കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പു വരുത്തേണ്ട തുണ്ട്. വാഹനങ്ങൾ വളരെ വേഗത്തിൽ പോകുന്നതിനാൽഅപകടസാധ്യത കൂടുതൽ ആയതിനാൽ ശ്രദ്ധ ചെലുത്തുന്നു.എൻ.സി.സി .കുട്ടികൾ അധ്യാപകരുടെ മേൽനോട്ടത്തിൽ ട്രാഫിക് ക്ലബ് പ്രവർത്തനങ്ങൾ നടത്തുന്നു.[[പ്രമാണം:15051 ncc 765.png|ഇടത്ത്‌|ലഘുചിത്രം|538x538px|ഗ്രൂപ്പ് ഫോട്ടോ.]]
[[പ്രമാണം:15051 ncc 765.png|ഇടത്ത്‌|ലഘുചിത്രം|538x538px|ഗ്രൂപ്പ് ഫോട്ടോ.]]
[[പ്രമാണം:15051 ncc 7778.jpg|ലഘുചിത്രം|437x437px|പരേഡ് |പകരം=|നടുവിൽ]]

7,290

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1863974" എന്ന താളിൽനിന്ന് ശേഖരിച്ചത്