"എൽ.എഫ്.സി.എച്ച്.എസ്. ഇരിഞ്ഞാലക്കുട/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എൽ.എഫ്.സി.എച്ച്.എസ്. ഇരിഞ്ഞാലക്കുട/സയൻസ് ക്ലബ്ബ് (മൂലരൂപം കാണുക)
14:58, 30 ഒക്ടോബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ഒക്ടോബർ 2022ചാന്ദ്രദിനം
(സയൻസ് ക്ലബ്ബ്) |
(ചാന്ദ്രദിനം) |
||
വരി 3: | വരി 3: | ||
=== '''ചാന്ദ്രദിനം''' === | === '''ചാന്ദ്രദിനം''' === | ||
2022 ജൂലായ് 21 ലിറ്റിൽ ഫ്ളവർ കോൺവെൻറ് ഹൈസ്കൂളിൽ ചാന്ദ്രദിനമായി ആചരിച്ചു.ശാസ്ത്രക്ലബിൻെറ നേതൃത്വത്തിൽ '''മൂൺ ഡേ ക്വിസ്''' എച്ച് എസ്, യുപി വിഭാഗത്തിൽ സംഘടിപ്പിച്ചു. എച്ച് എസ് വിഭാഗത്തിൽ പത്ത് ബി യിലെ അൻസൽന ഷാജു,സാൽമിഗ ഗിൽസൺ,കീർത്തന എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കി.യുപി വിഭാഗത്തിൽ ആറാം ക്ളാസ്സിലെ അനുശ്രീ കെ എ , അനുശ്രീ കെ എന്നിവർ ഒന്നും രണ്ടും സ്ഥാനം കരസ്ഥമാക്കി.ഇതിൽ വിജയികളായവർക്ക് ഹെഡ്മിസ്ട്രസ് സിസ്റ്റർ മേബിൾ സമ്മാന വിതരണം നടത്തി | |||
“ഇത് ഒരു മനുഷ്യൻറെ ചെറിയ കാൽവെപ്പ് മാനവരാശിക്ക് വലിയ കുതിച്ചു ചാട്ടവും “ എന്ന് നീൽ ആംസ്ട്രോങ്ങ് തന്നെ വിശേഷിപ്പിച്ച ജൂലൈ 21 _മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയതിൻ്റെ ഓർമ്മ പുതുക്കലും ദിനാചരണവും സ്കൂളിൽ വളരെ ആഘോഷമായിത്തന്നെ സംഘടിപ്പിക്കപ്പെട്ടു ജ്യോതിശാസ്ത്ര പഠനം ,ബഹിരാകാശ ഗവേഷണത്തിലെ പ്രാധാന്യം ,മനുഷ്യൻറെ ആദ്യ ചന്ദ്രയാത്ര യുടെ പ്രസക്തി എന്നിവ കുട്ടികളെ ഉദ്ബോധിപ്പിക്കുന്ന രീതിയിലുള്ള ക്വിസ് മത്സരവും പരിപാടികളും സംഘടിപ്പിക്കപ്പെട്ടു. യുപി ക്ലാസിലെ കുട്ടികൾ ബഹിരാകാശ വാഹനങ്ങളുടെ മാതൃകകൾ ഉണ്ടാക്കിയത് ഏറെ ശ്രദ്ധേയമായിരുന്നു. ശാസ്ത്ര ബഹിരാകാശ ശാസ്ത്രത്തിൻറെ കുറിച്ചുള്ള അറിവ് വർദ്ധിപ്പിക്കുവാൻ ഈ പരിപാടി ഏറെ സഹായകമായിരുന്നു. |