"ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/സീഡ് ക്ലബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/സീഡ് ക്ലബ് (മൂലരൂപം കാണുക)
23:24, 3 നവംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 3 നവംബർ 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 27: | വരി 27: | ||
[[പ്രമാണം:34013 onakodi.jpg|പകരം=|ലഘുചിത്രം]] | [[പ്രമാണം:34013 onakodi.jpg|പകരം=|ലഘുചിത്രം]] | ||
ചാരമംഗലംഗവൺമെൻറ് ഡിവിഎച്ച്സിലെ സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ അഞ്ച് ഓണക്കോടിയുടെ പൈസയായ6000 രൂപയാണ് സ്കൂൾ മാതൃഭൂമിയുടെ ഓണക്കോടി പദ്ധതിയ്ക്കായി നൽകിയത്. | ചാരമംഗലംഗവൺമെൻറ് ഡിവിഎച്ച്സിലെ സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ അഞ്ച് ഓണക്കോടിയുടെ പൈസയായ6000 രൂപയാണ് സ്കൂൾ മാതൃഭൂമിയുടെ ഓണക്കോടി പദ്ധതിയ്ക്കായി നൽകിയത്. | ||
=='''ശലഭ പഠന ക്ലാസും നിരീക്ഷണ യാത്രയും'''== | |||
സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ശലഭങ്ങളെക്കുറിച്ച് കൂടുതൽ അറിയുന്നതിനായി st. michael's കോളേജിലെ ബോട്ടണി വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ആയ Teny David സാർ ശലഭങ്ങളെക്കുറിച്ചും അവരുടെ ജീവിത ചക്രത്തെക്കുറിച്ചും ശലഭങ്ങളെ നിരീക്ഷിയ്ക്കുമ്പോൾ എന്തെല്ലാം കാര്യങ്ങൾ ആണ് ശ്രദ്ധിയ്ക്കേണ്ടത് എന്ന് വളരെ വിശദമായ് കുട്ടികൾക്ക് ക്ലാസ്സെടുത്തു കൊടുക്കുകയും തുടർന്ന് കഞ്ഞിക്കുഴിയിലെ ശലഭങ്ങളെത്തേടി ഒരു ശലഭ നിരീക്ഷണ യാത്ര സംഘടിപ്പിയ്ക്കുകയും ചെയ്തു. അതിനായി കഞ്ഞിക്കുഴി പഞ്ചായത്തിലെ ചെറുവള്ളിക്കാവും ഇല്ലത്തു കാവും സന്ദർശിയ്ക്കുകയുണ്ടായി. ഈ യാത്രയിൽ ഒത്തിരി ശലദങ്ങളെ കാണാൻ കഴിയുകയും 23. ഓളം ശലഭങ്ങളെ തിരിച്ചറിയാൻ സാധിയ്ക്കുകയും ചെയ്തു | |||
<gallery mode="packed-hover"> | |||
പ്രമാണം:34013seed22a.jpg | |||
പ്രമാണം:34013seed22a2.jpg | |||
പ്രമാണം:34013seed22a3.jpg | |||
പ്രമാണം:34013seeda4.jpg | |||
</gallery> | |||