Jump to content
സഹായം

"കെ.എം.എം.എ.യു.പി.എസ് ചെറുകോട്/Say No To Drugs Campaign" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 26: വരി 26:
മയക്കുമരുന്നിനെതിരെ ജനകീയ പ്രതിരോധം ഉയർത്താനുള്ള സർക്കാരിൻറെ വിപുലമായ പ്രചാരണ പരിപാടികൾക്ക് ഒക്ടോബര് 6 ന് വ്യാഴം രാവിലെ 10 മണിക്ക് കൈറ്റ് വിക്‌ടേഴ്‌സ് ചാനലിലൂടെ ബഹു.മുഖ്യമന്ത്രി ശ്രീ.പിണറായി വിജയൻ നിർവ്വഹിച്ചു.നമ്മുടെ സ്കൂളിലെ എല്ലാകുട്ടികൾക്കും മൂന്ന് വേദികളിലായി മുഖ്യമന്ത്രിയുടെ സന്ദേശം എത്തിക്കാൻ നമുക്ക് സാധിച്ചു.പ്രൊഫഷണൽ കോളേജ് അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഉദ്‌ഘാടന പരിപാടി പ്രദർശിപ്പിച്ചു.നമ്മുടെ സ്കൂളിലും മുഖ്യമന്ത്രിയുടെ സന്ദേശം എല്ലാ കുട്ടികളിലും എത്തിക്കാൻ കഴിഞ്ഞു.<gallery>

പ്രമാണം:48550lahari13.jpg
പ്രമാണം:48550lahari13.jpg
പ്രമാണം:48550lahari15.jpg
</gallery>
</gallery>

== ലഹരി വിരുദ്ധ ക്വിസ് മത്സരം ==
== ലഹരി വിരുദ്ധ ക്വിസ് മത്സരം ==
[[പ്രമാണം:48550lahari16.jpg|ലഘുചിത്രം|176x176ബിന്ദു]]
10/ 10/ 2022 ന്  സ്കൂൾ തലത്തിൽ ഗാന്ധിദർശൻ ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ക്വിസ് മത്സരം നടത്തി.കുട്ടികളുടെ നല്ലരീതിയിലുള്ള പങ്കാളിത്തം ഉണ്ടായിരുന്ന മത്സരത്തിൽ 7F  ലെ ജെസ്സ ഫാത്തിമ .എം എന്നകുട്ടി ഒന്നാം സ്ഥാനത്തിന് അർഹയായി.പ്രവർത്തനങ്ങൾക്ക് ടി.പ്രസാദ്,ലബീബ .കെ എന്നിവർ നേതൃത്വം നൽകി.ഒന്നാം സ്ഥാനം നേടിയകുട്ടിയെ സബ് ജില്ലസ്‌ഥല ക്വിസ് മത്സരത്തിൽ പങ്കെടുപ്പിക്കുകയും മികച്ച വിജയം കൈവരിക്കുകയും ചെയ്തു.

വരി 42: വരി 44:

== '''ലഹരിവിരുദ്ധ പോസ്റ്റർ പ്രദർശനം''' ==
== '''ലഹരിവിരുദ്ധ പോസ്റ്റർ പ്രദർശനം''' ==
ലഹരിമുക്തകേരളം പദ്ധതിയുടെ ഭാഗമായി ചെറുകോട് കെ.എംഎം.എ.യൂ പി  സ്കൂൾ ലഹരിവിരുദ്ധ പോസ്റ്റർ പ്രദർശനം വണ്ടൂർ ഉപജില്ല ശാസ്ത്രമേള നടക്കുന്ന ജി.എച്ച്.എസ് അഞ്ചച്ചവിടിയിൽ വെച്ചു നടത്തി.വണ്ടൂർ എ.ഇ.ഒ ശ്രീ എ.അപ്പുണ്ണി അധ്യക്ഷനായ ചടങ്ങിൽ കാളികാവ് സി.ഐ  ശശിധരൻപിള്ള പ്രദർശനം ഉദ്ഘാടനം ചെയ്തു. ബി പി സി എം.മനോജ് ചെറുകോട് സ്കൂൾ പ്രധാന അധ്യാപകൻ എം മുജീബ് റഹ്മാൻ,നല്ലപാഠം കോർഡിനേറ്റർ പി ടി സന്തോഷ്കുമാർ,അധ്യാപകരായ വി പി പ്രകാശ് ,സ്റ്റാൻലി എ ഗോമസ് ,മുഹമ്മദ് ഫായിസ്,രേഷ്മ ഫാറൂക്ക് എന്നിവർ നേതൃത്വം നൽകി.
ലഹരിമുക്തകേരളം പദ്ധതിയുടെ ഭാഗമായി ചെറുകോട് കെ.എംഎം.എ.യൂ പി  സ്കൂൾ ലഹരിവിരുദ്ധ പോസ്റ്റർ പ്രദർശനം വണ്ടൂർ ഉപജില്ല ശാസ്ത്രമേള നടക്കുന്ന ജി.എച്ച്.എസ് അഞ്ചച്ചവിടിയിൽ വെച്ചു നടത്തി.വണ്ടൂർ എ.ഇ.ഒ ശ്രീ എ.അപ്പുണ്ണി അധ്യക്ഷനായ ചടങ്ങിൽ കാളികാവ് സി.ഐ  ശശിധരൻപിള്ള പ്രദർശനം ഉദ്ഘാടനം ചെയ്തു. ബി പി സി എം.മനോജ് ചെറുകോട് സ്കൂൾ പ്രധാന അധ്യാപകൻ എം മുജീബ് റഹ്മാൻ,നല്ലപാഠം കോർഡിനേറ്റർ പി ടി സന്തോഷ്കുമാർ,അധ്യാപകരായ വി പി പ്രകാശ് ,സ്റ്റാൻലി എ ഗോമസ് ,മുഹമ്മദ് ഫായിസ്,രേഷ്മ ഫാറൂക്ക് എന്നിവർ നേതൃത്വം നൽകി.<gallery>
പ്രമാണം:48550lahari2.jpg
പ്രമാണം:48550lahari3.jpg
</gallery>

== '''ലഹരിവിരുദ്ധ വടംവലി മത്സരം''' ==
== '''ലഹരിവിരുദ്ധ വടംവലി മത്സരം''' ==
ലഹരിവിമുക്തകേരളം അരുത് ലഹരി എന്ന ക്യാമ്പയിന്റെ ഭാഗമായി കെ . എം.എം . എ . യു . പി സ്കൂൾ ചെറുകോട് കുട്ടികൾ , രക്ഷിതാക്കൾ,അധ്യാപകർ എന്നീ വിഭാഗത്തിൽ വടംവലി മത്സരം നടന്നു30 ടീമുകളിലായി 300 പേർ പങ്കെടുത്തു. 150 ലധികം വരുന്ന പെൺകുട്ടികൾ ആവേശകരമായമത്സരത്തിൽ പങ്കെടുത്തു. ലഹരിവിരുദ്ധ പ്രതിജ്ഞ മത്സരത്തിന്റെ ഭാഗമായി നടന്നു. ഉദ്ഘാടനം ബഹു; ഗ്രാമ പഞ്ചായത്ത്പ്രസി മുഹമ്മദ് റാഷിദ് വി നിർവ്വഹിച്ചു. വിജയികൾക്ക്ട്രോഫികൾമുഹമ്മദ് റാഷിദ് വി (ഗ്രാമ പഞ്ചായത്ത് പ്രസിഡെന്റ് )PTA പ്രസിഡെന്റ്  ഹാരിസ് യു , PTA വൈസ് പ്രസി ഉണ്ണികൃഷ്ണൻ എഎന്നിവർ വിതരണം നടത്തി.എം മുജീബ് മാസ്റ്റർ(HM) ലഹരിവിരുദ്ധ പ്രതിജ്ഞ വായിച്ചു.ലഹരി വിമുക്തകേരളം സ്കൂൾ കോർഡിനേറ്റർ പ്രസാദ് കെ.പി സ്വാഗതം പറഞ്ഞു.വൈശാഖ് കെ ,മുഹമ്മദ് ഫായിസ്. വി, മുജീബ് റഹ്മാൻ എൻ ഉമ്മു സൽമ.കെ.ടി, പ്രകാശ് വി.പി സന്തോഷ് കുമാർ PT, ഉനൈസ്. TP സ്റ്റാൻലി എ, സവാഫ് കെ എന്നിവർ നേതൃത്വം നൽകി.
ലഹരിവിമുക്തകേരളം അരുത് ലഹരി എന്ന ക്യാമ്പയിന്റെ ഭാഗമായി കെ . എം.എം . എ . യു . പി സ്കൂൾ ചെറുകോട് കുട്ടികൾ , രക്ഷിതാക്കൾ,അധ്യാപകർ എന്നീ വിഭാഗത്തിൽ വടംവലി മത്സരം നടന്നു30 ടീമുകളിലായി 300 പേർ പങ്കെടുത്തു. 150 ലധികം വരുന്ന പെൺകുട്ടികൾ ആവേശകരമായമത്സരത്തിൽ പങ്കെടുത്തു. ലഹരിവിരുദ്ധ പ്രതിജ്ഞ മത്സരത്തിന്റെ ഭാഗമായി നടന്നു. ഉദ്ഘാടനം ബഹു; ഗ്രാമ പഞ്ചായത്ത്പ്രസി മുഹമ്മദ് റാഷിദ് വി നിർവ്വഹിച്ചു. വിജയികൾക്ക്ട്രോഫികൾമുഹമ്മദ് റാഷിദ് വി (ഗ്രാമ പഞ്ചായത്ത് പ്രസിഡെന്റ് )PTA പ്രസിഡെന്റ്  ഹാരിസ് യു , PTA വൈസ് പ്രസി ഉണ്ണികൃഷ്ണൻ എഎന്നിവർ വിതരണം നടത്തി.എം മുജീബ് മാസ്റ്റർ(HM) ലഹരിവിരുദ്ധ പ്രതിജ്ഞ വായിച്ചു.ലഹരി വിമുക്തകേരളം സ്കൂൾ കോർഡിനേറ്റർ പ്രസാദ് കെ.പി സ്വാഗതം പറഞ്ഞു.വൈശാഖ് കെ ,മുഹമ്മദ് ഫായിസ്. വി, മുജീബ് റഹ്മാൻ എൻ ഉമ്മു സൽമ.കെ.ടി, പ്രകാശ് വി.പി സന്തോഷ് കുമാർ PT, ഉനൈസ്. TP സ്റ്റാൻലി എ, സവാഫ് കെ എന്നിവർ നേതൃത്വം നൽകി.<gallery>
പ്രമാണം:48550lahari7.jpg
പ്രമാണം:48550lahari6.jpg
പ്രമാണം:48550lahari10.jpg
പ്രമാണം:48550lahari5.jpg
</gallery>
2,135

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1855297" എന്ന താളിൽനിന്ന് ശേഖരിച്ചത്