Jump to content
സഹായം


"കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/ഗണിത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 364: വരി 364:
{| class="wikitable"
{| class="wikitable"
![[പ്രമാണം:21060-MATHSMAGAZINE.jpg|ലഘുചിത്രം|ഗണിതമാഗസിൻ പ്രകാശനം]]
![[പ്രമാണം:21060-MATHSMAGAZINE.jpg|ലഘുചിത്രം|ഗണിതമാഗസിൻ പ്രകാശനം]]
|}
=== ഗണിതത്തിൽ തിളങ്ങി KHSS MOOTHANTHARA ===
മണ്ണാർക്കാട് നടന്ന പാലക്കാട് ജില്ലാ ഗണിതശാസ്ത്രമേളയിൽ ഹൈസ്കൂൾ വിഭാഗത്തിൽനമ്മുടെ വിദ്യാലയം  ഓവറോൾ സെക്കന്റ് നേടി .ജോമെട്രിക്കൽ ചാർട്ടിൽ ആദർശ് ഒന്നാംസ്ഥാനം ,അദർ ചാർട്ടിൽ നിരഞ്ജന ഒന്നാംസ്ഥാനം ,സിംഗിൾ പ്രോജെക്ടിൽ പവിത്ര രണ്ടാംസ്ഥാനവും നേടി സംസ്ഥാന തലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു .ഗ്രൂപ്പ് പ്രോജെക്ടിൽ അസ്‌ന,ശരണ്യ എന്നിവർ മൂന്നാംസ്ഥാനം ,വർക്കിങ് മോഡലിൽ വിഘ്‌നേഷ് മൂന്നാംസ്ഥാനം ,സ്റ്റിൽമോഡലിൽ ഗൗതം മൂന്നാംസ്ഥാനവും നേടി.നിരവധി വിദ്യാർത്ഥികൾ എ ഗ്രേഡ് കരസ്ഥ മാക്കുകയും ചെയ്തു .സാമൂഹ്യ ശാസ്ത്രമേളയിൽ ഹയർ സെക്കന്ററി വിഭാഗത്തിൽപ്രസംഗത്തിൽ  കൃഷ്‌ണേന്ദു രണ്ടാം സ്ഥാനം നേടി സംസ്ഥാന തലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു
{| class="wikitable"
![[പ്രമാണം:21060-JILLA GANITHAM.jpg|ലഘുചിത്രം|.]]
![[പ്രമാണം:21060-EO.jpg|ലഘുചിത്രം|.]]
![[പ്രമാണം:21060-OTHER.jpg|ലഘുചിത്രം|.]]
![[പ്രമാണം:21060-SINGLE.jpg|ലഘുചിത്രം|.]]
|}
=== അഭിനന്ദനങ്ങൾ അറിയിച്ചു പാലക്കാട് സബ്‌ജില്ലാ ഗണിത ക്ലബ്ബ് സെക്രട്ടറി ലിന്റോ മാഷ് ===
{| class="wikitable"
![[പ്രമാണം:21060-linto mash.jpg|ലഘുചിത്രം|400x400ബിന്ദു]]
|}
|}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1861958" എന്ന താളിൽനിന്ന് ശേഖരിച്ചത്