"സെന്റ്.ജോസഫ്.എച്ച്.എസ്.വരാപ്പുഴ/Say No To Drugs Campaign" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ്.ജോസഫ്.എച്ച്.എസ്.വരാപ്പുഴ/Say No To Drugs Campaign (മൂലരൂപം കാണുക)
22:16, 5 നവംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 5 നവംബർ 2022തിരുത്തലിനു സംഗ്രഹമില്ല
('കേരള സംസ്ഥാന സർക്കാരും പൊതു വിദ്യാഭ്യാസ വകുപ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 3: | വരി 3: | ||
ലഹരിവിരുദ്ധ ബോധവത്കരണത്തിന്റെ ഭാഗമായി നേർവഴി എന്ന പേരിൽ ആലുവ ബിആർസി യിൽ വച്ച് നടത്തിയ ഒരു ദിവസത്തെ പരിശീലനക്ലാസിൽ സ്കൂളിലെ എല്ലാ അധ്യാപകരും പങ്കെടുത്തു. അതേ തുടർന്നുളള ദിവസങ്ങളിൽ അധ്യാപകർ സ്കൂളിലെ എല്ലാ കുട്ടികൾക്കും , മാതാപിതാക്കൾക്കും ക്ലാസുകൾ നടത്തുകയും ചെയ്തു. | ലഹരിവിരുദ്ധ ബോധവത്കരണത്തിന്റെ ഭാഗമായി നേർവഴി എന്ന പേരിൽ ആലുവ ബിആർസി യിൽ വച്ച് നടത്തിയ ഒരു ദിവസത്തെ പരിശീലനക്ലാസിൽ സ്കൂളിലെ എല്ലാ അധ്യാപകരും പങ്കെടുത്തു. അതേ തുടർന്നുളള ദിവസങ്ങളിൽ അധ്യാപകർ സ്കൂളിലെ എല്ലാ കുട്ടികൾക്കും , മാതാപിതാക്കൾക്കും ക്ലാസുകൾ നടത്തുകയും ചെയ്തു. | ||
വരാപ്പുഴ | വരാപ്പുഴ പോലീസ് സ്റ്റേഷൻ സി ഐ ശ്രീ സജീവ് സാറിന്റെ നേതൃത്വത്തിൽ വരാപ്പുഴപഞ്ചായത്തിലെ ഹൈസ്കൂളുകൾ സംയുക്തമായി വരാപ്പുഴയിൽ നിന്ന് കടമക്കുടി വരെ കുട്ടികൾ സൈക്കിൾ റാലി നടത്തി. | ||
ലഹരിക്കെതിരെയുള്ള സന്ദേശംനൽകുന്ന | ലഹരിക്കെതിരെയുള്ള സന്ദേശംനൽകുന്ന പ്ലക്കാർഡ്,പോസ്ററർ മത്സരങ്ങൾ സംഘടിപ്പിച്ചു. | ||
പ്ലക്കാർഡുകളും പോസ്റററുകളുമേന്തി കുട്ടികൾ ഒരു കാൽനട റാലി നടത്തുകയുണ്ടായി. | |||
ശ്രീ ജോബി പാനായികുളത്തിന്റെ ബോധവത്കരണക്ലാസ് രണ്ടു ദിവസങ്ങളിലായി രക്ഷിതാക്കൾക്കും , കുട്ടികൾക്കും നൽകുകയുണ്ടായി. | ശ്രീ ജോബി പാനായികുളത്തിന്റെ ബോധവത്കരണക്ലാസ് രണ്ടു ദിവസങ്ങളിലായി രക്ഷിതാക്കൾക്കും , കുട്ടികൾക്കും നൽകുകയുണ്ടായി. | ||
വരി 13: | വരി 13: | ||
നവംബർ 1 ന് ഉച്ചക്ക് 2.30 ന് വരാപ്പുഴ പള്ളി റോഡിൽ ലഹരിക്കെതിരെ നമ്മുടെ വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും രാഷ്ട്രീയ പ്രമുഖരും മനുഷ്യ ചങ്ങലയിൽ കൈ കോർത്തു. | നവംബർ 1 ന് ഉച്ചക്ക് 2.30 ന് വരാപ്പുഴ പള്ളി റോഡിൽ ലഹരിക്കെതിരെ നമ്മുടെ വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും രാഷ്ട്രീയ പ്രമുഖരും മനുഷ്യ ചങ്ങലയിൽ കൈ കോർത്തു. | ||
കുട്ടികൾ ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു.സന്ദേശമുണർത്തുന്ന ഗാനം ആലപിച്ചു. | കുട്ടികൾ ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു.ലഹരി വിരുദ്ധ സന്ദേശമുണർത്തുന്ന ഗാനം ആലപിച്ചു. | ||
<gallery> | |||
പ്രമാണം:25078-EKM-LKCS22-1.jpg | |||
പ്രമാണം:25078-EKM-LKCS22-2.jpg | |||
പ്രമാണം:25078-EKM-LKCS22-3.jpeg | |||
പ്രമാണം:25078-EKM-LKCS22-4.jpeg | |||
പ്രമാണം:25078-EKM-LKCS22-5.jpg | |||
പ്രമാണം:25078-EKM-LKCS22-6.jpg | |||
പ്രമാണം:25078-EKM-LKCS22-7.jpg | |||
പ്രമാണം:25078-EKM-LKCS22-8.jpg | |||
പ്രമാണം:25078-EKM-LKCS22-9.jpg | |||
പ്രമാണം:25078-EKM-LKCS22-10.jpg | |||
പ്രമാണം:25078-EKM-LKCS22-11.jpg | |||
പ്രമാണം:25078-EKM-LKCS22-12.jpg | |||
</gallery> |