"എൽ. എഫ്. സി. എച്ച്. എസ്സ്. ഇരിങ്ങാലക്കുട/ദിനാചരണങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എൽ. എഫ്. സി. എച്ച്. എസ്സ്. ഇരിങ്ങാലക്കുട/ദിനാചരണങ്ങൾ (മൂലരൂപം കാണുക)
21:54, 31 ഒക്ടോബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ഒക്ടോബർ 2022→ലോക യോഗ ,സംഗീത ദിനം (ജൂൺ- 21)
വരി 4: | വരി 4: | ||
ഭാഷ്യാ സാംസ്കാരിക വൈവിധ്യവും ബഹുഭാഷാത്വവും പ്രചരിപ്പിക്കുക എന്ന ഉദ്ദേശത്തോടെ ഫെബ്രുവരി 21 ന് ആചരിക്കപ്പെട്ട ലോക മാതൃഭാഷാദിനത്തിൽ വിപുലമായ പരിപാടികളാണ് സ്കൂളിൽ സംഘടിപ്പിക്കപ്പെട്ടത്മാതൃഭാഷയുടെ പ്രാധാന്യം വിളിച്ചോതുന്ന പ്രസംഗം കുമാരി അവ്യമ ബിജു ഏറെ ഭംഗിയായി അവതരിപ്പിച്ചു. കുമാരി ലക്ഷ്മിദയയുടെ കവിതാലാപനം,മാതൃഭാഷാദിനപ്രതിജ്ഞ എന്നിവയെല്ലാം മാതൃഭാഷയുടെ പ്രസക്തി കുഞ്ഞുങ്ങളിലേക്ക് എത്തുന്നതിന് ഏറെ സഹായിച്ചു. | ഭാഷ്യാ സാംസ്കാരിക വൈവിധ്യവും ബഹുഭാഷാത്വവും പ്രചരിപ്പിക്കുക എന്ന ഉദ്ദേശത്തോടെ ഫെബ്രുവരി 21 ന് ആചരിക്കപ്പെട്ട ലോക മാതൃഭാഷാദിനത്തിൽ വിപുലമായ പരിപാടികളാണ് സ്കൂളിൽ സംഘടിപ്പിക്കപ്പെട്ടത്മാതൃഭാഷയുടെ പ്രാധാന്യം വിളിച്ചോതുന്ന പ്രസംഗം കുമാരി അവ്യമ ബിജു ഏറെ ഭംഗിയായി അവതരിപ്പിച്ചു. കുമാരി ലക്ഷ്മിദയയുടെ കവിതാലാപനം,മാതൃഭാഷാദിനപ്രതിജ്ഞ എന്നിവയെല്ലാം മാതൃഭാഷയുടെ പ്രസക്തി കുഞ്ഞുങ്ങളിലേക്ക് എത്തുന്നതിന് ഏറെ സഹായിച്ചു. | ||
===='''സംസ്കൃത ദിനം('''ഓഗസ്റ്റ് – 19)==== | ===='''സംസ്കൃത ദിനം('''ഓഗസ്റ്റ് – 19)==== | ||
[[പ്രമാണം:23027 TSR 110.JPG.jpg|ലഘുചിത്രം]] | |||
വേദഭാഷയായ സംസ്കൃത ഭാഷയുടെ പ്രാധാന്യത്തെ അനുസ്മരിപ്പിക്കുന്ന ദിനമായ ഇന്നേദിവസം സംഘടിപ്പിച്ച യോഗത്തിൽ സംസ്കൃതത്തിന്റെ പ്രാധാന്യത്തെ അനുസ്മരിപ്പിച്ച് ശ്രീദേവി ടീച്ചറും കുട്ടികളും സന്ദേശം നൽകുകയുണ്ടായി സംസ്കൃത സംഘഗാനവും സംസ്കൃത ഗാനത്തിന് കുട്ടികൾ സംഘമായി ചുവടുവെച്ചതും ഏറെ ആനന്ദപ്രദവും വിജ്ഞാനപ്രദവുമായി ഭവിച്ചു | വേദഭാഷയായ സംസ്കൃത ഭാഷയുടെ പ്രാധാന്യത്തെ അനുസ്മരിപ്പിക്കുന്ന ദിനമായ ഇന്നേദിവസം സംഘടിപ്പിച്ച യോഗത്തിൽ സംസ്കൃതത്തിന്റെ പ്രാധാന്യത്തെ അനുസ്മരിപ്പിച്ച് ശ്രീദേവി ടീച്ചറും കുട്ടികളും സന്ദേശം നൽകുകയുണ്ടായി സംസ്കൃത സംഘഗാനവും സംസ്കൃത ഗാനത്തിന് കുട്ടികൾ സംഘമായി ചുവടുവെച്ചതും ഏറെ ആനന്ദപ്രദവും വിജ്ഞാനപ്രദവുമായി ഭവിച്ചു | ||
====ദേശീയ ഹിന്ദി ദിനം==== | ====ദേശീയ ഹിന്ദി ദിനം==== | ||
ദേശീയ ഹിന്ദി ദിനം -സെപ്റ്റംബർ 14 ഹിന്ദി അസംബ്ലിയോട്കൂടി പരിപാടികൾ സംഘടിപ്പിക്കപ്പെട്ടു .ഹിന്ദി ദിനത്തിൻെറ പ്രാധാന്യത്തെക്കുറിച്ച് പത്താം ക്ലാസിലെ ജൂലിയറ്റ് ജോർജ് സന്ദേശം നൽകി. ബഹുമാനപ്പെട്ട സി.മേബിൾ സിഎംസി ആശംസകളർപ്പിച്ച് സംസാരിച്ചു .ഹിന്ദി ദിനവുമായി ബന്ധപ്പെട്ട് നടത്തിയ ക്വിസ് മത്സരങ്ങളിൽ വിജയികളായവരെ പ്രത്യേകം അഭിനന്ദിച്ചു..ഇന്ത്യയുടെ ഔദ്യോഗിക ഭാഷയായ ഹിന്ദിയുടെ മഹത്വം അറിയുന്നതിനും പഠിക്കുന്നതിനും ഈ ദിനാചരണം ഏറെ സഹായിച്ചു. | ദേശീയ ഹിന്ദി ദിനം -സെപ്റ്റംബർ 14 ഹിന്ദി അസംബ്ലിയോട്കൂടി പരിപാടികൾ സംഘടിപ്പിക്കപ്പെട്ടു .ഹിന്ദി ദിനത്തിൻെറ പ്രാധാന്യത്തെക്കുറിച്ച് പത്താം ക്ലാസിലെ ജൂലിയറ്റ് ജോർജ് സന്ദേശം നൽകി. ബഹുമാനപ്പെട്ട സി.മേബിൾ സിഎംസി ആശംസകളർപ്പിച്ച് സംസാരിച്ചു .ഹിന്ദി ദിനവുമായി ബന്ധപ്പെട്ട് നടത്തിയ ക്വിസ് മത്സരങ്ങളിൽ വിജയികളായവരെ പ്രത്യേകം അഭിനന്ദിച്ചു..ഇന്ത്യയുടെ ഔദ്യോഗിക ഭാഷയായ ഹിന്ദിയുടെ മഹത്വം അറിയുന്നതിനും പഠിക്കുന്നതിനും ഈ ദിനാചരണം ഏറെ സഹായിച്ചു. | ||
വരി 19: | വരി 23: | ||
ജൂൺ 25 വായന ക്വിസ് മത്സരം വൈകിട്ട് 8.00 പി എം ന് ഗൂഗിൾ ഫോമിൽ സംഘടിപ്പിക്കപ്പെട്ടു. ക്വിസ് മാസ്റ്റർ റൗഫ് വി എം ആയിരുന്നു.ഇതോടെ കുട്ടികളിലെ വ്യക്തിത്വ വികസനവും അഭിരുചി വായനയും അടിസ്ഥാനമാക്കിയുള്ള വായനാവാര പരിപാടികൾക്ക് സമാപനം കുറിച്ചു. | ജൂൺ 25 വായന ക്വിസ് മത്സരം വൈകിട്ട് 8.00 പി എം ന് ഗൂഗിൾ ഫോമിൽ സംഘടിപ്പിക്കപ്പെട്ടു. ക്വിസ് മാസ്റ്റർ റൗഫ് വി എം ആയിരുന്നു.ഇതോടെ കുട്ടികളിലെ വ്യക്തിത്വ വികസനവും അഭിരുചി വായനയും അടിസ്ഥാനമാക്കിയുള്ള വായനാവാര പരിപാടികൾക്ക് സമാപനം കുറിച്ചു. | ||
===='''ലോക യോഗ ,സംഗീത ദിനം (ജൂൺ- 21)'''==== | ===='''ലോക യോഗ ,സംഗീത ദിനം (ജൂൺ- 21)'''==== | ||
[[പ്രമാണം:23027 TSR 107.JPG.jpg|ലഘുചിത്രം|205x205ബിന്ദു]] | |||
ലോക സംഗീത -യോഗ ദിനത്തിൽ കുട്ടികളുടെ ശാരീരികവും മാനസികവു o ബൗദ്ധികവുമായ വികാസത്തിന്സംഗീതത്തിനും യോഗ ക്കുമുള്ള പ്രാധാന്യം അനുസ്മരിപ്പിച്ചു കൊണ്ടുള്ള പരിപാടികളാണ് ആസൂത്രണം ചെയ്തത്. | ലോക സംഗീത -യോഗ ദിനത്തിൽ കുട്ടികളുടെ ശാരീരികവും മാനസികവു o ബൗദ്ധികവുമായ വികാസത്തിന്സംഗീതത്തിനും യോഗ ക്കുമുള്ള പ്രാധാന്യം അനുസ്മരിപ്പിച്ചു കൊണ്ടുള്ള പരിപാടികളാണ് ആസൂത്രണം ചെയ്തത്. | ||
പഠന വർഷങ്ങളിൽ കുഞ്ഞുങ്ങൾ അഭ്യസിച്ചതും ഇപ്പോൾ വീടുകളിൽ തുടരുന്നതുമായ യോഗ അഭ്യസിക്കുന്നവീഡിയോ ,ഫോട്ടോ ഇവ അപ്‌ലോഡ് ചെയ്തു. അവയിൽ ഏറ്റവും ഭംഗിയായി ചെയ്യുന്ന കുട്ടികൾക്ക് സമ്മാനം നൽകി.സംഗീത ദിനത്തിൽ സംഗീതസപര്യ സംഘടിപ്പിച്ചു. ഇവയുടെ സംയുക്ത വീഡിയോ തയ്യാറാക്കി സ്കൂൾ യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്തു o ഇതു കുഞ്ഞുങ്ങളുടെ കഴിവുകൾ വികസിപ്പിക്കാനുള്ളഅവസരം ആക്കി മാറ്റി. | പഠന വർഷങ്ങളിൽ കുഞ്ഞുങ്ങൾ അഭ്യസിച്ചതും ഇപ്പോൾ വീടുകളിൽ തുടരുന്നതുമായ യോഗ അഭ്യസിക്കുന്നവീഡിയോ ,ഫോട്ടോ ഇവ അപ്‌ലോഡ് ചെയ്തു. അവയിൽ ഏറ്റവും ഭംഗിയായി ചെയ്യുന്ന കുട്ടികൾക്ക് സമ്മാനം നൽകി.സംഗീത ദിനത്തിൽ സംഗീതസപര്യ സംഘടിപ്പിച്ചു. ഇവയുടെ സംയുക്ത വീഡിയോ തയ്യാറാക്കി സ്കൂൾ യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്തു o ഇതു കുഞ്ഞുങ്ങളുടെ കഴിവുകൾ വികസിപ്പിക്കാനുള്ളഅവസരം ആക്കി മാറ്റി.<gallery> | ||
പ്രമാണം:23027 TSR 108.JPG.jpg | |||
പ്രമാണം:23027 TSR 109.JPG.jpg | |||
</gallery> | |||
====ലോക വനിതാ ദിനം==== | ====ലോക വനിതാ ദിനം==== | ||
ലോക വനിതാ ദിനമായ മാർച്ച് 8 . കുടുംബത്തിന്റെയുംനാടിന്റെയും സമൂഹത്തിന്റെയും ലോകത്തിന്റെ യും തന്നെ വളർച്ചയിൽ അതുല്യമായ പങ്കുവഹിക്കുന്ന സ്ത്രീത്വത്തിന്റെ ശക്തിയെ അനുസ്മരിപ്പിക്കുന്ന ദിനമായി സ്കൂളിൽ ആഘോഷി ക്കുകയുണ്ടായി. കാലത്ത് 9.30 ന് സ്കൂൾ അങ്കണത്തിൽ പ്രാർത്ഥനയോടെ ആരംഭിച്ച യോഗത്തിൽ ഹൈസ്കൂൾ സ്കൂൾ ടീച്ചറായ ഫിൽസി ടീച്ചർ വനിതകളുടെ പ്രാധാന്യത്തെയും അവർ ലോകത്തിനും സമൂഹത്തിനും നൽകുന്ന പങ്കിനെയും അനുസ്മരിപ്പിച്ച് സംസാരിക്കുകയുണ്ടായി.ഈ ലോകത്തിലെ ഏതൊരു വിജയത്തിനു പിന്നിലും സ്ത്രീയുടെ, അമ്മയുടെ അമേയമായ ശക്തിക്ക് വളരെയധികം പ്രാധാന്യം ഉണ്ട് എന്ന് ടീച്ചർ ഓർമിപ്പിച്ചു. പിന്നീട് വനിതകൾ ഇന്ന് ലോകത്തിൻറെ വിവിധ തുറകളിൽ ഏതൊക്കെ സേവനമേഖലകൾ ആണ് തങ്ങളുടെ സേവനം കൊണ്ട് വ്യക്തിമുദ്ര പതിപ്പിച്ചത് എന്ന് വെളിവാക്കും വിധമുള്ള ഫാൻസി ഡ്രസ്സുകൾ അവതരിപ്പിച്ചു .ഇത് ഏറെ ശ്രദ്ധേയമായിരുന്നു പത്തരയോടെ യോഗം സമാപിച്ചു . | ലോക വനിതാ ദിനമായ മാർച്ച് 8 . കുടുംബത്തിന്റെയുംനാടിന്റെയും സമൂഹത്തിന്റെയും ലോകത്തിന്റെ യും തന്നെ വളർച്ചയിൽ അതുല്യമായ പങ്കുവഹിക്കുന്ന സ്ത്രീത്വത്തിന്റെ ശക്തിയെ അനുസ്മരിപ്പിക്കുന്ന ദിനമായി സ്കൂളിൽ ആഘോഷി ക്കുകയുണ്ടായി. കാലത്ത് 9.30 ന് സ്കൂൾ അങ്കണത്തിൽ പ്രാർത്ഥനയോടെ ആരംഭിച്ച യോഗത്തിൽ ഹൈസ്കൂൾ സ്കൂൾ ടീച്ചറായ ഫിൽസി ടീച്ചർ വനിതകളുടെ പ്രാധാന്യത്തെയും അവർ ലോകത്തിനും സമൂഹത്തിനും നൽകുന്ന പങ്കിനെയും അനുസ്മരിപ്പിച്ച് സംസാരിക്കുകയുണ്ടായി.ഈ ലോകത്തിലെ ഏതൊരു വിജയത്തിനു പിന്നിലും സ്ത്രീയുടെ, അമ്മയുടെ അമേയമായ ശക്തിക്ക് വളരെയധികം പ്രാധാന്യം ഉണ്ട് എന്ന് ടീച്ചർ ഓർമിപ്പിച്ചു. പിന്നീട് വനിതകൾ ഇന്ന് ലോകത്തിൻറെ വിവിധ തുറകളിൽ ഏതൊക്കെ സേവനമേഖലകൾ ആണ് തങ്ങളുടെ സേവനം കൊണ്ട് വ്യക്തിമുദ്ര പതിപ്പിച്ചത് എന്ന് വെളിവാക്കും വിധമുള്ള ഫാൻസി ഡ്രസ്സുകൾ അവതരിപ്പിച്ചു .ഇത് ഏറെ ശ്രദ്ധേയമായിരുന്നു പത്തരയോടെ യോഗം സമാപിച്ചു . |