Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float


>

"SNTD22-PKD-21043" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

4,969 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  6 നവംബർ 2022
താൾ ശൂന്യമാക്കി
('ഒക്ടോബർ 2 - ഗാന്ധി ജയന്തിയോടനുബന്ധിച്ച് നടത്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(താൾ ശൂന്യമാക്കി)
 
വരി 1: വരി 1:
ഒക്ടോബർ 2 - ഗാന്ധി ജയന്തിയോടനുബന്ധിച്ച് നടത്താനിരുന്ന ലഹരി വിരുദ്ധ ക്യാമ്പെയ്ൻ ഒക്ടോബർ 6 നു  ബഹുമാനപ്പെട്ട മുഖ്യന്ത്രി ശ്രീ. പിണറായി വിജയൻ കൈറ്റ് വിക്ടേഴ്സിലൂടെ സംസ്ഥാനതല ഉദ്ഘാടനം നടത്തിയത് യു പി , എച്ച് എസ് വിഭാഗം കുട്ടികളെ ഒരുമിച്ച് ഉൾപ്പെടുത്തി കൊണ്ട് പ്രദർശിപ്പിച്ചു.ബഹുമാനപ്പെട്ട വിദ്യാഭ്യാസമന്ത്രി ശ്രീ. ശിവൻകുട്ടിയുടെ സന്ദേശവും മക്കൾക്കായി കാണിച്ചു. തുടർന്ന് ശ്രീമതി ഗീത ടീച്ചറുടെ അദ്ധ്യക്ഷതയിൽ പി ടി എ പ്രസിഡന്റ് ശ്രീ രവീന്ദ്രൻ ഉദ്ഘാടനം നടത്തിയ പരിപാടിയിൽ ചിറ്റൂർ എക്സൈസ് ഡിപാർട്ട്മെന്റിൽ നിന്നും ശ്രീ കണ്ണൻ, ശ്രീ സുധീഷ്, ശ്രീ.രാധാകൃഷ്ണൻ എന്നിവർ കുട്ടികൾക്കായി ഒരു അവബോധക്ലാസ് സംഘടിപ്പിച്ചു. കണ്ണൻ സാറിന്റെ നേതൃത്വത്തിലുള്ള ക്ലാസിൽ കുട്ടികൾ വളരെ അധികം ആസ്വാദിക്കുകയും തുടർന്ന് അവരുടെ സംശയനിവാരണ സെഷൻ വളരെ ഭംഗിയായി നടക്കുകയും ചെയ്തു


കേരള വിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷ കേരളയുടെ സഹകരണത്തോടെ 28.09.2022 , 29.09.2022 ദിവസങ്ങളിലായി ചിറ്റൂർ BRC യിൽ UP, HS വിഭാഗത്തിലെ അദ്ധ്യാപകർക്കായി നടത്തിയ ലഹരി വിരുദ്ധ ബോധവൽക്കരണ ക്യാമ്പെയ്നിന്റെ ഏകദിന പരിശീലനക്ലാസിൽ മുഴുവൻ അദ്ധ്യാപകരും പങ്കെടുത്തു.തുടർന്ന് അദ്ധ്യാപകർക്ക് ലഭിച്ച ഏകദിന പരിശീലനത്തിലെ ബോധവൽക്കരണ ക്ലാസ് ശ്രീമതി .അജിത ടീച്ചർ കുട്ടികൾക്കായി നൽകി. അദ്ധ്യാപകർക്കു ലഭിച്ച ക്ലാസിന്റെ എല്ലാസത്തയും ചോരാതെ തന്നെ കുട്ടികളിലേയ്ക്ക് നൽകുവാൻ സാധിച്ചു. കുട്ടികളും നല്ല രീതിയിൽ തറന്ന ഊർജസ്വലരായി പങ്കെടുത്തു.
ഏക്‌സൈസ്‌ വകുപ്പിന്റെ നേതൃത്വത്തിൽ റേഞ്ച് അടിസ്ഥാനത്തിൽ ലഹരിവിമുക്‌ത കേരളം എന്ന ലക്ഷ്യം സാക്ഷാത്ക്കരിക്കുന്നതിനും വിദ്യാർത്ഥികൾക്കിടയിൽ ലഹരി ഉപയോഗം തടയുന്നതിനുമായി സ്കൂളിൽ ഡിബേറ്റ് സംഘടിപ്പിക്കണമെന്ന നിർദേശത്തിന്റെ  ഭാഗമായി 17 .10. 2022 നു ഉച്ചയ്ക്ക് വിദ്യാർത്ഥികളെ ഉൾപ്പെടുത്തി ജയശീലൻ മാഷിന്റെ നേതൃത്വത്തിൽ ഡിബേറ്റ് സംഘടിപ്പിച്ചു .കുട്ടികൾക്കിടയിൽ നല്ലരീതിയിൽ തന്നെ ഒരു അവബോധം സൃഷ്ടിക്കാൻ ഡിബേറ്റിലൂടെ കഴിഞ്ഞു. കുട്ടികളുടെ സജീവമായ പങ്കാളിത്തം പരിപാടിയെ നല്ലരീതിയിൽ അർത്ഥവത്താക്കി .
<gallery>
പ്രമാണം:SNTD22-PKD-21043-1.jpeg
പ്രമാണം:SNTD22-PKD-21043-2.jpeg
പ്രമാണം:SNTD22-PKD-21043-3.jpeg
പ്രമാണം:SNTD22-PKD-21043-4.jpeg
പ്രമാണം:SNTD22-PKD-21043-5.jpeg
</gallery>
520

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1862320" എന്ന താളിൽനിന്ന് ശേഖരിച്ചത്