"എസ്. എൻ.ഡി. പി. വൈ.എച്ച്. എസ്. എസ്.നീരാവിൽ/Say No To Drugs Campaign" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്. എൻ.ഡി. പി. വൈ.എച്ച്. എസ്. എസ്.നീരാവിൽ/Say No To Drugs Campaign (മൂലരൂപം കാണുക)
14:41, 10 നവംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 10 നവംബർ 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 10: | വരി 10: | ||
കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡ് എക്സൈസ് ഡിപ്പാർട്ട്മെൻറ് എച്ച്എസ്എസ് എൻഎസ്എസ് യൂണിറ്റ് ഗവൺമെൻറ് ഓർഗനൈസേഷൻ ഇവ ഒന്നിച്ച് ചേർന്ന് കൊല്ലത്ത് വച്ച് നടന്ന ലഹരിവിരുദ്ധ കൂട്ടയോട്ടം പ്രോഗ്രാമിൽ നിരാവിൽ സ്കൂളിലെ എൻഎസ്എസ് വോളണ്ടിയേഴ്സ് പങ്കെടുത്തു. | കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡ് എക്സൈസ് ഡിപ്പാർട്ട്മെൻറ് എച്ച്എസ്എസ് എൻഎസ്എസ് യൂണിറ്റ് ഗവൺമെൻറ് ഓർഗനൈസേഷൻ ഇവ ഒന്നിച്ച് ചേർന്ന് കൊല്ലത്ത് വച്ച് നടന്ന ലഹരിവിരുദ്ധ കൂട്ടയോട്ടം പ്രോഗ്രാമിൽ നിരാവിൽ സ്കൂളിലെ എൻഎസ്എസ് വോളണ്ടിയേഴ്സ് പങ്കെടുത്തു. | ||
നീരാവിൽ S N D P Y H S S ൽ പ്രകാശ് കലാകേന്ദ്രം , നടരാജ ആർട്സ് ക്ലബ് , നവകേരള ആർട്സ് ക്ലബ് എന്നിവരുടെ സഹകരണത്തോടെ കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് ലഹരിമുക്ത ശ്യംഖല രൂപീകരിച്ചു. ആയിര കണക്കിന് കുട്ടികൾ പങ്കെടുത്ത ശ്യംഖലയിൽ രക്ഷാകർത്താക്കളും , നാട്ടുകാരും, അഭ്യുദയ കാംക്ഷികളും സാക്ഷികളായിരുന്നു. നവകേരള ആട്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ നടന്ന പരിപാടിയിൽ ക്ലബ് പ്രസിഡന്റ് അരുൺ കുമാർ അദ്ധ്യക്ഷനായിരുന്നു. സ്കൂളിലെ സീനിയർ അദ്ധ്യാപികയായ ഷീല ടീച്ചർ സ്വാഗതം ആശംസിച്ചു. മറൈൻ എൻഫോഴ്സ്മെന്റ് ഫിഷറീസ് പോലീസ് സ്റ്റേഷൻ എസ് ഐ വിനു വിജയൻ ഉദ്ഘാടനം നിർവഹിച്ചു. സ്കൂളിലെ അദ്ധ്യാപികയായ ലോല ടീച്ചർ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. | |||
പ്രകാശ് കലാകേന്ദ്രത്തിന്റെ ആദിമുഖ്യത്തിൽ നടത്തിയ പരിപാടിയിൽ NGO union ജില്ലാ സെക്രട്ടറി വി.ആർ. അജു ഉദ്ഘാടനം ചെയ്തു. ഹയർസെക്കൻറി സീനിയർ അദ്ധ്യാപിക റീജ ടീച്ചർ സ്വാഗതം ആശംസിച്ചു. കലാകേന്ദ്രം പ്രസിഡന്റ് ശ്രീ എച്ച്. രാജേഷ് അധ്യക്ഷനായിരുന്നു. പി ടി എ വൈസ് പ്രസിഡന്റ് ഹുസൈൻ പ്രതിജ്ഞ ചൊല്ലി. കലാകേന്ദ്രം ജനറൽ സെക്രട്ടറി മഹേഷ് നന്ദി പറഞ്ഞു. | |||
[[പ്രമാണം:SNTD22-KLM-41071-4.jpeg|ലഘുചിത്രം]] | |||
നടരാജ ആർട്സ് ക്ലബിന്റെ ആഭിമുഖ്യത്തിലെ പരിപാടികളുടെ അദ്ധ്യക്ഷൻ സ്പോർട്സ് ക്ലബ് പ്രസിഡന്റ് ശ്രീ ഷാജി മോഹൻ അവർകളായിരുന്നു. ശ്രീ സി.ദേവരാജൻ SHO അഞ്ചാലുംമൂട് ഉദ്ഘാടനം നിർവ്വഹിച്ചു. യുപി വിഭാഗം സീനീയർ അദ്ധ്യാപികയായ ശ്രീമതി ഗീത ടീച്ചർ സ്വാഗതം ആശംസിച്ചു. നാടക പ്രവർത്തകൻ പി.ജെ ഉണ്ണികൃഷ്ണൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ക്ലബ് സെക്രട്ടറി ടി.കെ പ്രേംനാഥ് നന്ദി പറഞ്ഞു. സ്കൂളിന്റെ മുന്നിലെ പരിപാടികളുടെ ഉദ്ഘാടനം ലൈബ്രറി കൗൺസിൽ ജില്ലാ പ്രസിഡന്റ് ശ്രീ ഡി.സുകേശൻ അവർകൾ നിർവ്വഹിച്ചു. പ്രിൻസിപ്പൽ ശ്രീമതി സിബില ടീച്ചർ സ്വാഗതം ആശംസിച്ചു. പിടി എ പ്രസിഡന്റ് ശ്രീ സുബാഷ് ചന്ദ്രൻ അവർകൾ അദ്ധ്യക്ഷനായിരുന്നു. എക്സൈസ് അസിസ്റ്റന്റ് കമ്മീഷണർ ശ്രീ രാജേഷ് പ്രതിജ്ഞ ചൊല്ലി കൊടുത്തു. ഹെഡ്മാസ്റ്റർ ശ്രീ. സന്തോഷ് അവർകൾ നന്ദി പറഞ്ഞു. |