Jump to content
സഹായം

"ഐ.ഐ.എ.എൽ.പി.എസ്. ചന്തേര/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
[[പ്രമാണം:12518-20220601-WA0148.jpg|പകരം=|ലഘുചിത്രം]]
[[പ്രമാണം:12518-20220601-WA0148.jpg|പകരം=|ലഘുചിത്രം]]
'''ഉത്സവമായി പ്രവേശനോത്സവം'''  
'''ഉത്സവമായി പ്രവേശനോത്സവം'''
 
'''2002 ജൂൺ 1'''  
[[പ്രമാണം:12518-20220603-WA0097.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:12518-20220603-WA0097.jpg|ഇടത്ത്‌|ലഘുചിത്രം]]
കൈ ഉയർത്തി ചിരിച്ചു നിൽക്കുന്ന കൂറ്റൻ മോട്ടു പാവ, എങ്ങും വർണ്ണ ബലൂണുകൾ. കുട്ടികളുടെ  തലയിൽ വർണ്ണത്തൊപ്പി പാട്ടും പായസവും സമ്മാനവുമായി ചന്തേര ഇസ്സത്തുൽ ഇസ്ലാം എ എൽ പി സ്കൂളിൽ പ്രവേശനോത്സവം കളർഫുൾ. സ്കൂളിലെ ആദ്യ ദിനം എന്നുമോർക്കാൻ പ്രത്യേകമായി ഒരുക്കിയ ഫോട്ടോ ഫ്രയിമിൽ നിന്ന് ഫോട്ടോ പകർത്താൻ എല്ലാവർക്കും ആവേശം. പ്രവേശനോത്സവ ഗാനത്തിനൊരുക്കിയ നൃത്താവിഷ്കാരത്തോടെയാണ് പ്രവേശനോത്സവം ആരംഭിച്ചത്. പഞ്ചായത്തംഗം പി.കെ റഹീന ഉദ്ഘാടനം ചെയ്തു. കെ.എം അജിത്ത് കുമാർ അധ്യക്ഷനായി. സി. എം  മീനാകുമാരി, രേഷ്ണ , എ പി പി കുഞ്ഞഹമ്മദ്, രമ്യ രാജു സംസാരിച്ചു. പത്മരാജ് എരവിൽ കുട്ടിപ്പാട്ടുകൾ പാടി. പ്രീ പ്രൈമറി ഉൾപ്പെടെ 151 കുട്ടികളാണ് ത്തിൽ പുതുതായി എത്തിയത്. സ്‌കൂൾ പ്രവേശനോത്സവം മാതൃഭൂമി ന്യൂസ് തത്സമയം സംപ്രേക്ഷണം ചെയ്തു

[[പ്രമാണം:ഉത്സവമായി പ്രവേശനോത്സവം.jpg|ലഘുചിത്രം|praveshanothsavam|പകരം=|ഇടത്ത്‌]]
[[പ്രമാണം:ഉത്സവമായി പ്രവേശനോത്സവം.jpg|ലഘുചിത്രം|praveshanothsavam|പകരം=]]

പ്രവേശനോത്സവം വീഡിയോ കാണാം https://youtu.be/8teS6X1abzI

.........................................................................................................................................................................................................................................................

പ്രവേശനോത്സവം വീഡിയോ കാണാം https://youtu.be/8teS6X1abzI
'''2002 ജൂൺ 5'''
     
'''പരിസ്ഥിതി ദിനത്തിൽ മരങ്ങളുടെ  മധുരപ്പിറന്നാൾ'''

മുൻവർഷങ്ങളിലെ പരിസ്ഥിതി ദിനങ്ങളിൽ കുട്ടികൾ നട്ട മരങ്ങളുടെ പിറന്നാൾ ആഘോഷിച്ചായിരുന്നു ഇത്തവണത്തെ പരിസ്ഥിതി ദിനം. നടുന്ന മരങ്ങൾ നോക്കി വളർത്തണം എന്ന സന്ദേശം കുട്ടികളിൽ എത്തിക്കുകയായിരുന്നു ലക്ഷ്യം. ഉങ്ങ് മരങ്ങളുടെയും കണിക്കൊന്നകളുടെയുമൊക്കെ പിറന്നാൾ കുട്ടിക്കൂട്ടം കെങ്കേമമാക്കി. നിവേദ്യ അജേഷ് ഇപ്പോൾ എട്ടാം ക്ലാസുകാരിയാണ്. ഫിസിനും പൗർണ്ണമിയും ഏഴാം ക്ലാസുകാരും. ഒന്നാം ക്ലാസിൽ തങ്ങൾ നട്ട മരത്തിൻ്റെ പിറന്നാളാഘോഷിക്കാൻ മൂന്നു പേരും എത്തിയിരുന്നു. രക്ഷിതാക്കളും കുട്ടികളും അധ്യാപകരും ചേർന്ന് മരങ്ങളെല്ലാം വർണ്ണക്കടലാസ് കൊണ്ട് അലങ്കരിച്ചു. പിറന്നാൾ മധുരം എല്ലാവർക്കും നൽകാൻ ചിലർ കെയ്ക്കുമായി എത്തി. മറ്റു ചിലർ മാമ്പഴവും പപ്പായയും കൊണ്ടുവന്നു.  വിരലിലെണ്ണാവുന്ന ചെടികളും മരങ്ങളും മാത്രം ഉണ്ടായിരുന്ന വിദ്യാലയം ഇന്ന് ഹരിതാഭമാണ്.  പിറന്നാളാഘോഷം സ്കൂൾ പി ടി എ പ്രസിഡൻ്റ് കെ.എം അജിത്ത് കുമാർ ഉദ്ഘാടനം ചെയ്തു. കെ. ആർ ഹേമലത അധ്യക്ഷയായി. രവി പടോളി, പി വേണുഗോപാലൻ, വിനയൻ പിലിക്കോട്  സംസാരിച്ചു. ആശംസാ കാർഡുകൾ തയാറാക്കൽ, വൃക്ഷത്തൈകൾ നടൽ, പരിസ്ഥിതി ദിന പതിപ്പൊരുക്കൽ എന്നിവയും നടന്നു.

.....................................................................................................................................................................................................................................................................................................................................................................

'''കുഞ്ഞു രചനകൾ നിറഞ്ഞ്'''

'''വല്യ പുസ്തകം'''

രണ്ടര മീറ്ററോളം ഉയരത്തിൽ വലിയ പുസ്തകം. അതിൽ നിറയെ കുഞ്ഞു രചനകൾ. വിദ്യാലയത്തിലെ  239 കുട്ടികളുടെ സർഗാത്മക രചനകളുമായാണ്  വല്യ പുസ്തകം ഒരുക്കിയത്. വായന വാരാചരണ ഭാഗമായി സ്കൂൾ മുറ്റത്തൊരുക്കിയ പുസ്തകം കാഴ്ചക്കാരെയും വിസ്മയിപ്പിച്ചു. ഒന്നാം ക്ലാസിലെ കുട്ടികളുടെ ചിത്രങ്ങളും രണ്ട് മുതൽ നാല് വരെ ക്ലാസുകളിലെ കുട്ടികളുടെ കഥകളും പാട്ടുകളുമൊക്കെയാണ് വല്യപുസ്തകത്തിൽ ഉള്ളത്. ചിത്രകാരനും ശിൽപിയുമായ ധനരാജ് മാണിയാട്ടാണ് പുസ്തക മാതൃക തയാറാക്കിയത്. അധ്യാപകരും രക്ഷിതാക്കളും ചേർന്ന് കുട്ടികളുടെ സൃഷ്ടികൾ പുസ്തകത്തിലേക്ക് ചേർത്തു വെച്ചു.എസ് എസ് കെ മുൻ ഡി പി സി എം കെ വിജയകുമാർ പ്രകാശനവും വായന വാരം ഉദ്ഘാടനവും നിർവഹിച്ചു. കെ. എം അജിത്ത് കുമാർ അധ്യക്ഷനായി.  സി എം മീനാകുമാരി, കെ ആർ ഹേമലത സംസാരിച്ചു. സ്കൂൾ മാനേജർ എ പി പി കുഞ്ഞഹമ്മദ് പുസ്തക പ്രദർശനം ഉദ്ഘാടനം ചെയ്തു.

.........................................................................................................................................................................................................................................................
........................................................................................................................................................................................................................................................................................................................................................

വരി 33: വരി 42:

പൊതുവിജ്ഞാനമേഖലയിൽ വിദ്യാലയത്തിലെ കുട്ടികൾ പിന്നോക്കാവസ്ഥയിലാണെന്ന തിരിച്ചറിവിലാണ് വിദ്യാലയം ആഴ്ചനക്ഷത്രം ക്വിസ് ആരംഭിക്കുന്നത്. ഈ മത്സരം 6 വർഷം പിന്നിടുമ്പോൾ നിരവധി കുട്ടികളെ ജില്ലാ - സംസ്ഥാന തലങ്ങളിലടക്കം മത്സരപ്പിക്കാൻ പ്രാപ്തരാക്കാൻ കഴിഞ്ഞു എന്നത് എടുത്തു പറയേണ്ടുന്ന വസ്തുതയാണ്.മത്സര വിജയികൾക്ക് സൈക്കിൾ ഉൾപ്പെടെയുള്ള സമ്മാനങ്ങൾ നൽകുക വഴി കുട്ടികളെ പ്രചോദിപ്പിച്ച് സംഘടിപ്പിച്ച ആഴ്ചനക്ഷത്രം മാതൃക ഇന്ന് സംസ്ഥാനത്തെ പല വിദ്യാലയങ്ങളും ഏറ്റെടുത്തിട്ടുണ്ട്.<gallery mode="nolines">

</gallery>[[പ്രമാണം:Isac..jpg|ലഘുചിത്രം|310x310ബിന്ദു|ആഴ്ച നക്ഷത്രം|പകരം=]]
</gallery>..................................................................................................[[പ്രമാണം:Isac..jpg|ലഘുചിത്രം|310x310ബിന്ദു|ആഴ്ച നക്ഷത്രം|പകരം=]]
[[പ്രമാണം:12518 Azhcha 2.resized.jpg|ലഘുചിത്രം|310x310ബിന്ദു|ആഴ്ച നക്ഷത്രം|പകരം=]]
[[പ്രമാണം:12518 Azhcha 2.resized.jpg|ലഘുചിത്രം|310x310ബിന്ദു|ആഴ്ച നക്ഷത്രം|പകരം=]]

243

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1857051" എന്ന താളിൽനിന്ന് ശേഖരിച്ചത്