"സേക്രഡ്ഹാർട്ട് ഗേൾസ്. എച്ച് .എസ്.തലശ്ശേരി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 316: വരി 316:
സമൂഹത്തിൽ വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങൾ ഉൾക്കൊണ്ടുകൊണ്ട് വ്യാപകമായ പ്രവർത്തന ങ്ങൾ ഗവണ്മെന്റ് ആസൂത്രണം ചെയ്തു നടപ്പിലാക്കി വരുന്നതിന്റെ ഭാഗമായി ചേർന്നു നിന്നു കൊണ്ട് വ്യതിരിക്തമായ പ്രവർത്തനങ്ങൾ നടത്താൻ  ഞങ്ങളുടെ വിദ്യാലയത്തിനും കഴിഞ്ഞു. കണ്ണൂർ വിസ്മയ പാർക്കിൽ വെച്ചു നടന്ന ഉണർവ്വ് ലഹരി വിരുദ്ധ ക്യാമ്പയിനിൽ പങ്കെടുത്ത ദേവനന്ദ മനോജ്‌ എന്നകുട്ടിയുടെ നേതൃത്വത്തിൽ എൽ. പി, ഹൈസ്കൂൾ  വിഭാഗങ്ങളിലെ കുട്ടികൾക്കായി ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിച്ചു. സ്കൂൾ SPC കാഡറ്റുകൾ കറുത്ത വസ്ത്രധാരിണികളേന്തിയ ബോധവൽക്കരണ പ്ലക് കാർഡുമേന്തി ചാലിൽ പ്രദേശത്തേക്ക് റാലി സംഘടിപ്പിച്ചു. ചാലിൽ പള്ളി കേന്ദ്രീകരിച്ചു തദ്ദേശവാസികൾക്കായി ക്ലാസ്സും ഫ്ലാഷ് മോബും സംഘടിപ്പിച്ചു.കൂത്തുപറമ്പ് എക്സൈസ് ഓഫീസർ ശ്രീ. സുകേഷ് കുമാർ, തലശ്ശേരി ജനമൈത്രി പോലീസ് SI ശ്രീ. നജീബ് എന്നിവർ പരിപാടിയിൽ പങ്കുകൊണ്ടു. 'യോദ്ധാവ് 'സ്കൂൾതല  ബോധവൽക്കരണ പരിപാടിയുടെ ഉദ്ഘാടനം നടത്തി.ലഹരി വിരുദ്ധപ്രതിജ്ഞ എടുത്തു. ലഹരിബോധവൽക്കരണ പ്രവർത്തനങ്ങളുടെ സംസ്ഥാനതല ഉദ്ഘടനത്തിന്റെ  ഭാഗമായുള്ള മുഖ്യമന്ത്രിയുടെ പ്രസംഗം പ്രൊജക്ടർ വഴി തത്സമയം ക്ലാസ്സുകളിൽ കാണിച്ചു. പോലീസിന്റെ നേതൃത്വത്തിൽ' punching the bag ' പരിപാടി സ്കൂളിൽ സംഘടിപ്പിച്ചു. വിദ്യാഭ്യാസ മേഖലയിൽ നിന്നും പരിശീലനം ലഭിച്ച ക്ലാസ്സ്‌ അധ്യാപകരുടെ നേതൃത്വത്തിൽ ക്ലാസ്സ്‌ PTA യിൽ ബോധവൽക്കരണക്ലാസ്സ്‌ എടുത്തു ലഹരിവിരുദ്ധ ആശയങ്ങൾ പങ്കു വെക്കുന്ന ഡിജിറ്റൽ പോസ്റ്റർ നിർമ്മാണം, പോസ്റ്റർ രചനമത്സരം എന്നിവ സ്കൂളിൽ സംഘടിപ്പിച്ചു. സ്കൂൾ ഗൈഡ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ B E M P പരിസരത്തു ഫ്ലാഷ് മോബ് സംഘടിപ്പിച്ചു. പോലീസ് സ്മൃതി ദിനത്തോടനുബന്ധിച്ചു തലശ്ശേരി പോലീസ് സ്റ്റേഷനിൽ വെച്ച് SPC കാഡറ്റുകൾ ലഹരി വിരുദ്ധത ജീവിതദൗത്യമായി ഏറ്റെടുക്കുമെന്നുറപ്പിച്ചു കൊണ്ട് മൈമം, നൃത്തം എന്നിവ അവതരിപ്പിച്ചു.ലഹരി ബോധവൽക്കരണവുമായി  ബന്ധപ്പെട്ട് പാതിരിയാട് സ്കൂളുമായി ഒരു സൗഹൃദ ഹോക്കി മത്സരവും സംഘടിപ്പിച്ചു.കുട്ടികളുടെ നേതൃത്വത്തിൽ, സമൂഹത്തിനായി ജീവിതം ലഹരിയായി ഏറ്റെടുക്കാൻ ആഹ്വാനം ചെയ്യുന്ന തെരുവ് നാടകവും ഒരു പാട്ടിന്റെ ദൃശ്യാവിഷ്‌കരവും അണിയറയിൽ ഒരുങ്ങി വരുകയാണ്.

[[പ്രമാണം:SNTD22-KNR-14002-1.jpg|പകരം=ഒരു ജീവിതം ഒരു അവസരം ലഹരി ഒഴിവാക്കുക.|ഇടത്ത്‌|ലഘുചിത്രം|ഒരു ജീവിതംഒരു അവസരം
[[പ്രമാണം:SNTD22-KNR-14002-1.jpg|പകരം=ഒരു ജീവിതം ഒരു അവസരം ലഹരി ഒഴിവാക്കുക.|ഇടത്ത്‌|ലഘുചിത്രം|ലഹരിക്കെരിരെയുള്ളു ബോധവൽക്കരണത്തിന്റെ ഭാഗമായി സ്കൂളിൽ നടത്തിയ punching the bag  ൽ നജീബ് sir  Punch ചെയ്യുന്നു.]]
 
[[പ്രമാണം:SNTD22-KNR-14002-2.jpg|നടുവിൽ|ലഘുചിത്രം|ലഹരിക്കെരിരെയുള്ളു ബോധവൽക്കരണത്തിന്റെ ഭാഗമായി സ്കൂളിൽ നടത്തിയ punching the bag  ൽ സിസ്റ്റർ മിനിഷ Punch ചെയ്യുന്നു.]]
ലഹരി ഒഴിവാക്കുക.]]
1,209

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1855527" എന്ന താളിൽനിന്ന് ശേഖരിച്ചത്