Jump to content
സഹായം

"ജി.യു.പി.എസ് മുഴക്കുന്ന്/ പാഠ്യാനുബന്ധ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 77: വരി 77:


== '''വായനചങ്ങാത്തം''' ==
== '''വായനചങ്ങാത്തം''' ==
വിദ്യാർഥികൾക്കിടയിൽ വായന പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യവുമായി പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന 'വായന ചങ്ങാത്തം'  എന്ന സാംസ്കാരിക പരിപാടി ഞങ്ങളുടെ സ്കൂളിലും നടന്നു... വീട്ടുമുറ്റ വായന, കവിതാലാപനം, കഥ പറയൽ, വായന അനുഭവം പങ്കുവയ്ക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ പ്രസ്തുത പരിപാടിയുടെ ഭാഗമായി നടന്നു.. ഇതിനായി ഞങ്ങൾ തെരഞ്ഞെടുത്തത്, പ്രദേശത്തെ യുവ കഥാകൃത്തായ മനീഷ് മുഴക്കുന്നിനെയാണ്... മൂന്ന്, നാല് ക്ലാസ്സുകളിലെ തെരഞ്ഞെടുക്കപ്പെട്ട കുട്ടികളും  5 അധ്യാപകരും ഇതിൽ പങ്കെടുത്തു.. വായന ചങ്ങാത്തം സ്കൂൾ കോഡിനേറ്റർ ശ്രീമതി രേഷ്മ ടീച്ചർ സ്വാഗതം ആശംസിച്ചു... ഞങ്ങളുടെ അതിഥി , മനീഷിനെ പൊന്നാട അണിയിച്ച്  ഞങ്ങൾ സ്വീകരിച്ചു.... ശ്രീ മനീഷ് കുട്ടികളുമായി സംവദിക്കുകയും, അദ്ദേഹത്തിന്റെ വായന അനുഭവങ്ങൾ, എഴുത്തിന്റെ വേറിട്ട പാതകൾ , സൗഹൃദത്തിന്റെ മൂല്യം തുടങ്ങിയ കാര്യങ്ങളെ കുറിച്ചൊക്കെ ലളിതമായ ഭാഷയിൽ കുട്ടികളുമായി ആശയവിനിമയം നടത്തി... ഇതിന് അവലംബമായി ചെറു കഥകൾ കുട്ടികൾക്ക് പറഞ്ഞു കേൾപ്പിച്ചു.. ശ്രീമതി സുവിധ ടീച്ചറുടെ മനോഹരമായ കവിതാലാപനം ചടങ്ങിന് മാറ്റുകൂട്ടി... സ്കൂളിന്റെ സമീപപ്രദേശത്തുള്ള വീട്ടുമുറ്റത്ത് ഒരുക്കിയ ഈ കൂട്ടായ്മ, പരസ്പര സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും, അനുപമമായ വിദ്യാലയ പ്രവർത്തനത്തിന്റെയും ഒരു മാതൃകയായിരുന്നു... പ്രിയപ്പെട്ട അതിഥിക്ക് ഒപ്പമുള്ള ആകർഷകമായ ഫോട്ടോ സെഷനോടുകൂടി ഈ സൗഹൃദ സംഭാഷണം തൽക്കാലത്തേക്ക്  അവസാനിപ്പിച്ചു... ഞങ്ങൾ നൽകിയ സ്നേഹോപഹാരം നെഞ്ചിലേറ്റി അദ്ദേഹം ഞങ്ങളെ യാത്രയാക്കി...
<gallery heights="200">
പ്രമാണം:14871 2022 vayanachangatham 1.jpeg
</gallery>വിദ്യാർഥികൾക്കിടയിൽ വായന പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യവുമായി പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന 'വായന ചങ്ങാത്തം'  എന്ന സാംസ്കാരിക പരിപാടി ഞങ്ങളുടെ സ്കൂളിലും നടന്നു... വീട്ടുമുറ്റ വായന, കവിതാലാപനം, കഥ പറയൽ, വായന അനുഭവം പങ്കുവയ്ക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ പ്രസ്തുത പരിപാടിയുടെ ഭാഗമായി നടന്നു.. ഇതിനായി ഞങ്ങൾ തെരഞ്ഞെടുത്തത്, പ്രദേശത്തെ യുവ കഥാകൃത്തായ മനീഷ് മുഴക്കുന്നിനെയാണ്... മൂന്ന്, നാല് ക്ലാസ്സുകളിലെ തെരഞ്ഞെടുക്കപ്പെട്ട കുട്ടികളും  5 അധ്യാപകരും ഇതിൽ പങ്കെടുത്തു.. വായന ചങ്ങാത്തം സ്കൂൾ കോഡിനേറ്റർ ശ്രീമതി രേഷ്മ ടീച്ചർ സ്വാഗതം ആശംസിച്ചു... ഞങ്ങളുടെ അതിഥി , മനീഷിനെ പൊന്നാട അണിയിച്ച്  ഞങ്ങൾ സ്വീകരിച്ചു.... ശ്രീ മനീഷ് കുട്ടികളുമായി സംവദിക്കുകയും, അദ്ദേഹത്തിന്റെ വായന അനുഭവങ്ങൾ, എഴുത്തിന്റെ വേറിട്ട പാതകൾ , സൗഹൃദത്തിന്റെ മൂല്യം തുടങ്ങിയ കാര്യങ്ങളെ കുറിച്ചൊക്കെ ലളിതമായ ഭാഷയിൽ കുട്ടികളുമായി ആശയവിനിമയം നടത്തി... ഇതിന് അവലംബമായി ചെറു കഥകൾ കുട്ടികൾക്ക് പറഞ്ഞു കേൾപ്പിച്ചു.. ശ്രീമതി സുവിധ ടീച്ചറുടെ മനോഹരമായ കവിതാലാപനം ചടങ്ങിന് മാറ്റുകൂട്ടി... സ്കൂളിന്റെ സമീപപ്രദേശത്തുള്ള വീട്ടുമുറ്റത്ത് ഒരുക്കിയ ഈ കൂട്ടായ്മ, പരസ്പര സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും, അനുപമമായ വിദ്യാലയ പ്രവർത്തനത്തിന്റെയും ഒരു മാതൃകയായിരുന്നു... പ്രിയപ്പെട്ട അതിഥിക്ക് ഒപ്പമുള്ള ആകർഷകമായ ഫോട്ടോ സെഷനോടുകൂടി ഈ സൗഹൃദ സംഭാഷണം തൽക്കാലത്തേക്ക്  അവസാനിപ്പിച്ചു... ഞങ്ങൾ നൽകിയ സ്നേഹോപഹാരം നെഞ്ചിലേറ്റി അദ്ദേഹം ഞങ്ങളെ യാത്രയാക്കി...
1,530

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1863806" എന്ന താളിൽനിന്ന് ശേഖരിച്ചത്