"ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
18:10, 30 ഒക്ടോബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ഒക്ടോബർ 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 386: | വരി 386: | ||
<big>പ്രേംചന്ദ് ജയന്തി ദിനത്തോടനുബന്ധിച്ച് ഉറുദു,ഹിന്ദി ക്ലബ്ബുകളുടെ സംയുക്താഭിമുഖ്യത്തിൽ പ്രേംചന്ദിന്റെ ജീവിതത്തെ ആസ്പദമാക്കി വീഡിയോ പ്രദർശനം നടത്തി.</big> | <big>പ്രേംചന്ദ് ജയന്തി ദിനത്തോടനുബന്ധിച്ച് ഉറുദു,ഹിന്ദി ക്ലബ്ബുകളുടെ സംയുക്താഭിമുഖ്യത്തിൽ പ്രേംചന്ദിന്റെ ജീവിതത്തെ ആസ്പദമാക്കി വീഡിയോ പ്രദർശനം നടത്തി.</big> | ||
[[പ്രമാണം:11453 hindi1.jpeg|ഇടത്ത്|ലഘുചിത്രം]] | |||
[[പ്രമാണം:11453 hindi2.jpeg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു]] | |||
== ആഗസ്റ്റ് 6 ഹിരോഷിമ ദിനം == | == ആഗസ്റ്റ് 6 ഹിരോഷിമ ദിനം == | ||
<big>ലോകത്ത് ആദ്യമായി അണുബോംബ് വർഷിച്ചതിന്റെ വാർഷികമായി ആഗസ്റ്റ് 6 ന് ഹിരോഷിമ ദിനം ആചരിക്കുന്നു.1945 ആഗസ്റ്റ് 6ന് രാവിലെ 8.15 ന് ഹിരോഷിമയിലാണ് ആദ്യമായി മനുഷ്യർക്ക് നേരെ ആറ്റംബോംബ് ആക്രമണം നടന്നത്. ഹിരോഷിമ ദിനത്തോടനുബന്ധിച്ച് ചെമ്മനാട് വെസ്റ്റ് ഗവൺമെന്റ് യു.പി സ്കൂളിൽ വിവിധയിനം പരിപാടികൾ സംഘടിപ്പിച്ചു.05/08/2022 ന് ഓരോ ക്ലാസിലും സഡാക്കോ കൊക്ക് നിർമ്മാണം, പ്ലക്കാർഡ് നിർമ്മാണം, എന്നിവ ദിനാചരണ ചാർജ്ജുള്ള പ്രസീന ടീച്ചറുടെ നേതൃത്വത്തിൽ നടത്തി. എല്ലാ കുട്ടികളും സജീവ പങ്കാളിത്തം വഹിച്ചു. (എൽ.പി) യു.പി തലത്തിൽ സീനിയർ അസിസ്റ്റന്റ് ശ്രീ പി.ടി ബെന്നി മാസ്റ്ററുടെ നേതൃത്വത്തിൽ സഡാക്കോ കൊക്ക് നിർമ്മാണ പരിശീലനം നടത്തി. 08/08/22 ചൊവ്വാഴ്ച രാവിലെ എൽ.പി, യു.പി തലത്തിലെ കുട്ടികൾ യുദ്ധ വിരുദ്ധ റാലി നടത്തി. റാലിയിൽ കുട്ടികൾ തയ്യാറാക്കിയ പോസ്റ്ററുകളും പ്ലക്കാർഡുകളും ഉണ്ടായിരുന്നു. 10/08/ 2022 ന് ഹിരോഷിമ ദിന ക്വിസ്, യുദ്ധവിരുദ്ധ ഗാനാലാപനം, ചിത്രരചന, പ്രസംഗം, പോസ്റ്റർ നിർമ്മാണം എന്നിവ നടത്തി. ഹിരോഷിമ ദിന ക്വിസ് മത്സരത്തിൽ എൽ.പി തരത്തിൽ 3A ക്ലാസ്സിലെ സാരംഗ് ഒന്നാം സ്ഥാനവും 4B ക്ലാസ്സിലെ സിയ ഫാത്തിമ അസ്‌ലം രണ്ടാം സ്ഥാനവും കരസ്ഥമാക്കി. യു.പി തലത്തിൽ ഒന്നാം സ്ഥാനം നേടിയത് 7A ക്ലാസിലെ അഹമ്മദ് അനസ് ആയിരുന്നു. മത്സരത്തിൽ അർജുൻ രണ്ടാം സ്ഥാനം കരസ്ഥമാക്കി. എൽ.പി,യു.പി തലത്തിൽ നടന്ന ഹിരോഷിമ ദിന പ്രസംഗ മത്സരത്തിൽ എൽ.പി വിഭാഗത്തിൽ 3B ക്ലാസിലെ നിവിൻ വിജയ് ഒന്നാം സ്ഥാനവും 4A ക്ലാസ്സിലെ റിസ ഫാത്തിമ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. യു.പി തലത്തിൽ ജമീല നുഹ, ഫാത്തിമ മിസ്ന എന്നീ കുട്ടികൾ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി. യു.പി തലത്തിൽ നടത്തിയ ചിത്രരചന മത്സരത്തിൽ 7A ക്ലാസിലെ അഹമ്മദ് അനസ് ഒന്നാം സ്ഥാനം കരസ്ഥമാക്കി.</big> | <big>ലോകത്ത് ആദ്യമായി അണുബോംബ് വർഷിച്ചതിന്റെ വാർഷികമായി ആഗസ്റ്റ് 6 ന് ഹിരോഷിമ ദിനം ആചരിക്കുന്നു.1945 ആഗസ്റ്റ് 6ന് രാവിലെ 8.15 ന് ഹിരോഷിമയിലാണ് ആദ്യമായി മനുഷ്യർക്ക് നേരെ ആറ്റംബോംബ് ആക്രമണം നടന്നത്. ഹിരോഷിമ ദിനത്തോടനുബന്ധിച്ച് ചെമ്മനാട് വെസ്റ്റ് ഗവൺമെന്റ് യു.പി സ്കൂളിൽ വിവിധയിനം പരിപാടികൾ സംഘടിപ്പിച്ചു.05/08/2022 ന് ഓരോ ക്ലാസിലും സഡാക്കോ കൊക്ക് നിർമ്മാണം, പ്ലക്കാർഡ് നിർമ്മാണം, എന്നിവ ദിനാചരണ ചാർജ്ജുള്ള പ്രസീന ടീച്ചറുടെ നേതൃത്വത്തിൽ നടത്തി. എല്ലാ കുട്ടികളും സജീവ പങ്കാളിത്തം വഹിച്ചു. (എൽ.പി) യു.പി തലത്തിൽ സീനിയർ അസിസ്റ്റന്റ് ശ്രീ പി.ടി ബെന്നി മാസ്റ്ററുടെ നേതൃത്വത്തിൽ സഡാക്കോ കൊക്ക് നിർമ്മാണ പരിശീലനം നടത്തി. 08/08/22 ചൊവ്വാഴ്ച രാവിലെ എൽ.പി, യു.പി തലത്തിലെ കുട്ടികൾ യുദ്ധ വിരുദ്ധ റാലി നടത്തി. റാലിയിൽ കുട്ടികൾ തയ്യാറാക്കിയ പോസ്റ്ററുകളും പ്ലക്കാർഡുകളും ഉണ്ടായിരുന്നു. 10/08/ 2022 ന് ഹിരോഷിമ ദിന ക്വിസ്, യുദ്ധവിരുദ്ധ ഗാനാലാപനം, ചിത്രരചന, പ്രസംഗം, പോസ്റ്റർ നിർമ്മാണം എന്നിവ നടത്തി. ഹിരോഷിമ ദിന ക്വിസ് മത്സരത്തിൽ എൽ.പി തരത്തിൽ 3A ക്ലാസ്സിലെ സാരംഗ് ഒന്നാം സ്ഥാനവും 4B ക്ലാസ്സിലെ സിയ ഫാത്തിമ അസ്‌ലം രണ്ടാം സ്ഥാനവും കരസ്ഥമാക്കി. യു.പി തലത്തിൽ ഒന്നാം സ്ഥാനം നേടിയത് 7A ക്ലാസിലെ അഹമ്മദ് അനസ് ആയിരുന്നു. മത്സരത്തിൽ അർജുൻ രണ്ടാം സ്ഥാനം കരസ്ഥമാക്കി. എൽ.പി,യു.പി തലത്തിൽ നടന്ന ഹിരോഷിമ ദിന പ്രസംഗ മത്സരത്തിൽ എൽ.പി വിഭാഗത്തിൽ 3B ക്ലാസിലെ നിവിൻ വിജയ് ഒന്നാം സ്ഥാനവും 4A ക്ലാസ്സിലെ റിസ ഫാത്തിമ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. യു.പി തലത്തിൽ ജമീല നുഹ, ഫാത്തിമ മിസ്ന എന്നീ കുട്ടികൾ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി. യു.പി തലത്തിൽ നടത്തിയ ചിത്രരചന മത്സരത്തിൽ 7A ക്ലാസിലെ അഹമ്മദ് അനസ് ഒന്നാം സ്ഥാനം കരസ്ഥമാക്കി.</big> | ||
[[പ്രമാണം:11453 hiro2.jpeg|ഇടത്ത്|ലഘുചിത്രം|662x662ബിന്ദു]] | |||
[[പ്രമാണം:11453 hiro5.jpeg|നടുവിൽ|ലഘുചിത്രം|532x532ബിന്ദു]] | |||
[[പ്രമാണം:11453 hiro1.jpeg|ലഘുചിത്രം|400x400ബിന്ദു]] | |||
[[പ്രമാണം:11453 hiro3.jpeg|നടുവിൽ|ലഘുചിത്രം|588x588ബിന്ദു]] | |||