"കെ.എം.എം.എ.യു.പി.എസ് ചെറുകോട്/Say No To Drugs Campaign" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കെ.എം.എം.എ.യു.പി.എസ് ചെറുകോട്/Say No To Drugs Campaign (മൂലരൂപം കാണുക)
23:01, 31 ഒക്ടോബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ഒക്ടോബർ 2022→വീടുകളിൽ ലഹരിയ്ക്കെതിരെ ദീപം തെളിയിക്കൽ
വരി 75: | വരി 75: | ||
പ്രമാണം:48550lahari26.jpg | പ്രമാണം:48550lahari26.jpg | ||
</gallery>ലഹരി വിമുക്ത കേരളം പദ്ധതിയുടെ ഭാഗമായി ചെറുകോട് കെ.എം.എം.എ.യു.പി.സ്കൂൾ ചെറുകോട് അണ്ടർ 21 ഫുട്ബോൾ ടൂർണമെൻറ് സംഘടിപ്പിച്ചു.ഉദ്‌ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ കെ.ടി. അജ്‌മൽ നിർവ്വഹിച്ചു .പഞ്ചായത്ത് പ്രസിഡൻറ് റഷീദ് മാസ്റ്റർ അധ്യക്ഷത വഹിച്ച പരിപാടിയിൽ പ്രധാനാധ്യാപകൻ മുജീബ് മാസ്റ്റർ,പി.ടി.എ. പ്രസിഡൻറ് ഹാരിസ്,എസ് ,ആർ.ജി. കൺവീനർ പ്രകാശ് മാസ്റ്റർ തുടങ്ങിയ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുത്തു.ഫുട്ബോൾ മത്സരത്തിൽ "റോക്ക് സ്റ്റാർ മേലണ്ണം " വിജയികളായി. | </gallery>ലഹരി വിമുക്ത കേരളം പദ്ധതിയുടെ ഭാഗമായി ചെറുകോട് കെ.എം.എം.എ.യു.പി.സ്കൂൾ ചെറുകോട് അണ്ടർ 21 ഫുട്ബോൾ ടൂർണമെൻറ് സംഘടിപ്പിച്ചു.ഉദ്‌ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ കെ.ടി. അജ്‌മൽ നിർവ്വഹിച്ചു .പഞ്ചായത്ത് പ്രസിഡൻറ് റഷീദ് മാസ്റ്റർ അധ്യക്ഷത വഹിച്ച പരിപാടിയിൽ പ്രധാനാധ്യാപകൻ മുജീബ് മാസ്റ്റർ,പി.ടി.എ. പ്രസിഡൻറ് ഹാരിസ്,എസ് ,ആർ.ജി. കൺവീനർ പ്രകാശ് മാസ്റ്റർ തുടങ്ങിയ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുത്തു.ഫുട്ബോൾ മത്സരത്തിൽ "റോക്ക് സ്റ്റാർ മേലണ്ണം " വിജയികളായി. | ||
== ലഹരി വിമുക്ത സൈക്കിൾ റാലി == | |||
ലഹരി വിമുക്ത സൈക്കിൾ റാലി ഭാരത് സൗത് ആൻഡ് ഗൈഡിൻറെ നേതൃത്വത്തിൽ ലഹരി വിമുക്ത സൈക്കിൾ റാലി സംഘടിപ്പിച്ചു.പോരൂർ പഞ്ചായത്ത് പ്രസിഡൻറ് റഷീദ്.കെ ഫ്ലാഗ് ഓഫ് ചെയ്തുകൊണ്ട് ഉദ്‌ഘാടനം ചെയ്തു.പ്രധാനാധ്യാപകൻ എം. മുജീബ് മാസ്റ്റർ സ്വാഗതം പറഞ്ഞു.പി.ടി.എ.പ്രസിഡൻറ് ഹാരിസ് ബാബു.ചടങ്ങിൽ അധ്യക്ഷത വഹിച്ചു.എക്സിക്യൂട്ടീവ് അംഗം സലിം ആശംസകൾ നേർന്നു.ലഹരി വിമുക്ത സൈക്കിൾ റാലിയെക്കുറിച്ച് സ്കൗട്ട് അദ്ധ്യാപിക ശ്രീമതി സിന്ധു ടീച്ചർ മുഖ്യ പ്രഭാഷണം നടത്തിസ്കൂളിലെ അധ്യാപകരായ പ്രസാദ്.കെ.പി ,ഫായിസ്.വി,വൈശാഖ്,അനഘ,ആഷിക്ക ,ഷമീം ,സിൻസിന എന്നിവർ നേതൃത്വം നൽകിയ ചടങ്ങിൽ സ്കൗട്ട് ലീഡർ സിനാൻ നന്ദി പറഞ്ഞു. |