"അസംപ്ഷൻ എച്ച് എസ് ബത്തേരി/ലിറ്റിൽകൈറ്റ്സ്/2020-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
അസംപ്ഷൻ എച്ച് എസ് ബത്തേരി/ലിറ്റിൽകൈറ്റ്സ്/2020-23 (മൂലരൂപം കാണുക)
22:53, 8 നവംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 8 നവംബർ 2022→വിദ്യാർഥികൾക്കായി സത്യമേവജയതേ പരിശീലന പരിപാടി സംഘടിപ്പിച്ചു
Assumption (സംവാദം | സംഭാവനകൾ) |
Assumption (സംവാദം | സംഭാവനകൾ) |
||
വരി 238: | വരി 238: | ||
===സ്കൂൾ വിക്കി എഡിറ്റിങ് പ്രവർത്തനങ്ങൾ തുടരുന്നു....=== | ===സ്കൂൾ വിക്കി എഡിറ്റിങ് പ്രവർത്തനങ്ങൾ തുടരുന്നു....=== | ||
[[പ്രമാണം:15051 3lk.resized.jpg|ലഘുചിത്രം|276x276ബിന്ദു|സത്യമേവജയതേ പരിശീലന പരിപാടി|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:15051_3lk.resized.jpg]]സ്കൂൾ വിക്കിയിൽ നമ്മുടെ സ്കൂളുമായി ബന്ധപ്പെട്ട താളുകൾ വളരെ മനോഹരമാക്കുന്നതിന് ശ്രമിക്കുന്നു. കഴിഞ്ഞവർഷം ജില്ലാ സ്കൂൾവിക്കി എഡിറ്റിങ്ങിനുള്ള ഒന്നാം സ്ഥാനം ലഭിച്ചതിലുള്ള ആവേശം ഉൾക്കൊണ്ടുകൊണ്ട് സ്കൂൾ സംബന്ധിച്ച വിവരങ്ങൾ ടൈപ്പ് ചെയ്യുകയും ഫോട്ടോകളും മറ്റും ആഡ് ചെയ്യുകയും ചെയ്യുന്നു. കഴിഞ്ഞ വർഷങ്ങളിൽ കിട്ടിയ മികവുകൾ,നേട്ടങ്ങൾ,പുരസ്കാരങ്ങൾ എന്നിവ അപ്‌ലോഡ് ചെയ്യുന്നു. ഒൻപതാം ക്ലാസ്സിലേയും പത്താം ക്ലാസിലെയും ലിറ്റിൽ കൈറ്റ്സ് വിദ്യാർഥികളെ ഗ്രൂപ്പ് ആക്കി തിരിക്കുകയും അവർക്ക് നിശ്ചിത ചുമതലകൾ നൽകുകയുമായിരുന്നു. ഗ്രൂപ്പ് ചുമതലയുള്ളവർ അവരവരുടെ ഗ്രൂപ്പുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിക്കുകയും ടൈപ്പ് ചെയ്ത് അപ്‍ലോഡ് ചെയ്യുകയും ചെയ്യുന്നു.മറ്റൊരു ഗ്രൂപ്പിന് എഡിറ്റിംഗ് ചുമതല നൽകുന്നു. ഈ ഗ്രൂപ്പ് ചേർത്തിട്ടുള്ള വിവരങ്ങൾ വായിക്കുകയും വിവരങ്ങളിലെ പിശകുകൾ തിരുത്തുകയും ചെയ്യുന്നു .പ്രധാന സംഭവങ്ങളുമായി ബന്ധപ്പെട്ട ഫോട്ടോകൾ ശേഖരിക്കുകയും അവ ചേർക്കുകയും ചെയ്യുകയും ചെയ്യുന്നു.ഈ വർഷമാണ് വിക്കിപേജ് മനോഹരമാക്കുന്നതിനുവേണ്ടി കൂടുതൽ ശ്രമങ്ങൾനടത്തിയത് കൈറ്റ്സിലെ വിദ്യാർഥികൾ മറ്റ് അധ്യാപകരുടെയും സഹകരണത്തോടെ സ്കൂൾ വിക്കി അപ്ഡേഷൻ പ്രവർത്തനങ്ങൾ തുടരുന്നു.. | [[പ്രമാണം:15051 3lk.resized.jpg|ലഘുചിത്രം|276x276ബിന്ദു|സത്യമേവജയതേ പരിശീലന പരിപാടി|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:15051_3lk.resized.jpg]]സ്കൂൾ വിക്കിയിൽ നമ്മുടെ സ്കൂളുമായി ബന്ധപ്പെട്ട താളുകൾ വളരെ മനോഹരമാക്കുന്നതിന് ശ്രമിക്കുന്നു. കഴിഞ്ഞവർഷം ജില്ലാ സ്കൂൾവിക്കി എഡിറ്റിങ്ങിനുള്ള ഒന്നാം സ്ഥാനം ലഭിച്ചതിലുള്ള ആവേശം ഉൾക്കൊണ്ടുകൊണ്ട് സ്കൂൾ സംബന്ധിച്ച വിവരങ്ങൾ ടൈപ്പ് ചെയ്യുകയും ഫോട്ടോകളും മറ്റും ആഡ് ചെയ്യുകയും ചെയ്യുന്നു. കഴിഞ്ഞ വർഷങ്ങളിൽ കിട്ടിയ മികവുകൾ,നേട്ടങ്ങൾ,പുരസ്കാരങ്ങൾ എന്നിവ അപ്‌ലോഡ് ചെയ്യുന്നു. ഒൻപതാം ക്ലാസ്സിലേയും പത്താം ക്ലാസിലെയും ലിറ്റിൽ കൈറ്റ്സ് വിദ്യാർഥികളെ ഗ്രൂപ്പ് ആക്കി തിരിക്കുകയും അവർക്ക് നിശ്ചിത ചുമതലകൾ നൽകുകയുമായിരുന്നു. ഗ്രൂപ്പ് ചുമതലയുള്ളവർ അവരവരുടെ ഗ്രൂപ്പുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിക്കുകയും ടൈപ്പ് ചെയ്ത് അപ്‍ലോഡ് ചെയ്യുകയും ചെയ്യുന്നു.മറ്റൊരു ഗ്രൂപ്പിന് എഡിറ്റിംഗ് ചുമതല നൽകുന്നു. ഈ ഗ്രൂപ്പ് ചേർത്തിട്ടുള്ള വിവരങ്ങൾ വായിക്കുകയും വിവരങ്ങളിലെ പിശകുകൾ തിരുത്തുകയും ചെയ്യുന്നു .പ്രധാന സംഭവങ്ങളുമായി ബന്ധപ്പെട്ട ഫോട്ടോകൾ ശേഖരിക്കുകയും അവ ചേർക്കുകയും ചെയ്യുകയും ചെയ്യുന്നു.ഈ വർഷമാണ് വിക്കിപേജ് മനോഹരമാക്കുന്നതിനുവേണ്ടി കൂടുതൽ ശ്രമങ്ങൾനടത്തിയത് കൈറ്റ്സിലെ വിദ്യാർഥികൾ മറ്റ് അധ്യാപകരുടെയും സഹകരണത്തോടെ സ്കൂൾ വിക്കി അപ്ഡേഷൻ പ്രവർത്തനങ്ങൾ തുടരുന്നു.. | ||
==വിദ്യാർഥികൾക്കായി സത്യമേവജയതേ പരിശീലന പരിപാടി സംഘടിപ്പിച്ചു== | ===വിദ്യാർഥികൾക്കായി സത്യമേവജയതേ പരിശീലന പരിപാടി സംഘടിപ്പിച്ചു=== | ||
കോവിഡാനന്തരകാലത്തോടെ ഇന്റർനെറ്റ് അധിഷ്ഠിതമായ പുതിയൊരു ജീവിതക്രമം ലോകത്താകമാനം നിലവിൽവന്നു കഴിഞ്ഞു. പല ഇന്റർനെറ്റ് സേവനങ്ങളും നമുക്ക് നൽകുന്ന സൗകര്യങ്ങൾ വിലമതിക്കാനാവാത്തതാണ്. അതു കൊണ്ടു തന്നെ ഒരോ ദിവസവും ഇന്റർനെറ്റ് ഉപയോഗിക്കുന്ന സമയത്തിന്റെ ദൈർഘ്യം കൂടി വരികയും ചെയ്യുന്നു.ഇന്റർനെറ്റ് ഉപയോഗിക്കുന്ന കാര്യത്തിൽ പ്രാഗല്ഭ്യം സിദ്ധിക്കുമ്പോഴും അതിലെ നെല്ലും പതിരും തിരിച്ചറിയുന്ന കാര്യത്തിൽ അഥവാ ആരോഗ്യകരമായ രീതിയിൽ ഉപയോഗിക്കുന്ന കാര്യത്തിൽ ചിലർക്കെങ്കിലും വീഴ്ച സംഭവിക്കാറുണ്ട്. ഇത് പല തരത്തിലുള്ള പ്രയാസങ്ങൾ സൃഷ്ടിക്കാറുണ്ട്. ബോധപൂർവ്വം പ്രശ്നങ്ങൾ സൃഷ്ടിക്കാൻ ശ്രമിക്കുന്നവരേക്കാൾ അബദ്ധത്തിൽ കുറ്റകൃത്യങ്ങളുടെ ഭാഗമായിത്തീരുന്നവരുടെ എണ്ണം കൂടിത്തന്നെ ഇരിക്കുന്നു. നിലവിലെ സാഹചര്യത്തിൽ പഠന പ്രവർത്തനങ്ങൾക്കായി മൊബൈലും ഇന്റർനെറ്റും അനുബന്ധ സൗകര്യങ്ങളും നാം ഉപയോഗിച്ചു വരുന്നുണ്ട്. അതു കൊണ്ടു തന്നെ നമ്മുടെ അധ്യാപകർക്കും വിദ്യാർത്ഥികൾക്കും ശരിയായ രീതിയിൽ ഇത്തരം സംവിധാനങ്ങൾ ഉപയോഗിക്കുന്നതിനുള്ള അറിവ് സ്വായത്തമാകേണ്ടതുണ്ട്. ഇതിന്റെ ഭാഗമായി, കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെ വിവിധ പരിപാടികൾ ഇതിനകം സംപ്രേക്ഷണം ചെയ്യപ്പെട്ടിട്ടുണ്ട്. ഇത്തരം പ്രോഗ്രമുകളെ ഏകോപിപ്പിച്ചു കൊണ്ട് എല്ലാ വിദ്യാർത്ഥികൾക്കും അധ്യാപകർ വഴി നൽകുന്ന ഒരു പരിശീലന പരിപാടിയാണിത്.[[പ്രമാണം:15051 it enabled class.png|ലഘുചിത്രം|277x277ബിന്ദു|ഹൈടെക് ക്ലാസ്|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:15051_it_enabled_class.png]] | കോവിഡാനന്തരകാലത്തോടെ ഇന്റർനെറ്റ് അധിഷ്ഠിതമായ പുതിയൊരു ജീവിതക്രമം ലോകത്താകമാനം നിലവിൽവന്നു കഴിഞ്ഞു. പല ഇന്റർനെറ്റ് സേവനങ്ങളും നമുക്ക് നൽകുന്ന സൗകര്യങ്ങൾ വിലമതിക്കാനാവാത്തതാണ്. അതു കൊണ്ടു തന്നെ ഒരോ ദിവസവും ഇന്റർനെറ്റ് ഉപയോഗിക്കുന്ന സമയത്തിന്റെ ദൈർഘ്യം കൂടി വരികയും ചെയ്യുന്നു.ഇന്റർനെറ്റ് ഉപയോഗിക്കുന്ന കാര്യത്തിൽ പ്രാഗല്ഭ്യം സിദ്ധിക്കുമ്പോഴും അതിലെ നെല്ലും പതിരും തിരിച്ചറിയുന്ന കാര്യത്തിൽ അഥവാ ആരോഗ്യകരമായ രീതിയിൽ ഉപയോഗിക്കുന്ന കാര്യത്തിൽ ചിലർക്കെങ്കിലും വീഴ്ച സംഭവിക്കാറുണ്ട്. ഇത് പല തരത്തിലുള്ള പ്രയാസങ്ങൾ സൃഷ്ടിക്കാറുണ്ട്. ബോധപൂർവ്വം പ്രശ്നങ്ങൾ സൃഷ്ടിക്കാൻ ശ്രമിക്കുന്നവരേക്കാൾ അബദ്ധത്തിൽ കുറ്റകൃത്യങ്ങളുടെ ഭാഗമായിത്തീരുന്നവരുടെ എണ്ണം കൂടിത്തന്നെ ഇരിക്കുന്നു. നിലവിലെ സാഹചര്യത്തിൽ പഠന പ്രവർത്തനങ്ങൾക്കായി മൊബൈലും ഇന്റർനെറ്റും അനുബന്ധ സൗകര്യങ്ങളും നാം ഉപയോഗിച്ചു വരുന്നുണ്ട്. അതു കൊണ്ടു തന്നെ നമ്മുടെ അധ്യാപകർക്കും വിദ്യാർത്ഥികൾക്കും ശരിയായ രീതിയിൽ ഇത്തരം സംവിധാനങ്ങൾ ഉപയോഗിക്കുന്നതിനുള്ള അറിവ് സ്വായത്തമാകേണ്ടതുണ്ട്. ഇതിന്റെ ഭാഗമായി, കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെ വിവിധ പരിപാടികൾ ഇതിനകം സംപ്രേക്ഷണം ചെയ്യപ്പെട്ടിട്ടുണ്ട്. ഇത്തരം പ്രോഗ്രമുകളെ ഏകോപിപ്പിച്ചു കൊണ്ട് എല്ലാ വിദ്യാർത്ഥികൾക്കും അധ്യാപകർ വഴി നൽകുന്ന ഒരു പരിശീലന പരിപാടിയാണിത്.[[പ്രമാണം:15051 it enabled class.png|ലഘുചിത്രം|277x277ബിന്ദു|ഹൈടെക് ക്ലാസ്|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:15051_it_enabled_class.png]] | ||
=== എട്ടാം ക്ലാസ് ലിറ്റിൽ കൈറ്റ്സ് യൂണിറ്റിലേക്കുള്ള വിദ്യാർഥികളെ തിരഞ്ഞെടുത്തു.=== | === എട്ടാം ക്ലാസ് ലിറ്റിൽ കൈറ്റ്സ് യൂണിറ്റിലേക്കുള്ള വിദ്യാർഥികളെ തിരഞ്ഞെടുത്തു.=== |