|
|
വരി 76: |
വരി 76: |
| * ക്ലബ്ബ് പ്രവർത്തനങ്ങൾ. | | * ക്ലബ്ബ് പ്രവർത്തനങ്ങൾ. |
| * റെഡ് ക്രൊസ് | | * റെഡ് ക്രൊസ് |
|
| |
| == Say No To Drug Campaign ==
| |
| കേരളത്തിന്റെ പ്രൈമറി സ്കൂൾ മുതൽ കോളേജ് ക്യാമ്പസുകളെ വരെ ഒരേപോലെ ബാധിക്കുന്ന തരത്തിൽ വർദ്ധിച്ചുവരുന്ന ലഹരി വസ്തുക്കളുടെ ഉപയോഗവും കൈമാറ്റവും തടയുന്നതിനു വേണ്ടി കേരള സർക്കാർ നടത്തിവരുന്ന "ലഹരിക്കെതിരെ ജാഗ്രത" എന്ന ലക്ഷ്യം കൈവരിക്കു ന്നതിനുവേണ്ടി തോട്ടട ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂളിലും ലഹരിക്കെതിരെ വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും ബോധവൽക്കരിക്കുന്നതുമായി ബന്ധപ്പെട്ടു കൊണ്ട് വിവിധ പ്രവർത്തനങ്ങൾ PTA യുടെ സഹായ സഹകരണങ്ങളോടെ നടത്തുകയുണ്ടായി. 2022 സെപ്റ്റംബർ 3 ന് PTA യുടെ നേതൃത്വത്തിൽ സ്കൂളിൽ ജാഗ്രതാ സമിതി രൂപീകരിച്ചു കൊണ്ടാണ്"ലഹരിമുക്ത കേരളം "എന്ന പ്രോഗ്രാമിന് തുടക്കമായത്.സ്കൂൾ പ്രിൻസിപ്പൽ, ഹെഡ്മിസ്ട്രസ്, PTA പ്രതിനിധികൾ,വാർഡ് മെമ്പർ ,സ്കൂൾ വികസന സമിതി കൺവീനർ എന്നിവരാണ് "ജാഗ്രത സമിതി" അംഗങ്ങൾ. സമിതിയുടെ നേതൃത്വത്തിൽ സ്കൂൾ സ്കൂൾ പരിസരത്തെ കടകളിൽ ലഹരിക്കെതിരായി ബോധവൽക്കരണം നടത്തുകയും, കടകളിൽ പുകയില ഉൽപ്പന്നങ്ങൾ വിൽക്കുന്നില്ലെന്നു ഉറപ്പ് വരുത്തുകയും ചെയ്തു. ഒക്ടോബർ 6 ന് ബഹു:കേരള മുഖ്യമന്ത്രിയുടെ ലഹരി വിരുദ്ധ സന്ദേശം സ്കൂളിലെ മുഴുവൻ കുട്ടികൾക്കും കാണാൻ ഉള്ള അവസരം നൽകി. ഒക്ടോബർ10 ന് സ്കൂൾ അസംബ്ലിയിൽ വെച്ച് മുഴുവൻ കുട്ടികളും ലഹരി വിരുദ്ധ പ്രതിജ്ഞയെടുക്കു കയും,സ്കൂൾ പരിസരം വൃത്തിയാക്കുകയും ചെയ്തു. ലഹരി വിരുദ്ധ ബോധവൽക്കരണത്തിന്റെ ഭാഗമായി സ്കൂളിന്റെ മുൻവശത്തെ ടൗണിൽ കുട്ടികൾ മനുഷ്യചങ്ങല തീർക്കുകയും ഫ്ലാഷ് മോബ് അവതരിപ്പിക്കുകയും ചെയ്തു. ഒക്ടോബർ 11 ന് സ്കൂളിൽ കുട്ടികൾ ക്കായി ലഹരി വിരുദ്ധ പോസ്റ്റർ രചന മത്സരം നടത്തി.
| |
| സ്കൂൾ SPC യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സൈബർ ബോധവൽക്കരണ ക്ലാസ്സും ,ലഹരി വിരുദ്ധ നാടകവും നടന്നു.സ്കൂൾ കൗൺസിലർ മുൻകൈയെടുത്ത് നടത്തിയ പ്രോഗ്രാമിൽ അധ്യാപകർ, ക്ഷണിക്കപ്പെട്ട വ്യക്തികൾ എന്നിവർ പങ്കെടുത്തു. ലഹരിക്കെതിരെ രക്ഷിതാക്കളെ ബോധവൽക്കരിക്കുന്നതിനു വേണ്ടി 2022 ഒക്ടോബർ 11 ന് 8,9,10 ക്ലാസ്സുകളിൽ ക്ലാസ് PTA വിളിച്ചു ചേർക്കുകയും ചെയ്തു.
| |
|
| |
|
| ====== SSLC വിജയശതമാനം ====== | | ====== SSLC വിജയശതമാനം ====== |