Jump to content
സഹായം

"കെ.എം.എം.എ.യു.പി.എസ് ചെറുകോട്/Say No To Drugs Campaign" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 58: വരി 58:


== വീടുകളിൽ ലഹരിയ്‌ക്കെതിരെ ദീപം തെളിയിക്കൽ ==
== വീടുകളിൽ ലഹരിയ്‌ക്കെതിരെ ദീപം തെളിയിക്കൽ ==
            ചെറുകോട് കെ.എം.എം.എ.യു.പി.സ്കൂളിലെ കുട്ടികൾ  ലഹരി വിമുക്ത കേരളം പദ്ധതിയുടെ ഭാഗമായി  24 / 10/ 22  ന് അവരവരുടെ  വീടുകളിൽ ദീപം തെളിയിക്കുകയും ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലുകയും ചെയ്തു.
            ചെറുകോട് കെ.എം.എം.എ.യു.പി.സ്കൂളിലെ കുട്ടികൾ  ലഹരി വിമുക്ത കേരളം പദ്ധതിയുടെ ഭാഗമായി  24 / 10/ 22  ന് അവരവരുടെ  വീടുകളിൽ ദീപം തെളിയിക്കുകയും ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലുകയും ചെയ്തു.<gallery>
പ്രമാണം:48550lahari17.jpg
</gallery>
 
== ഫുട്ബോൾ ടൂർണമെൻറ് ==
ലഹരി വിമുക്ത കേരളം പദ്ധതിയുടെ ഭാഗമായി  ചെറുകോട് കെ.എം.എം.എ.യു.പി.സ്കൂൾ  ചെറുകോട് അണ്ടർ 21  ഫുട്ബോൾ ടൂർണമെൻറ് സംഘടിപ്പിച്ചു.ഉദ്‌ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ കെ.ടി. അജ്‌മൽ  നിർവ്വഹിച്ചു .പഞ്ചായത്ത് പ്രസിഡൻറ് റഷീദ് മാസ്റ്റർ അധ്യക്ഷത വഹിച്ച പരിപാടിയിൽ പ്രധാനാധ്യാപകൻ മുജീബ് മാസ്റ്റർ,പി.ടി.എ. പ്രസിഡൻറ് ഹാരിസ്,എസ് ,ആർ.ജി. കൺവീനർ പ്രകാശ് മാസ്റ്റർ  തുടങ്ങിയ പ്രമുഖ വ്യക്തിത്വങ്ങൾ  പങ്കെടുത്തു.ഫുട്ബോൾ മത്സരത്തിൽ "റോക്ക് സ്റ്റാർ മേലണ്ണം " വിജയികളായി.
2,135

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1858932" എന്ന താളിൽനിന്ന് ശേഖരിച്ചത്