"പി.കെ.എം.എം.എച്ച്. എസ്.എസ്. എടരിക്കോട്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പി.കെ.എം.എം.എച്ച്. എസ്.എസ്. എടരിക്കോട്/സൗകര്യങ്ങൾ (മൂലരൂപം കാണുക)
12:06, 10 നവംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 10 നവംബർ 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
== അടുക്കള == | |||
വിശാലമായ അടുക്കള സൗകര്യങ്ങളുള്ള കെട്ടിടത്തിലാണ് ഉച്ചഭക്ഷണത്തിനുള്ള പാചകം ചെയ്യുന്നത്. നിലവിൽ മൂന്ന് പേരാണ് അടുക്കളയിൽ സഹായിക്കാനായി ഉള്ളത്. | വിശാലമായ അടുക്കള സൗകര്യങ്ങളുള്ള കെട്ടിടത്തിലാണ് ഉച്ചഭക്ഷണത്തിനുള്ള പാചകം ചെയ്യുന്നത്. നിലവിൽ മൂന്ന് പേരാണ് അടുക്കളയിൽ സഹായിക്കാനായി ഉള്ളത്. | ||
== ഗ്രന്ഥാലയം == | |||
ധാരാളം പുസ്കകങ്ങളുള്ള ഒരു ലൈബ്രറിയാണ് ഇത്. കഴിഞ്ഞ വർഷം രണ്ടായിരത്തോളം പുസ്‍തകങ്ങൾ സർക്കാർ സ്കൂളിലേക്ക് നൽകുകയുണ്ടായി. | ധാരാളം പുസ്കകങ്ങളുള്ള ഒരു ലൈബ്രറിയാണ് ഇത്. കഴിഞ്ഞ വർഷം രണ്ടായിരത്തോളം പുസ്‍തകങ്ങൾ സർക്കാർ സ്കൂളിലേക്ക് നൽകുകയുണ്ടായി. | ||
പതിനായിരത്തിൽ പരം പുസ്തകങ്ങൾ നിലവിൽ ലൈബ്രറിയിലുണ്ട്. | |||
== അടൽ ടിങ്കറിങ്ങ് ലാബ് == | |||
കുട്ടികളുടെ ശാസ്ത്ര ആഭിമുഖ്യം വളർത്തുവാനായി കേന്ദ്രസർക്കാർ ഗ്രാന്റ് നൽകുകയും അങ്ങനെ ലാബ് നിർമ്മിക്കുകയും ചെയ്തു. | കുട്ടികളുടെ ശാസ്ത്ര ആഭിമുഖ്യം വളർത്തുവാനായി കേന്ദ്രസർക്കാർ ഗ്രാന്റ് നൽകുകയും അങ്ങനെ ലാബ് നിർമ്മിക്കുകയും ചെയ്തു. | ||
== യാത്രാസൗകര്യം == | |||
കുട്ടികളുടെ സുഖകരമായ യാത്രക്കായി | കുട്ടികളുടെ സുഖകരമായ യാത്രക്കായി 37 ബസുകൾ ഓടുന്നുണ്ട്. ഹൈവേയിൽ നിന്ന് ഒന്നര കിലോമീറ്റർ മാറിയാണ് സ്കൂൾ അതിനാൽ വിദ്യാർത്ഥികൾക്ക് എളുപ്പത്തിൽ വരുവാനാകും. | ||
== ഐ.ടി ലാബ് == | |||
6 ലാബുകൾ നിലവിൽ സ്ക്കൂളിൽ പ്രവർത്തിക്കുന്നു. നൂറിൽപ്പരം കമ്പ്യൂട്ടറുകൾ പ്രവർത്തിക്കുന്നുണ്ട്. എട്ടോളം കമ്പ്യൂട്ടറുകൾ എസ്.സി കുട്ടികൾക്കായി വിതരണം ചെയ്തു. | |||
{{HSSchoolFrame/Pages}} | |||