"ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/സീഡ് ക്ലബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 34: വരി 34:
പ്രമാണം:34013seed22a3.jpg
പ്രമാണം:34013seed22a3.jpg
പ്രമാണം:34013seeda4.jpg
പ്രമാണം:34013seeda4.jpg
</gallery>
=='''കഞ്ഞിക്കഴിപയർ കൃഷിആരംഭം'''==
[[പ്രമാണം:34013kanjipayar.jpg|ലഘുചിത്രം]]
12.11.2022 ശനിയാഴ്ച 10 മണിക്ക് സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കഞ്ഞിക്കഴിപയർ കൃഷിആരംഭം ആയിരുന്നു. R നാസർ അവർകൾ ആണ് കഞ്ഞിക്കുഴി പയർ വിത്ത് പാകൽ കർമ്മം ഉദ്ഘാടനം ചെയ്തത്. പ്രിൻസിപ്പൽ രശ്മി ടീച്ചർ, ഹെഡ് മാസ്റ്റർ ആനന്ദൻ സാർ PTA പ്രസിഡന്റ് അക്ബർ, ബ്ലോക്ക് ഡിവിഷൻ മെമ്പർ ശ്രീ. ഉത്തമൻ അവർകൾ സീഡ് കോഡിനേറ്റർ വിദ്യാർത്ഥികൾ എന്നിവർ ഈ ചടങ്ങിൽ സന്നിഹിതരായിരുന്നു.
=='''കെട്ടിടങ്ങൾക്ക് ശലഭനാമകരണം  '''==
സ്കൂളിൽ പുതിയ കെട്ടിടങ്ങൾ വന്നതോടു കൂടി അവയ്ക്ക് േപരു നൽകണമെന്ന ഒരാശയം ഉടലെടുക്കുകയും അതിനാവശ്യമായ കൂടിയാലോചനകൾ നടത്തുകയും കെട്ടിടങ്ങൾക്ക് ശലഭങ്ങളുടെ പേര് നൽകാമെന്നുള്ള ധാരണയിൽ എത്തുകയും ചെയ്തു. തുടർന്ന് സീഡ് ക്ലബ്ബംഗങ്ങൾ ശലഭ നിരീക്ഷണത്തിനായി ഒരു ശലഭ നിരീക്ഷണ യാത്ര St.Michael's college അസിസ്റ്റൻറ് പ്രൊഫസർ ആയ Teny David സാറിന്റെ നേതൃത്വത്തിൽ നടത്തുകയും ചെയ്തു. ഇ യാത്രയിലൂടെ വിവിധ തരം ശലഭങ്ങളെ നിരീക്ഷിക്കുകയും കുട്ടികൾ തിരിച്ചറിയുകയും ചെയ്തു. തുടർന്ന് കണ്ടെത്തിയ ശലഭങ്ങളുടെ പേരുകൾ കെട്ടിടങ്ങൾക്ക് നൽകാൻ തീരുമാനിച്ചു. . സ്കൂളിന്റെ മർമ്മപ്രധാനമായ ഓഫീസ് കെട്ടിടത്തിന് കേരളത്തിന്റെ  ഔദ്യോഗിക ശലഭമായ ബുദ്ധമയൂരി യുടെ നാമം നൽകുകയുണ്ടായി . പാറിപ്പറന്നു നടക്കുന്ന ചിത്രശലഭമായ മഞ്ഞപ്പാപ്പാത്തിയുടെ പേര് സ്കൂൾ കോമ്പൗണ്ടിൽ ഏറ്റവും അധികം പാറി  നടക്കുന്ന കുഞ്ഞുമക്കളുടെ കെട്ടിടത്തിന് അനുയോജ്യമാണെന്ന് കണ്ടെത്തുകയും K G വിഭാഗം കെട്ടിടത്തിന് മഞ്ഞ പ്പാപ്പാത്തി എന്ന് പേരു നൽകുകയും ചെയ്തു. ഹയർ സെക്കന്ററി വിഭാഗം കെട്ടിടത്തിന് കൃഷ്ണശലഭം എന്ന് നാമകരണം ചെയ്തു. സ്കൂളിലെ ഏറ്റവും മുതിർന്ന കുട്ടികളാണ് +2 വിഭാഗം കുട്ടികൾ അവരുടെ നിലവിലെ യൂണിഫോമിന്റെ നിറം കൃഷ്ണശലഭത്തിന്റെ നിറവുമായി സാമ്യമുള്ളതും വലിയ ശലഭം ആയതു കൊണ്ടും ആണ് ഇത്തരത്തിൽ നാമകരണം ചെയ്തത്. സെക്കന്ററി വിഭാഗത്തിലെ മുതിർന്ന കുട്ടികളായ റെഹസ്ക്കൂൾ വിഭാഗത്തിലെ കെട്ടിടത്തിന് ഏറ്റവും വലിയ ശലഭമായ ഗരുഡശലഭത്തിന്റെ പേരാണ് നൽകിയത്. സ്കൂളിലെ കെമസ്ട്രി ലാബിന് തീച്ചിറകൻ എന്നാണ് നാമകരണം ചെയ്തിരിക്കുന്നത്. കെമസ്ട്രി ലാബിലെ രാസ പദാർത്ഥങ്ങളും രാസപ്രവർത്തനങ്ങളും തീച്ചിറകൻ എന്ന പേരു നൽകാൻ കാരണമായി.
സ്കൂളിലെ അഡൽ ടിങ്കറിംഗ് ലാബിന് ആൽബർട്ട് ഐൻസ്റ്റീൻ എന്ന ശാസ്ത്രജ്‌ഞന്റെ പേരുമായി സാമ്യമുള്ള ആൽബട്രോസ് എന്ന് പേരാണ് നൽകിയിരിക്കുന്നത്.UP വിഭാഗം കെട്ടിടത്തിന് അരളി ശലഭം എന്ന പേരാണ് നൽകിയത്. കഞ്ഞിക്കുഴിയിൽ കൂടുതൽ കാണപ്പെടുന്ന ശലഭമായ അരളി ശലഭത്തിനോടു സാമ്യപ്പെടുത്തിയാണ് കൂടുതൽ വിഭാഗം കുട്ടികൾ ഉള്ള up വിഭാഗത്തിന് ഈ പേരു നൽകിയത്.
<gallery mode="packed-hover">
പ്രമാണം:34013SEEDN1.jpg
പ്രമാണം:34013SEEDN2.jpg
പ്രമാണം:34013SEEDN3.jpg
പ്രമാണം:34013SEEDN4.jpg
</gallery>
</gallery>


'''സീഡ് ക്ലബ് പ്രവർത്തനം 2021-22'''


'''സീഡ് ക്ലബ് 2021-22'''
[[പ്രമാണം:34013seed33.jpg|ലഘുചിത്രം|പകരം=|ഇടത്ത്‌]]
[[പ്രമാണം:34013seed33.jpg|ലഘുചിത്രം|പകരം=|ഇടത്ത്‌]]
==ലവ് പ്ലാസ്റ്റിക് പദ്ധതി==
==ലവ് പ്ലാസ്റ്റിക് പദ്ധതി==
3,897

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1870881" എന്ന താളിൽനിന്ന് ശേഖരിച്ചത്