Jump to content
സഹായം

"ജി.വി.എച്ച്.എസ്സ്.എസ്സ്. കഞ്ചിക്കോട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
കേരലപ്പിരവി
(ചെ.) (കേരലപ്പിരവി)
വരി 106: വരി 106:
[[പ്രമാണം:21050Pralayam1.jpg]] </center>

കേരളം കണ്ട മറ്റൊരു പ്രളയത്തിന് കൂടി സാക്ഷ്യം വഹിച്ച കഞ്ചിക്കോട് ഗവ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് , ജൂണിയർ റെഡ് ക്രോസ്, നാഷണൽ സർവീസ് സ്‌കീം എന്നിവയുടെ നേതൃത്വത്തിൽ പ്രളയബാധിത പ്രദേശങ്ങളിലെ വിദ്യാർഥികൾക്കായി പഠനോപകരണങ്ങൾ ശേഖരിച്ചു. അറുനൂറോളം നോട്ട് ബുക്കുകൾ, 750 പേനകൾ, മുന്നൂറോളം പെൻസിലുകൾ , റബറുകൾ, പത്ത് സ്കൂൾ ബാഗുകൾ , പത്ത് നൈറ്റികൾ, ഒരു ബോക്‌സ് ബിസ്‌കറ്റ് എന്നിവയാണ് പാലക്കാട് ഇൻഡോർ സ്റ്റേഡിയത്തിലെ ജില്ലാ കളക്ടറുടെ കളക്ഷൻ സെന്ററിൽ ഏൽപ്പിച്ചത് . പ്രവർത്തനങ്ങൾക്ക് വിദ്യാലയത്തിലെ എല്ലാ വിഭാഗത്തിലും ഉള്ള അധ്യാപകരുടെയും വിദ്യാർഥികളുടെയും പങ്കാളിത്തം ഉണ്ടായിരുന്നു.

=='''<big>കേരളപ്പിറവി ആഘോഷം</big>'''==
<center>
[[പ്രമാണം:Manushya changala 21050.jpg]] </center>
569

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1859440" എന്ന താളിൽനിന്ന് ശേഖരിച്ചത്