"എൻ എസ് എസ് വി എച്ച് എസ് എസ് മുണ്ടത്തിക്കോട്/Say No To Drugs Campaign" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 10: വരി 10:
7  / 10/ 22 ന് ഉപന്യാസമത്സരം നടത്തി.വിഷയം: 'ലഹരി -വിനാശത്തിന്റെ താക്കോൽ '
7  / 10/ 22 ന് ഉപന്യാസമത്സരം നടത്തി.വിഷയം: 'ലഹരി -വിനാശത്തിന്റെ താക്കോൽ '


10 / 10 / 22 ന് ലഹരിവിരുദ്ധ പ്രസംഗം നടത്തുകയും സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ നിർമ്മിച്ച സ്ലൈഡ് പ്രസന്റേഷൻ അവതരിപ്പിക്കുകയും ചെയ്തു.13 / 10 / 22 വ്യാഴാഴ്ച കുട്ടികൾ ലഹരി വിരുദ്ധ ബോധവൽക്കരണത്തിന്റെ ഭാഗമായി മൈം അവതരിപ്പിച്ചു. JRCഅംഗങ്ങളുടെ നേതൃത്ത്വത്തിൽ വീടുകളിൽ ലഹരിക്കെതിരെ ലഘു ലേഖകൾ വിതരണം ചെയ്തു.
10 / 10 / 22 ന് ലഹരിവിരുദ്ധ പ്രസംഗം നടത്തുകയും സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ നിർമ്മിച്ച സ്ലൈഡ് പ്രസന്റേഷൻ അവതരിപ്പിക്കുകയും ചെയ്തു.13 / 10 / 22 വ്യാഴാഴ്ച കുട്ടികൾ ലഹരി വിരുദ്ധ ബോധവൽക്കരണത്തിന്റെ ഭാഗമായി മൈം അവതരിപ്പിച്ചു. JRCഅംഗങ്ങളുടെ നേതൃത്ത്വത്തിൽ വീടുകളിൽ ലഹരിക്കെതിരെ ലഘു ലേഖകൾ വിതരണം ചെയ്തു.3 മണിക്ക് ന്യൂസ് പേപ്പർ കൊളാഷ് സംഘടിപ്പിച്ചു.  


17/10/22 തിങ്കളാഴ്ച 'കേരള സീനിയർ സിറ്റിസൺ ഫോറം മുളംകുന്നത്തുകാവ്'ന്റെ നേതൃത്ത്വത്തിൽ രക്ഷിതാക്കൾക്കും കുട്ടികൾക്കും ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസുകൾ നടത്തി.  
17/10/22 തിങ്കളാഴ്ച 'കേരള സീനിയർ സിറ്റിസൺ ഫോറം മുളംകുന്നത്തുകാവ്'ന്റെ നേതൃത്ത്വത്തിൽ രക്ഷിതാക്കൾക്കും കുട്ടികൾക്കും ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസുകൾ നടത്തി.  
161

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1860219" എന്ന താളിൽനിന്ന് ശേഖരിച്ചത്