Jump to content
സഹായം

"മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 69: വരി 69:


=== യങ് ഇന്നൊവേറ്റീവ് പ്രോഗ്രാം ===
=== യങ് ഇന്നൊവേറ്റീവ് പ്രോഗ്രാം ===
 <p align="justify">പുതിയ കണ്ടെത്തലുകൾ സാമൂഹ്യമാറ്റത്തെ ത്വരിതപ്പെടുത്തുമെന്നതിനാൽ ഏറെ പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണെന്ന് സർക്കാർ സംവിധാനങ്ങളുൾപ്പെടെ തിരിച്ചറിഞ്ഞിട്ടുണ്ട്. സമൂഹത്തിന് ഉപകാരപ്പെടുന്ന വിധത്തിൽ കണ്ടെത്തപ്പെടുന്ന ഓരോ ആശയവും പ്രവർത്തനപഥത്തിലെത്തിക്കുന്നതിനുള്ള ശ്രമങ്ങൾ ത്വരിതപ്പെടുത്തുക എന്ന ലക്ഷ്യം കേരളത്തിൽ നിർവഹിക്കപ്പെടുന്നത് Kerala Development and Innovation Strategic Council (K-DISC) ലൂടെയാണ്. ഈ സംവിധാനത്തെ കുറിച്ചുള്ള അറിവ്‍ സ്കൂളുകളിലെത്തിക്കുന്നതിനും സ്കൂൾ തലത്തിലുള്ള കുട്ടികളിൽ സംരംഭകത്വ മനോഭാവം വളർത്തുന്നതിനുമുള്ള ശ്രമങ്ങൾക്ക് K-DISC മായി KITE കൈകോർക്കുന്നു.കേരള ഡെവലപ്മെൻറ് ആൻഡ് ഇന്നവേഷൻ സ്ട്രാറ്റജിക് കൗൺസിൽ കൈറ്റ് മുഖേന നടപ്പാക്കിയ (വൈ ഐ പി) പദ്ധതി മർകസ് ഹയർസെക്കൻഡറി സ്കൂൾ കാരന്തൂരിലെ എട്ടാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെ പഠനം നടത്തുന്ന വിദ്യാർത്ഥികൾക്ക് നൂതനമായ ആശയങ്ങളും സമൂഹം നേരിടുന്ന പ്രശ്നങ്ങൾ എങ്ങനെ പരിഹരിക്കാം എന്നും തുടങ്ങിയ ഒട്ടേറെ സാധ്യതകൾ ഉൾക്കൊള്ളുന്ന പദ്ധതിയായ  (വൈ ഐ പി) വിദ്യാർത്ഥികളിൽ എത്തിക്കുന്നതിന് വേണ്ടി ലിറ്റിൽ കൈറ്റ്സ് മർകസ് സ്കൂൾ  യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ മർക്കസ് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് ഈ ക്ലാസ് ഈ ക്ലാസ് സംഘെടുപ്പിച്ചു. 2022 ഒക്‌ടോബർ 19 ബുധനാഴ്ച മർകസ് സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് സ്കൂൾ പി ടി എ പ്രസിഡന്റ് ശ്രീ മുഹമ്മദ് കുഞ്ഞി അവർകളുടെ അധ്യക്ഷതയിൽ പ്രഥമ അധ്യാപകൻ അബ്ദുൽ നാസർ പി ഉത്ഘാടനം ചെയ്തു. ക്ലാസ്സുകൾക്ക് കൈറ്റ് മാസ്റ്റർമാരായ മുഹമ്മദ് സലിം, നജീബ് എന്നിവർ നേത്രത്വം നൽകി. വിവിധ സെഷനുകളായി നടന്ന ക്ലാസ്സുകളിലൂടെ മുഴുവൻ വിദ്യാർഥികളിലേക്കും പുതു ആശയങ്ങളെ കുറിച്ച് ചിന്തിപ്പിക്കാനുള്ള ആശയങ്ങൾ നൽകി.</p>
 <p align="justify">പുതിയ കണ്ടെത്തലുകൾ സാമൂഹ്യമാറ്റത്തെ ത്വരിതപ്പെടുത്തുമെന്നതിനാൽ ഏറെ പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണെന്ന് സർക്കാർ സംവിധാനങ്ങളുൾപ്പെടെ തിരിച്ചറിഞ്ഞിട്ടുണ്ട്. സമൂഹത്തിന് ഉപകാരപ്പെടുന്ന വിധത്തിൽ കണ്ടെത്തപ്പെടുന്ന ഓരോ ആശയവും പ്രവർത്തനപഥത്തിലെത്തിക്കുന്നതിനുള്ള ശ്രമങ്ങൾ ത്വരിതപ്പെടുത്തുക എന്ന ലക്ഷ്യം കേരളത്തിൽ നിർവഹിക്കപ്പെടുന്നത് കേരള ഡെവലൊപ്മെന്റ് ആൻഡ് ഇന്നോവേഷൻ സ്ട്രാറ്റജിക് കൌൺസിൽ  (കെ -ഡിസ്ക്) ലൂടെയാണ്. ഈ സംവിധാനത്തെ കുറിച്ചുള്ള അറിവ്‍ സ്കൂളുകളിലെത്തിക്കുന്നതിനും സ്കൂൾ തലത്തിലുള്ള കുട്ടികളിൽ സംരംഭകത്വ മനോഭാവം വളർത്തുന്നതിനുമുള്ള ശ്രമങ്ങൾക്ക് കെ -ഡിസ്ക് മായി കൈറ്റ് കൈകോർക്കുന്നു.കേരള ഡെവലപ്മെൻറ് ആൻഡ് ഇന്നവേഷൻ സ്ട്രാറ്റജിക് കൗൺസിൽ കൈറ്റ് മുഖേന നടപ്പാക്കിയ (വൈ ഐ പി) പദ്ധതി മർകസ് ഹയർസെക്കൻഡറി സ്കൂൾ കാരന്തൂരിലെ എട്ടാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെ പഠനം നടത്തുന്ന വിദ്യാർത്ഥികൾക്ക് നൂതനമായ ആശയങ്ങളും സമൂഹം നേരിടുന്ന പ്രശ്നങ്ങൾ എങ്ങനെ പരിഹരിക്കാം എന്നും തുടങ്ങിയ ഒട്ടേറെ സാധ്യതകൾ ഉൾക്കൊള്ളുന്ന പദ്ധതിയായ  (വൈ ഐ പി) വിദ്യാർത്ഥികളിൽ എത്തിക്കുന്നതിന് വേണ്ടി ലിറ്റിൽ കൈറ്റ്സ് മർകസ് സ്കൂൾ  യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ മർക്കസ് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് ഈ ക്ലാസ് ഈ ക്ലാസ് സംഘെടുപ്പിച്ചു. 2022 ഒക്‌ടോബർ 19 ബുധനാഴ്ച മർകസ് സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് സ്കൂൾ പി ടി എ പ്രസിഡന്റ് ശ്രീ മുഹമ്മദ് കുഞ്ഞി അവർകളുടെ അധ്യക്ഷതയിൽ പ്രഥമ അധ്യാപകൻ അബ്ദുൽ നാസർ പി ഉത്ഘാടനം ചെയ്തു. ക്ലാസ്സുകൾക്ക് കൈറ്റ് മാസ്റ്റർമാരായ മുഹമ്മദ് സലിം, നജീബ് എന്നിവർ നേത്രത്വം നൽകി. വിവിധ സെഷനുകളായി നടന്ന ക്ലാസ്സുകളിലൂടെ മുഴുവൻ വിദ്യാർഥികളിലേക്കും പുതു ആശയങ്ങളെ കുറിച്ച് ചിന്തിപ്പിക്കാനുള്ള ആശയങ്ങൾ നൽകി.</p>
1,556

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1858780" എന്ന താളിൽനിന്ന് ശേഖരിച്ചത്