"ദഖീറത്ത് ഇ.എം.എച്ച്.എസ്.എസ്. തളങ്കര/Say No To Drugs Campaign" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദഖീറത്ത് ഇ.എം.എച്ച്.എസ്.എസ്. തളങ്കര/Say No To Drugs Campaign (മൂലരൂപം കാണുക)
16:17, 2 നവംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 2 നവംബർ 2022→Say No To Drugs Campaign
(ചെ.) (added Category:SNTD22 using HotCat) |
|||
വരി 3: | വരി 3: | ||
=='''<big>Say No To Drugs Campaign</big>'''== | =='''<big>Say No To Drugs Campaign</big>'''== | ||
പൊതു വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ലഹരി വിരുദ്ധ ബോധവൽക്കരണ യജ്ഞം ക്യാമ്പയിനിൽ ദഖീറത്ത് ഇംഗ്ലീഷ് മീഡിയം ഹയർസെക്കണ്ടറി സ്‌കൂളും പങ്കാളിയായി. | |||
ലഹരി വിരുദ്ധ ബോധവൽക്കരണ യജ്ഞം ക്യാമ്പയിനിംഗിന്റെ ഭാഗമായി ഒന്നാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള മുഴുവൻ വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും പങ്കെടുപ്പിച്ചു കൊണ്ട് ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നൽകി. വിദ്യാഭ്യാസ വകുപ്പിന്റെ പ്രത്യേക പരിശീലനം ലഭിച്ച അധ്യാപകർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി. | |||
സ്‌കൂളിലെ മുഴുവൻ വിദ്യാർത്ഥികളെയുംപങ്കെടുപ്പിച്ച് കൊണ്ട് ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു. സ്‌കൂൾ പരിസരത്തു നിന്ന് ആരംഭിച്ച റാലി മാലിക് ദീനാർ നഗരം ചുറ്റി പള്ളി പരിസരത്ത് സമാപിച്ചു. സ്‌കൗട്ട്, ഗൈഡ്സ്, റെഡ് ക്രോസ്സ്, എൻ.എസ്.എസ് വളണ്ടിയേഴ്‌സ് റാലിക്ക് നേതൃത്വം നൽകി. ലഹരി വിരുദ്ധ മുദ്രാവാക്യങ്ങൾ മുഴക്കിയും പ്ലക്കാർഡുകൾ പിടിച്ചും നടന്ന റാലി വളരെ ആകർഷണീയമായി . | |||
ഭാരത് സ്‌കൗട്ട് & ഗൈഡ്സ് നടത്തിയ ലഹരിമുക്ത നവകേരള സൈക്കിൾ റാലിയിൽ നമ്മുടെ സ്‌കൂളിലെ 12 കേഡറ്റുകൾ പങ്കെടുത്തു . | |||
സ്‌കൂളിലെ മുഴുവൻ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും പി.ടി.എ പ്രതിനിധികളുടെയും പങ്കാളിത്തത്തോടെ ലഹരി വിരുദ്ധ മനുഷ്യ ശൃംഖല സ്‌കൂൾ പരിസരത്ത് തീർത്തു. എല്ലാവരും ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലുകയും ചെയ്തു . | |||
ലഹരിക്കെതിരെ പോരാടാൻ വേണ്ടി ലഹരി മുക്ത സംഘഗാനം ഒരാഴ്ചയോളം എല്ലാ അസംബ്ലിയിലും പാടുകയും വിദ്യാർത്ഥികൾ അത് ഏറ്റു പാടുകയും ചെയ്തു. | |||
ലഹരി മുക്ത കേരളം എന്ന വിഷയത്തെ ആസ്പദമാക്കി ഹൈസ്‌കൂൾ ഹയർസെക്കണ്ടറി വിദ്യാർത്ഥികൾക്കായി പ്രസംഗ മത്സരവും ഉപന്യാസ മത്സരവും നടത്തി | |||
ലഹരിക്കെതിരെ ബോധവൽക്കരണം നടത്തുന്നതിന് വിദ്യാർത്ഥികൾ തയ്യാറാക്കിയ സ്കിറ്റ് അസ്സംബ്ലിയിൽ അവതരിപ്പിച്ചു. | |||
[[വർഗ്ഗം:SNTD22]] | [[വർഗ്ഗം:SNTD22]] |