Jump to content
സഹായം

"ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 535: വരി 535:

<big>ജി യു പി എസ് ചെമ്മനാട് വെസ്റ്റ് ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. ആഗസ്ത് 2 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് വാർഡ് മെമ്പർ ശ്രീ. അമീർ പാലോത്ത് ഉൽഘാടനം നിർവഹിച്ചു. പി ടി എ പ്രസിഡന്റ്‌ ശ്രീ. താരിഖ് പി, ഹെഡ്മിസ്ട്രെസ് രമ ടീച്ചർ, സീനിയർ അദ്ധ്യാപകൻ പി ടി ബെന്നി മാസ്റ്റർ എന്നിവർ പരിപാടിക്ക് ആശംസ അറിയിച്ചു. കുട്ടികളുടെ തിരുവാതിര, ബലൂൺ പൊട്ടിക്കൽ, കസേര കളി തുടങ്ങി വിവിധങ്ങളായ മത്സരങ്ങൾ സംഘടിപ്പിച്ചു. വിജയികൾക്ക് ഹെഡ്മിസ്ട്രെസ് രമ ടീച്ചർ സമ്മാന ദാനം  നൽകി. രക്ഷിതാക്കൾക്കും കുട്ടികൾക്കുമായി തയ്യാറാക്കിയ വിപുലമായ ഓണസദ്യ  പരിപാടിക്ക് ഒന്നുകൂടി ഉണർവ് നൽകി.പരിപാടിയുടെ അവസാന ഘട്ടത്തിൽ നടത്തിയ വടംവലി ആവേശകരമായ മത്സരമായിരുന്നു. അദ്ധ്യാപകർക്കായുള്ള വടംവലി മത്സരത്തിൽ മുജീബ് മാസ്റ്ററുടെ നേതൃത്വത്തിലുള്ള ടീം ഒന്നാം സ്ഥാനം നേടി.</big>

[[പ്രമാണം:11453 onam6.jpeg|ഇടത്ത്‌|ലഘുചിത്രം|300x300ബിന്ദു]]
[[പ്രമാണം:11453 onam5.jpeg|നടുവിൽ|ലഘുചിത്രം|[[പ്രമാണം:11453-ONAM3.jpeg|ഇടത്ത്‌|ലഘുചിത്രം]][[പ്രമാണം:11453-ONAM1.jpeg|ലഘുചിത്രം]]]]
[[പ്രമാണം:11453ONAM4.jpeg|നടുവിൽ|ലഘുചിത്രം]]

2,525

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1863006" എന്ന താളിൽനിന്ന് ശേഖരിച്ചത്