"ജി.എൽ.പി.എസ് നൂറണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
→സംസ്ഥാനതല സ്കൂൾ ശാസ്ത്രമേളയിൽ ഒന്നാം സമ്മാനം , എ ഗ്രേഡ്
വരി 60: | വരി 60: | ||
|box_width=380px | |box_width=380px | ||
}} | }} | ||
[[പ്രമാണം:Agriculture awards.jpeg|ലഘുചിത്രം]] | |||
==ചരിത്രം== | ==ചരിത്രം== | ||
1918 ജൂൺ 1 ന് സ്ക്കൂൾ പ്രവർത്തനം ആരംഭിച്ചു.പാലക്കാട് മുൻസിപ്പാലിറ്റിയിലെ നൂറണി എന്ന സ്ഥലത്തു… നൂറണി ബസ് സ്റ്റോപ്പിന് അടുത്തായി ഗവൺമെന്റ് എൽ.പി.സ്കൂൾ നൂറണി സ്ഥിതിചെയ്യുന്നു.39 ആം വാർഡിൽ ആണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത്.1984 -ൽ ആണ് ഇവിടെ ഗവൺമെന്റ് പ്രീപ്രൈമറി ആരംഭിച്ചത്.ആദ്യകാലത്ത് ഈ സ്കൂൾ അറിയപ്പെട്ടിരുന്നത് "പൊണ്ടുക "സ്കൂൾ എന്നാണ്. ഇവിടെ പഠിച്ചിരുന്ന പൂർവ്വ വിദ്യാർഥികൾ ഡോക്ടർ,അധ്യാപകർ, എന്നിങ്ങനെ വിവിധ തലങ്ങളിൽ ജോലി നേടിയിട്ടുണ്ട്. ഈ സ്കൂളിലെ മുൻ അധ്യാപകനായിരുന്ന ഹമീദ് മാസ്റ്റർ ന് 2008-ൽ സംസ്ഥാന അധ്യാപക അവാർഡ് ലഭിച്ചിട്ടുണ്ട്. സ്കൂളിനും അധ്യാപകർക്കും വിദ്യാർത്ഥികൾക്കും ആയി മികച്ച കാർഷിക അവാർഡും കൂടി ലഭിച്ചിട്ടുണ്ട്. | 1918 ജൂൺ 1 ന് സ്ക്കൂൾ പ്രവർത്തനം ആരംഭിച്ചു.പാലക്കാട് മുൻസിപ്പാലിറ്റിയിലെ നൂറണി എന്ന സ്ഥലത്തു… നൂറണി ബസ് സ്റ്റോപ്പിന് അടുത്തായി ഗവൺമെന്റ് എൽ.പി.സ്കൂൾ നൂറണി സ്ഥിതിചെയ്യുന്നു.39 ആം വാർഡിൽ ആണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത്.1984 -ൽ ആണ് ഇവിടെ ഗവൺമെന്റ് പ്രീപ്രൈമറി ആരംഭിച്ചത്.ആദ്യകാലത്ത് ഈ സ്കൂൾ അറിയപ്പെട്ടിരുന്നത് "പൊണ്ടുക "സ്കൂൾ എന്നാണ്. ഇവിടെ പഠിച്ചിരുന്ന പൂർവ്വ വിദ്യാർഥികൾ ഡോക്ടർ,അധ്യാപകർ, എന്നിങ്ങനെ വിവിധ തലങ്ങളിൽ ജോലി നേടിയിട്ടുണ്ട്. ഈ സ്കൂളിലെ മുൻ അധ്യാപകനായിരുന്ന ഹമീദ് മാസ്റ്റർ ന് 2008-ൽ സംസ്ഥാന അധ്യാപക അവാർഡ് ലഭിച്ചിട്ടുണ്ട്. സ്കൂളിനും അധ്യാപകർക്കും വിദ്യാർത്ഥികൾക്കും ആയി മികച്ച കാർഷിക അവാർഡും കൂടി ലഭിച്ചിട്ടുണ്ട്. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
ഓരോ വിദ്യാലയത്തിനും പ്രധാനപ്പെട്ട ഒന്നാണ് മെച്ചപ്പെട്ട ഭൗതികസൗകര്യങ്ങൾ. കുട്ടികൾക്ക് ആവശ്യമായ ക്ലാസ് മുറികൾ, കളിസ്ഥലം, ടോയ്ലറ്റുകൾ, ലൈബ്രറി, ലാബുകൾ എന്നിങ്ങനെ മികച്ച പഠന അന്തരീക്ഷം ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. ഇത് കുട്ടികൾക്ക് വളരെയധികം പ്രയോജനപ്പെടുന്നു. ഇവയ്ക്ക് പുറമെ . | ഓരോ വിദ്യാലയത്തിനും പ്രധാനപ്പെട്ട ഒന്നാണ് മെച്ചപ്പെട്ട ഭൗതികസൗകര്യങ്ങൾ. കുട്ടികൾക്ക് ആവശ്യമായ ക്ലാസ് മുറികൾ, കളിസ്ഥലം, ടോയ്ലറ്റുകൾ, ലൈബ്രറി, ലാബുകൾ എന്നിങ്ങനെ മികച്ച പഠന അന്തരീക്ഷം ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. ഇത് കുട്ടികൾക്ക് വളരെയധികം പ്രയോജനപ്പെടുന്നു. ഇവയ്ക്ക് പുറമെ . | ||
വരി 110: | വരി 109: | ||
2022-2023 ൽ ഹാഷിദിന് കുട്ടികർഷകനുള്ള അവാർഡ് ലഭിച്ചു . | 2022-2023 ൽ ഹാഷിദിന് കുട്ടികർഷകനുള്ള അവാർഡ് ലഭിച്ചു . | ||
[[(.ഹാഷിദ് -ചിത്രം )]] | [[(.ഹാഷിദ് -ചിത്രം )]] | ||
== സംസ്ഥാനതല സ്കൂൾ ശാസ്ത്രമേളയിൽ ഒന്നാം സമ്മാനം , എ ഗ്രേഡ് == | == സംസ്ഥാനതല സ്കൂൾ ശാസ്ത്രമേളയിൽ ഒന്നാം സമ്മാനം , എ ഗ്രേഡ് == |