"ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
07:43, 6 നവംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 6 നവംബർ 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 596: | വരി 596: | ||
<big>കുട്ടികൾ അവരവരുടെ വീടുകളിൽ നിന്നും തയ്യാറാക്കിയ വിവിധ പോഷക സമൃദ്ധമായ വിഭവങ്ങളുടെ പ്രദർശനം നടത്തി. മദർ പി.ടി.എ പ്രസിഡണ്ട് ശ്രീമതി സജിത രാമകൃഷ്ണൻ പോഷൺ ഫെയർ ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് രമ ടീച്ചർ അധ്യക്ഷത വഹിച്ചു. വ്യത്യസ്ത വിഭവങ്ങൾ കുട്ടികൾ തയ്യാറാക്കി വന്നു. വിഭവത്തിന്റെ പേരും അതിൻറെ പോഷകമൂല്യം വിവരണവും എഴുതി കൊണ്ടുവന്ന് പ്രദർശിപ്പിച്ചു. കുട്ടികൾക്ക് ഭക്ഷണവൈവിധ്യവും അതിൻറെ പോഷകമൂല്യവും വ്യത്യസ്ത അനുഭവം ആയിരുന്നു.</big> | <big>കുട്ടികൾ അവരവരുടെ വീടുകളിൽ നിന്നും തയ്യാറാക്കിയ വിവിധ പോഷക സമൃദ്ധമായ വിഭവങ്ങളുടെ പ്രദർശനം നടത്തി. മദർ പി.ടി.എ പ്രസിഡണ്ട് ശ്രീമതി സജിത രാമകൃഷ്ണൻ പോഷൺ ഫെയർ ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് രമ ടീച്ചർ അധ്യക്ഷത വഹിച്ചു. വ്യത്യസ്ത വിഭവങ്ങൾ കുട്ടികൾ തയ്യാറാക്കി വന്നു. വിഭവത്തിന്റെ പേരും അതിൻറെ പോഷകമൂല്യം വിവരണവും എഴുതി കൊണ്ടുവന്ന് പ്രദർശിപ്പിച്ചു. കുട്ടികൾക്ക് ഭക്ഷണവൈവിധ്യവും അതിൻറെ പോഷകമൂല്യവും വ്യത്യസ്ത അനുഭവം ആയിരുന്നു.</big> | ||
[[പ്രമാണം:11453 poshan1.jpeg|ഇടത്ത്|ലഘുചിത്രം|399x399ബിന്ദു]] | [[പ്രമാണം:11453 poshan1.jpeg|ഇടത്ത്|ലഘുചിത്രം|399x399ബിന്ദു]] | ||
വരി 612: | വരി 613: | ||
<big>2002-23 അധ്യായനവർഷത്തെ സ്കൂൾ തല ഗണിതശാസ്ത്രമേള 30/9/2022 വെള്ളിയാഴ്ച ഗണിത ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ നടന്നു. നമ്പർ ചാർട്ട്, ജോമെട്രിക്കൽ ചാർട്ട്, പസിൽ, ക്വിസ്, ഗണിതവുമായി ബന്ധപ്പെട്ട കളികൾ, സ്റ്റിൽ മോഡൽ എന്നീ വിഭാഗങ്ങളിലായി നിരവധി കുട്ടികൾ പങ്കെടുത്തു. സ്കൂൾ ഗണിതാധ്യാപികമാരുടെ നേതൃത്വത്തിൽ മികച്ച പ്രകടനം തന്നെ കുട്ടികൾ കാഴ്ചവച്ചു. ഗണിത ക്വിസ്സിൽ യുപിതലത്തിൽ 6 ബി യിലെ ജമീല നുസ ഒന്നാം സ്ഥാനവും മുഹമ്മദ് സാദ്(7 C) രണ്ടാം സ്ഥാനവും കരസ്ഥമാക്കി. യഥാക്രമം സബ്ജില്ലാതല ടാലൻറ് സെർച്ച് എക്സാം, ക്വിസ് എന്നിവയിൽ പങ്കെടുക്കാൻ അർഹത നേടി.</big> | <big>2002-23 അധ്യായനവർഷത്തെ സ്കൂൾ തല ഗണിതശാസ്ത്രമേള 30/9/2022 വെള്ളിയാഴ്ച ഗണിത ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ നടന്നു. നമ്പർ ചാർട്ട്, ജോമെട്രിക്കൽ ചാർട്ട്, പസിൽ, ക്വിസ്, ഗണിതവുമായി ബന്ധപ്പെട്ട കളികൾ, സ്റ്റിൽ മോഡൽ എന്നീ വിഭാഗങ്ങളിലായി നിരവധി കുട്ടികൾ പങ്കെടുത്തു. സ്കൂൾ ഗണിതാധ്യാപികമാരുടെ നേതൃത്വത്തിൽ മികച്ച പ്രകടനം തന്നെ കുട്ടികൾ കാഴ്ചവച്ചു. ഗണിത ക്വിസ്സിൽ യുപിതലത്തിൽ 6 ബി യിലെ ജമീല നുസ ഒന്നാം സ്ഥാനവും മുഹമ്മദ് സാദ്(7 C) രണ്ടാം സ്ഥാനവും കരസ്ഥമാക്കി. യഥാക്രമം സബ്ജില്ലാതല ടാലൻറ് സെർച്ച് എക്സാം, ക്വിസ് എന്നിവയിൽ പങ്കെടുക്കാൻ അർഹത നേടി.</big> | ||
<big>എൽപി തലത്തിൽ ഗണിത ക്വിസ്സിൽ 3 ബി ക്ലാസിലെ നിവിൻ വിജയ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. ജോമട്രിക്കൽ ചാർട്ട് മൂന്ന് എ യിൽ നിഹ നുജൂം ഒന്നാം സ്ഥാനം നേടി. നമ്പർ ചാർട്ടിൽ 4 സി ക്ലാസ്സിലെ ദേവതീർത്ഥ ഒന്നാം സ്ഥാനവും പസിൽ മൂന്ന് എ ക്ലാസ്സിലെ വൈഗ ലക്ഷ്മി ഒന്നാം സ്ഥാനവും കരസ്ഥമാക്കി.</big> | |||
<big>എൽപി തലത്തിൽ ഗണിത ക്വിസ്സിൽ 3 ബി ക്ലാസിലെ നിവിൻ വിജയ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. ജോമട്രിക്കൽ ചാർട്ട് മൂന്ന് എ യിൽ നിഹ നുജൂം ഒന്നാം സ്ഥാനം നേടി. നമ്പർ ചാർട്ടിൽ 4 സി ക്ലാസ്സിലെ ദേവതീർത്ഥ ഒന്നാം സ്ഥാനവും | |||
== സെപ്റ്റംബർ 30 == | == സെപ്റ്റംബർ 30 == |