"ഗവ.എൽ.പി.എസ് നെടുമൺകാവ് ഈസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.എൽ.പി.എസ് നെടുമൺകാവ് ഈസ്റ്റ് (മൂലരൂപം കാണുക)
12:01, 29 ഒക്ടോബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ഒക്ടോബർ 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
|||
വരി 53: | വരി 53: | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്=സുദർശനൻ | |പി.ടി.എ. പ്രസിഡണ്ട്=സുദർശനൻ | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=രജനി | ||
|സ്കൂൾ ചിത്രം=പ്രമാണം:IMG 20220124 161006.jpg | |സ്കൂൾ ചിത്രം=പ്രമാണം:IMG 20220124 161006.jpg | ||
|size=350px | |size=350px | ||
വരി 60: | വരി 60: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
== വിദ്യാലയ ചരിത്രം == | == വിദ്യാലയ ചരിത്രം == | ||
ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിന് തൊട്ടുമുൻപുള്ള കാലഘട്ടം .ബ്രിട്ടീഷുകാരും അവരുടെ ശിങ്കിടികളും എങ്ങനെ സ്വന്തം കീശ വീർപ്പിക്കാമെന്ന് നോക്കുന്ന കാലം .ഭരണകർത്താക്കൾക്ക് സമ്പത്തു കൈക്കലാക്കുന്ന ലക്‌ഷ്യം മാത്രം .ഭരണകാര്യത്തിൽ തങ്ങളെ സഹായിക്കാൻ വേണ്ടി മാത്രം ഇന്ത്യക്കാർക്ക് വിദ്യാഭ്യാസം നല്കാൻ ബ്രിട്ടീഷ്കാർ തയ്യാറായി .ഇതിൽനിന്നും വിഭിന്നമായ ഒരു നിലപാടാണ് തിരുവിതാംകൂർ മഹാരാജാവ് തീരുമാനിച്ചത് .1940കളിൽ ചിത്തിരതിരുനാൾ മഹാരാജാവ് നിർബന്ധിത വിദ്യാഭ്യാസപദ്ധതി പ്രഖ്യാപിച്ചു . ഈ പദ്ധതി പ്രകാരം അൻപത് സെന്റ് സ്ഥലവും ഒരു താൽക്കാലിക ഷെഡ്ഡും ആരു നൽകിയാലും (അത് വ്യക്തിയോ സ്ഥാപനമോ സംഘടനകളോ )അവിടെ സർക്കാരിന്റെ കീഴിൽ വിദ്യാലയം തുടങ്ങും .ഇതിന് പ്രകാരം തിരുവിതാംകൂറിന്റെ പല ഭാഗങ്ങളിലും വിദ്യാലയങ്ങൾ ഉയർന്നു വന്നു. നിർബന്ധിത വിദ്യാഭ്യാസപദ്ധതി ഇടത്തരക്കാരും ജന്മിമാരും ഫലപ്രദമായി ഉപയോഗിച്ചു .എന്നാൽ ജനകീയ കമ്മിറ്റികളുടെ നേതൃത്വത്തിൽ രൂപം കൊണ്ട വിദ്യാലയങ്ങൾ ഗവൺമെന്റ് വിദ്യാലയങ്ങളായി മാറുകയും ചെയ്തു .അത്തരത്തിൽ രൂപം കൊണ്ട വിദ്യാലയമാണ് ഗവ .എൽ .പി .എസ് നെടുമൺകാവ് ഈസ്റ്റ് . | ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിന് തൊട്ടുമുൻപുള്ള കാലഘട്ടം .ബ്രിട്ടീഷുകാരും അവരുടെ ശിങ്കിടികളും എങ്ങനെ സ്വന്തം കീശ വീർപ്പിക്കാമെന്ന് നോക്കുന്ന കാലം .ഭരണകർത്താക്കൾക്ക് സമ്പത്തു കൈക്കലാക്കുന്ന ലക്‌ഷ്യം മാത്രം .ഭരണകാര്യത്തിൽ തങ്ങളെ സഹായിക്കാൻ വേണ്ടി മാത്രം ഇന്ത്യക്കാർക്ക് വിദ്യാഭ്യാസം നല്കാൻ ബ്രിട്ടീഷ്കാർ തയ്യാറായി .ഇതിൽനിന്നും വിഭിന്നമായ ഒരു നിലപാടാണ് തിരുവിതാംകൂർ മഹാരാജാവ് തീരുമാനിച്ചത് .1940കളിൽ ചിത്തിരതിരുനാൾ മഹാരാജാവ് നിർബന്ധിത വിദ്യാഭ്യാസപദ്ധതി പ്രഖ്യാപിച്ചു . ഈ പദ്ധതി പ്രകാരം അൻപത് സെന്റ് സ്ഥലവും ഒരു താൽക്കാലിക ഷെഡ്ഡും ആരു നൽകിയാലും (അത് വ്യക്തിയോ സ്ഥാപനമോ സംഘടനകളോ )അവിടെ സർക്കാരിന്റെ കീഴിൽ വിദ്യാലയം തുടങ്ങും .ഇതിന് പ്രകാരം തിരുവിതാംകൂറിന്റെ പല ഭാഗങ്ങളിലും വിദ്യാലയങ്ങൾ ഉയർന്നു വന്നു. നിർബന്ധിത വിദ്യാഭ്യാസപദ്ധതി ഇടത്തരക്കാരും ജന്മിമാരും ഫലപ്രദമായി ഉപയോഗിച്ചു .എന്നാൽ ജനകീയ കമ്മിറ്റികളുടെ നേതൃത്വത്തിൽ രൂപം കൊണ്ട വിദ്യാലയങ്ങൾ ഗവൺമെന്റ് വിദ്യാലയങ്ങളായി മാറുകയും ചെയ്തു .അത്തരത്തിൽ രൂപം കൊണ്ട വിദ്യാലയമാണ് ഗവ .എൽ .പി .എസ് നെടുമൺകാവ് ഈസ്റ്റ് . |