"ജി.യു.പി.എസ് മുഴക്കുന്ന്/ പാഠ്യാനുബന്ധ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.യു.പി.എസ് മുഴക്കുന്ന്/ പാഠ്യാനുബന്ധ പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
19:55, 11 നവംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 11 നവംബർ 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 5: | വരി 5: | ||
വിദ്യാഭ്യാസ ഡിപ്പാർട്ട്മെൻറ് നൽകിയ പ്രവേശനോത്സവ ബാനർ, വിദ്യാലയത്തിന്റെ ഗേറ്റിനു മുൻവശമായി സ്ഥാപിച്ചിരുന്നു. ആകർഷകമായ കളർ പേപ്പറുകൾ ,ബലൂണുകൾ എന്നിവ വിവിധ ഡിസൈനുകളിലും രൂപങ്ങളിലുമായി പ്രവേശനോത്സവം ചടങ്ങുകൾ നടക്കുന്ന ഹാളിൽ അലങ്കരിക്കപ്പെട്ടു.. വിവിധ നിറങ്ങളിലുള്ള ബലൂണുകൾ , സ്കൂളിന്റെ പ്രവേശന കവാടത്തിൽ കമാനം ആകൃതിയിൽ അലങ്കരിച്ചു വെച്ചത് വളരെയധികം കൗതുകമായി പൊതുജനങ്ങൾക്ക് അനുഭവപ്പെട്ടു.. എല്ലാ അധ്യാപികമാരുടേയും, കരവിരുത് കളും ആശയങ്ങളും ഈ പ്രവർത്തനത്തിൽ സഹായകമായി. എസ്.ആർ.ജി കൺവീനർ, ശ്രീമതി സിന്ധു ടീച്ചറിന്റെ നേതൃത്വത്തിൽ ആയിരുന്നു പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്. | വിദ്യാഭ്യാസ ഡിപ്പാർട്ട്മെൻറ് നൽകിയ പ്രവേശനോത്സവ ബാനർ, വിദ്യാലയത്തിന്റെ ഗേറ്റിനു മുൻവശമായി സ്ഥാപിച്ചിരുന്നു. ആകർഷകമായ കളർ പേപ്പറുകൾ ,ബലൂണുകൾ എന്നിവ വിവിധ ഡിസൈനുകളിലും രൂപങ്ങളിലുമായി പ്രവേശനോത്സവം ചടങ്ങുകൾ നടക്കുന്ന ഹാളിൽ അലങ്കരിക്കപ്പെട്ടു.. വിവിധ നിറങ്ങളിലുള്ള ബലൂണുകൾ , സ്കൂളിന്റെ പ്രവേശന കവാടത്തിൽ കമാനം ആകൃതിയിൽ അലങ്കരിച്ചു വെച്ചത് വളരെയധികം കൗതുകമായി പൊതുജനങ്ങൾക്ക് അനുഭവപ്പെട്ടു.. എല്ലാ അധ്യാപികമാരുടേയും, കരവിരുത് കളും ആശയങ്ങളും ഈ പ്രവർത്തനത്തിൽ സഹായകമായി. എസ്.ആർ.ജി കൺവീനർ, ശ്രീമതി സിന്ധു ടീച്ചറിന്റെ നേതൃത്വത്തിൽ ആയിരുന്നു പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്. | ||
പ്രവേശനോത്സവ ചടങ്ങുകൾ, ആദ്യപ്രവൃത്തി ദിവസം 10 മണിക്ക് തന്നെ ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ബിന്ദു അവർകൾ ഉദ്ഘാടനം ചെയ്യപ്പെട്ട ചടങ്ങിൽ , വാർഡ് മെമ്പർ, വിവിധ ജനപ്രതിനിധികൾ, രക്ഷിതാക്കൾ എന്നിവർ സംബന്ധിച്ചു. കുട്ടികൾക്ക് മധുരപലഹാരങ്ങൾ വിതരണം ചെയ്തു പ്രവേശനോത്സവ ചടങ്ങുകൾ കൂടുതൽ മധുരം ഉള്ളതാക്കി മാറ്റി. ചടങ്ങിൽ ഹെഡ്മാസ്റ്റർ, എസ് .ആർ. ജി കൺവീനർ, മറ്റ് അധ്യാപകർ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.<gallery mode="packed" widths="300" heights=" | പ്രവേശനോത്സവ ചടങ്ങുകൾ, ആദ്യപ്രവൃത്തി ദിവസം 10 മണിക്ക് തന്നെ ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ബിന്ദു അവർകൾ ഉദ്ഘാടനം ചെയ്യപ്പെട്ട ചടങ്ങിൽ , വാർഡ് മെമ്പർ, വിവിധ ജനപ്രതിനിധികൾ, രക്ഷിതാക്കൾ എന്നിവർ സംബന്ധിച്ചു. കുട്ടികൾക്ക് മധുരപലഹാരങ്ങൾ വിതരണം ചെയ്തു പ്രവേശനോത്സവ ചടങ്ങുകൾ കൂടുതൽ മധുരം ഉള്ളതാക്കി മാറ്റി. ചടങ്ങിൽ ഹെഡ്മാസ്റ്റർ, എസ് .ആർ. ജി കൺവീനർ, മറ്റ് അധ്യാപകർ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.<gallery mode="packed" widths="300" heights="200"> | ||
പ്രമാണം:14871 2022 praveshanolsavam 1.jpeg | പ്രമാണം:14871 2022 praveshanolsavam 1.jpeg | ||
പ്രമാണം:14871 2022 praveshanolsavam 4.jpeg | പ്രമാണം:14871 2022 praveshanolsavam 4.jpeg |