Jump to content
സഹായം

"ആർ. എം. എച്ച്. എസ്സ്. എസ്സ്. ആളൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 57: വരി 57:
=='''<u>മാനേജ് മെന്റ്</u>'''==
=='''<u>മാനേജ് മെന്റ്</u>'''==
[[പ്രമാണം:LK23001 28.jpg|നടുവിൽ|ലഘുചിത്രം|പകരം=|അതിർവര|200x200ബിന്ദു]]
[[പ്രമാണം:LK23001 28.jpg|നടുവിൽ|ലഘുചിത്രം|പകരം=|അതിർവര|200x200ബിന്ദു]]
അധ്യാപകർ തന്നെയാണ് ഈ സ്കൂളിന്റെ മാനേജ്‌മെന്റ് 1942 ജൂൺ രണ്ടിന് റവ.  ഫാദർ ആൻറണി പുല്ലോക്കാരൻ  സ്ഥാപിച്ച ഈ സ്ഥാപനം സ്റ്റാഫ് മാനേജ്മെൻറ് ആയി പ്രവർത്തിച്ചു വരുന്നു. 1950 ൽ 11 അംഗ അധ്യാപക മാനേജ്മെൻറ് സമിതിക്ക് വിദ്യാലയം കൈമാറി. 5 മുതൽ 12 വരെയുള്ള ക്ലാസുകളിൽ ആണ് ഇവിടെ അധ്യാപനം നടക്കുന്നത്. അധ്യാപകർ വിരമിക്കുന്നത് വരെയാണ് മാനേജ്മെൻറ് അംഗത്വം നിലനിൽക്കുന്നത്. ഹൈസ്കൂൾ  വിഭാഗം പ്രധാന അധ്യാപികയായ ജോലി ജോസഫ് കെ ടീച്ചറാണ് ഇപ്പോഴത്തെ മാനേജർ. ഏഴ് അധ്യാപകർ അടങ്ങുന്ന ഭരണസമിതിയും സ്കൂൾ വിഭാഗം മേധാവി മാനേജരുമായി പ്രവർത്തിക്കുന്ന ശക്തമായ നയതന്ത്ര സംവിധാനം ഇവിടെയുണ്ട്. 55 അധ്യാപകർ അടങ്ങുന്ന  ജനറൽബോഡി ആണ്  മാനേജ്മെന്റിന്റെ ജീവനാഡി.മാനേജ്മെൻറ് പ്രവർത്തനങ്ങളുടെ ഭാഗമായി 1999 പ്ലസ് ടു ഭാഗം കെട്ടിടങ്ങളും 2004 സ്കൂൾ ഭാഗം കെട്ടിടവും നിർമ്മാണം പൂർത്തിയാക്കി. 2010 വീണ്ടും സ്കൂൾ വിഭാഗം കെട്ടിടവും പണിതീർത്തു. ഇതിനോടനുബന്ധിച്ച് തന്നെ കുട്ടികൾക്ക് കുടിവെള്ള പദ്ധതിയും പൂർത്തിയാക്കി. 2007 യുപി ഹൈസ്കൂൾ ഭാഗങ്ങൾക്കായി ഐടി ലാബ് പ്രവർത്തനമാരംഭിച്ചു . 2022 അധ്യയനവർഷത്തിൽ കുട്ടികളെ യാത്രാസൗകര്യം മെച്ചപ്പെടുത്തുന്നതിനും ആയി മാനേജ്മെൻറ് ഭാഗത്തുനിന്നും ഒരു പുതിയ സ്കൂൾ ബസ് വാങ്ങിച്ചു.
അധ്യാപകർ തന്നെയാണ് ഈ സ്കൂളിന്റെ മാനേജ്‌മെന്റ് 1942 ജൂൺ രണ്ടിന് റവ.  ഫാദർ ആൻറണി പുല്ലോക്കാരൻ  സ്ഥാപിച്ച ഈ സ്ഥാപനം സ്റ്റാഫ് മാനേജ്മെൻറ് ആയി പ്രവർത്തിച്ചു വരുന്നു. [[ആർ. എം. എച്ച്. എസ്സ്. എസ്സ്. ആളൂർ/മാനേജ്മെന്റ്|കൂടുതൽ അറിയാൻ]]
<gallery widths="400" heights="400" mode="nolines">
<gallery widths="400" heights="400" mode="nolines">
പ്രമാണം:LK2001 29.jpg
പ്രമാണം:LK2001 29.jpg
911

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1861572" എന്ന താളിൽനിന്ന് ശേഖരിച്ചത്