"ജി എൽ പി എസ് തൃക്കുന്നപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി എൽ പി എസ് തൃക്കുന്നപ്പുഴ (മൂലരൂപം കാണുക)
15:18, 28 ഒക്ടോബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ഒക്ടോബർ 2022ലഹരിവിരുദ്ധ വിളംബര ജാഥ
(ചെ.) (→വഴികാട്ടി) |
(ലഹരിവിരുദ്ധ വിളംബര ജാഥ) |
||
വരി 79: | വരി 79: | ||
ജൈവ പച്ചക്കറി കൃഷി,കാരുണ്യ കുടുക്ക തുടങ്ങി നിരവധി പാഠ്യേതര പ്രവർത്തനങ്ങൾ | ജൈവ പച്ചക്കറി കൃഷി,കാരുണ്യ കുടുക്ക തുടങ്ങി നിരവധി പാഠ്യേതര പ്രവർത്തനങ്ങൾ | ||
സ്കൂളിൽ സജീവമായി നടക്കുന്നു. | |||
സ്കൂളിൽ സജീവമായി നടക്കുന്നു.ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടികൾ | |||
<nowiki>-------------------------------------------------------------------------</nowiki> | |||
ജാഗ്രത സമിതി | |||
ഗവൺമെന്റ് എൽപിഎസ് തൃക്കുന്നപ്പുഴയിൽ 2022 ഒക്ടോബർ 10 തിങ്കളാഴ്ച സംഘടിപ്പിച്ച സ്കൂൾതല ജാഗ്രത സമിതി രൂപീകരണത്തിൽ സ്കൂൾ എച്ച് എം സുബൈദ ഒ.എം.അധ്യക്ഷത വഹിച്ചു. സബ് ഇൻസ്പെക്ടർ നഹാസ് M, തൃക്കുന്നപ്പുഴ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സിയാർ തൃക്കുന്നപ്പുഴ, VEO അരുൺകുമാർ, ആരോഗ്യപ്രവർത്തകർ ശ്യാമ,സബിത,എം പി ടി എ ചെയർപേഴ്സൺ രാജി,സാമൂഹിക പ്രവർത്തകരായ ജി.സുധീഷ് ബാബു,മുജീബ് റഹ്മാൻ,അധ്യാപക പ്രതിനിധികളായ മുഹമ്മദ് ഷാഫി, അബ്ദുൽ അഹദ് ഹെൽത്ത് ഇൻസ്പെക്ടർ സാബു ജെ എന്നിവർ ഉൾപ്പെടുന്ന ജാഗ്രതാ സമിതിക്ക് രൂപം നൽകി. | |||
മാതൃ സംഗമം | |||
<nowiki>----------------------</nowiki> | |||
2022 ഒക്ടോബർ പതിമൂന്നാം തീയതി വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് ലഹരി നിർമാർജന ബോധവൽക്കരണവുമായി ബന്ധപ്പെട്ട് ഗവൺമെന്റ് എൽപിഎസ് തൃക്കുന്നപ്പുഴയിൽ മാതൃ സംഗമം സംഘടിപ്പിച്ചു. | |||
ഹരിപ്പാട് സ്റ്റേഷനിലെ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ നിസാർ പൊന്നാരത്ത് ക്ലാസ് നയിച്ചു. ലഹരി ഉപയോഗത്തിനെതിരെയുള്ള ബോധവൽക്കരണത്തിൽ വീട്ടമ്മമാരുടെയും അമ്മമാരുടെയും പങ്ക് വ്യക്തമാക്കുന്ന രീതിയിൽ മാതൃകാപരമായ ക്ലാസ് ആയിരുന്നു അന്ന് നൽകിയത്. | |||
പിതൃ സംഗമം | |||
ലഹരി നിർമാർജന ബോധവൽക്കരണത്തിന്റെ ഭാഗമായി 2022 ഒക്ടോബർ പതിനെട്ടാം തീയതി ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് ഗവൺമെന്റ് എൽപിഎസ് തൃക്കുന്നപ്പുഴയിൽ വെച്ച് പിതൃ സംഗമം സംഘടിപ്പിച്ചു. ഹരിപ്പാട് എക്സൈസ് ഓഫീസർ ജയകൃഷ്ണൻ ക്ലാസ് നയിച്ചു. | |||
ലഹരി വിരുദ്ധ വിളംബര ജാഥ | |||
2022 ഒക്ടോബർ ഇരുപത്തിയെട്ടാം തീയതി ഗവൺമെന്റ് എൽപിഎസ് തൃക്കുന്നപ്പുഴ സ്കൂളിന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ വിളംബര ജാഥ സംഘടിപ്പിച്ചു. . സ്കൂൾ എച്ച്. എം സുബൈദ ടീച്ചർ, എസ് എം സി ചെയർമാൻ കിഷോർ,എം പി ടി എ ചെയർപേഴ്സൺ രാജി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സിയാർ തൃക്കുന്നപ്പുഴ,വാർഡ് മെമ്പർമാരായ ലഞ്ജു സതീഷ്, അനിൽകുമാർ, ഹാരിസ് ,സ്കൂൾ സ്റ്റാഫ് സെക്രട്ടറി സൂസൻ ടീച്ചർ എന്നിവർ വിളംബര ജാഥയ്ക്ക് നേതൃത്വം നൽകി. വിരുദ്ധ വിളംബര ജാഥ സംഘടിപ്പിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സിയാർ തൃക്കുന്നപ്പുഴ വിളംബരജാഥ ഫ്ലാഗ് ഓഫ് ചെയ്തു ഉദ്ഘാടനം ചെയ്തു. | |||
[[പ്രമാണം:ലഹരിവിരുദ്ധ വിളംബര ജാഥ .jpg|ലഘുചിത്രം]] | |||
== ക്ലബ്ബുകൾ == | == ക്ലബ്ബുകൾ == |