"ഗവ.എച്ച്എസ്എസ് കാക്കവയൽ/സ്പോർട്സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.എച്ച്എസ്എസ് കാക്കവയൽ/സ്പോർട്സ് ക്ലബ്ബ് (മൂലരൂപം കാണുക)
12:10, 1 നവംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 1 നവംബർ 2022തിരുത്തലിനു സംഗ്രഹമില്ല
('യു.പി. ഹൈസ്ക്കൂൾ, ഹയർസെക്കണ്ടറി വിദ്യാർത്ഥിക...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 4: | വരി 4: | ||
കായിക മേഖലയ്ക്ക് വലിയ സംഭാവനകൾ നൽകിയ ഒരു വിദ്യാലയമാണ് GHSS കാക്കവയൽ അതുകൊണ്ട് തന്നെ വിദ്യാലയത്തിന്റെ മികവ് നിലനിർത്തുന്നതിനായി രാവിലെയും വൈകുന്നേരങ്ങളിലും അത് ലറ്റിക്സ് പരിശീലനം മുടക്കമില്ലാതെ നൽകിവരുന്നു. സ്ക്കൂളിലെ കായികാധ്യാപകരായി ബിന്ദു ടീച്ചറും സുനിൽ സാറും ഇതിന് നേതൃത്വം നൽകുന്നു. നിരവധി ജില്ലാ - സംസ്ഥാന-ദേശീയ-അന്തർദേശീയ താരങ്ങളെ ഉയർത്തിയെടുത്ത സ്ക്കൂളാണ് GHSS കാക്കവയൽ | കായിക മേഖലയ്ക്ക് വലിയ സംഭാവനകൾ നൽകിയ ഒരു വിദ്യാലയമാണ് GHSS കാക്കവയൽ അതുകൊണ്ട് തന്നെ വിദ്യാലയത്തിന്റെ മികവ് നിലനിർത്തുന്നതിനായി രാവിലെയും വൈകുന്നേരങ്ങളിലും അത് ലറ്റിക്സ് പരിശീലനം മുടക്കമില്ലാതെ നൽകിവരുന്നു. സ്ക്കൂളിലെ കായികാധ്യാപകരായി ബിന്ദു ടീച്ചറും സുനിൽ സാറും ഇതിന് നേതൃത്വം നൽകുന്നു. നിരവധി ജില്ലാ - സംസ്ഥാന-ദേശീയ-അന്തർദേശീയ താരങ്ങളെ ഉയർത്തിയെടുത്ത സ്ക്കൂളാണ് GHSS കാക്കവയൽ | ||
ഖോ-ഖോ | |||
ചിട്ടയായ പരിശീലനത്തിലൂടെ മികച്ച ഒരു ടീം സ്ക്കൂളിൽ ഉണ്ടാക്കിയെടുക്കാൻ സാധിച്ചു. ജില്ലാ - സംസ്ഥാന മത്സരങ്ങളിൽ മികച്ച വിജയം കൈവരിച്ചു പോരുന്ന ടീം ആണ്. ഇത്തവണത്തെ (2022-23) ഉപജില്ലാ സ്ക്കൂൾ ഗെയിംസിൽ സബ് ജൂനിയർ ബോയ്സ്, സബ് ജൂനിയർ ഗേൾസ് ജൂനിയർ ബോയ്സ്, സീനിയർ ബോയ്സ് എന്നീ ടീമുകളെല്ലാം ഒന്നാം സ്ഥാനത്തെത്തി. ടീമുകളിലെ നിരവധി അംഗങ്ങൾ സംസ്ഥാന തലത്തിൽ മത്സരിച്ചു |