Jump to content
സഹായം

"ഗവൺമെന്റ് എച്ച്. എസ്. എസ്. ആനാവൂർ/Say No To Drugs Campaign" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 22: വരി 22:
(നാലാം ഘട്ട പ്രവർത്തനം)
(നാലാം ഘട്ട പ്രവർത്തനം)


ആനാവൂർ ഹയർസെക്കന്ററി സ്കൂളിലെ കുട്ടിപ്പോലീസ് നാലാം ഘട്ട യോദ്ധാവിന് തുടക്കം കുറിച്ചു. പരാതിപ്പെട്ടി രൂപകല്പന ചെയ്ത് അത് സ്കൂളിലെ HM ഷഹ്ബാനത്ത് അവർകൾക്ക് കൈമാറുകയുണ്ടായി. പ്രസ്തുത ചടങ്ങിൽ CPO സൗദീഷ് തമ്പി, സീനിയർ അസിസ്റ്റന്റ് സിന്ധു ലക്ഷ്മി ടീച്ചർ, ACPO വിജി അധ്യാപകനായ രാജീവൻ സാർ എന്നിവർ സന്നിഹിതരായി. വിദ്യാർത്ഥികൾക്ക് ഈ box ൽ പരാതികൾ നിക്ഷേപിക്കാവുന്നതാണ്. രഹസ്യസ്വഭാവത്തോടു കൂടി നിങ്ങൾ കണ്ടെത്തുന്ന ലഹരി ഉപയോഗിക്കുന്നവർ അല്ലെങ്കിൽ ലഹരി വിതരണം ചെയ്യുന്നവർ ലഹരിക്ക് അടിമപ്പെടുന്നവർ എന്നിവരുടെ വിവരങ്ങൾ ഇതിൽ നിക്ഷേപിക്കാവുന്നതാണ്. നിങ്ങൾ പേരോ വിവരങ്ങളോ നിങ്ങൾ നിക്ഷേപിക്കുന്ന ലെറ്ററിൽ എഴുതേണ്ടതില്ല. ഈ box PTA യുടേയും SMC യുടേയും പോലീസ് ഉദ്യോഗസ്ഥരുടേയും നേതൃത്വത്തിൽ മാസത്തിലൊരിക്കൽ തുറന്നു പരിശോധിക്കുകയും ഇത് excise നെ കൈമാറുകയും ചെയ്യും. ഇതിലൂടെ സ്കൂളും പരിസരവും ലഹരി വിമുക്തമാക്കുക എന്നതാണ് My box എന്ന പേരിൽ വിദ്യാർത്ഥികൾ രൂപകല്പന ചെയ്തത്.
ആനാവൂർ ഹയർസെക്കന്ററി സ്കൂളിലെ കുട്ടിപ്പോലീസ് നാലാം ഘട്ട യോദ്ധാവിന് തുടക്കം കുറിച്ചു. പരാതിപ്പെട്ടി രൂപകല്പന ചെയ്ത് അത് സ്കൂളിലെ HM ഷഹ്ബാനത്ത് അവർകൾക്ക് കൈമാറുകയുണ്ടായി. പ്രസ്തുത ചടങ്ങിൽ CPO സൗദീഷ് തമ്പി, സീനിയർ അസിസ്റ്റന്റ് സിന്ധു ലക്ഷ്മി ടീച്ചർ, ACPO വിജി അധ്യാപകനായ രാജീവൻ സാർ എന്നിവർ സന്നിഹിതരായി. വിദ്യാർത്ഥികൾക്ക് ഈ box ൽ പരാതികൾ നിക്ഷേപിക്കാവുന്നതാണ്. രഹസ്യസ്വഭാവത്തോടു കൂടി നിങ്ങൾ കണ്ടെത്തുന്ന ലഹരി ഉപയോഗിക്കുന്നവർ അല്ലെങ്കിൽ ലഹരി വിതരണം ചെയ്യുന്നവർ ലഹരിക്ക് അടിമപ്പെടുന്നവർ എന്നിവരുടെ വിവരങ്ങൾ ഇതിൽ നിക്ഷേപിക്കാവുന്നതാണ്. നിങ്ങൾ പേരോ വിവരങ്ങളോ നിങ്ങൾ നിക്ഷേപിക്കുന്ന ലെറ്ററിൽ എഴുതേണ്ടതില്ല. ഈ box PTA യുടേയും SMC യുടേയും പോലീസ് ഉദ്യോഗസ്ഥരുടേയും നേതൃത്വത്തിൽ മാസത്തിലൊരിക്കൽ തുറന്നു പരിശോധിക്കുകയും ഇത് excise നെ കൈമാറുകയും ചെയ്യും. ഇതിലൂടെ സ്കൂളും പരിസരവും ലഹരി വിമുക്തമാക്കുക എന്നതാണ് My box എന്ന പേരിൽ വിദ്യാർത്ഥികൾ രൂപകല്പന ചെയ്തത്.<gallery>
പ്രമാണം:SNTD22 44071 9.jpeg|44071_SNTD22_പരാതിപ്പെട്ടി_1
</gallery>
274

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1862864" എന്ന താളിൽനിന്ന് ശേഖരിച്ചത്