"ജി യു പി എസ് വെള്ളംകുളങ്ങര/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 15: വരി 15:
മേൽപ്പറഞ്ഞ പ്രവർത്തനങ്ങൾ എല്ലാം തന്നെ സ്കൂൾ വിക്കിയിൽ കൃത്യമായി ഉൾക്കൊള്ളിക്കുവാൻ സ്കൂളിന് കഴിഞ്ഞതും നേട്ടത്തിന് സഹായകമായി.കൈറ്റ് സി.ഇ.ഒ. അൻവർ സാദത്ത് ചെയർമാനായ സമിതി ഇരുപതോളം മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയാണ് പുരസ്കാരങ്ങൾ നിശ്ചയിച്ചത്.പ്രകൃതി സംരക്ഷണ യജ്ഞം,സർഗ്ഗ വിദ്യാലയം പദ്ധതി ട്വിങ്ക്ളിങ്ങ് സ്റ്റാർസ്,  ഇ-കലോത്സവം ഗണിതച്ചെപ്പ് തുടങ്ങിയ സ്കൂൾതല പ്രവർത്തനങ്ങൾ വളരെയധികം ശ്രദ്ധ നേടിയിരുന്നു.

'''''***  സ്വച്ഛ് വിദ്യാലയ പ‍‍ുരസ്‍കാരം : 2021-22  ***'''''
'''''***  സ്വച്ഛ് വിദ്യാലയ പ‍‍ുരസ്‍കാരം : 2021-22  ***'''''
വരി 20: വരി 21:

[[പ്രമാണം:35436-22-266.jpg|നടുവിൽ|ലഘുചിത്രം|510x510ബിന്ദു]]
[[പ്രമാണം:35436-22-266.jpg|നടുവിൽ|ലഘുചിത്രം|510x510ബിന്ദു]]

വെള്ളംകുളങ്ങര ഗവൺമെന്റ് യു.പി. സ്കൂളിന്

സ്വച്ഛ് വിദ്യാലയ പുരസ്കാരം

വെള്ളംകുളങ്ങര ഗവൺമെന്റ് യു.പി. സ്കൂളിന് സ്വച്ഛ് വിദ്യാലയ പുരസ്കാരം
<nowiki>----------------------------------------------</nowiki>

2021 22 വർഷത്തെ ജില്ലാതല സ്വച്ഛ് വിദ്യാലയ പുരസ്കാരം വെള്ളംകുളങ്ങര ഗവൺമെന്റ് യു.പി. സ്കൂളിന് ലഭിച്ചു.
2021 22 വർഷത്തെ ജില്ലാതല സ്വച്ഛ് വിദ്യാലയ പുരസ്കാരം വെള്ളംകുളങ്ങര ഗവൺമെന്റ് യു.പി. സ്കൂളിന് ലഭിച്ചു.ഹരിപ്പാട് വിദ്യാഭ്യാസ ഉപജില്ലയിൽ നിന്ന് ഈ പുരസ്കാരത്തിന് അർഹമാകുന്ന ആദ്യ പ്രൈമറി സ്കൂൾ എന്ന നേട്ടവും സ്കൂളിന് സ്വന്തമാക്കാനായി.കുടിവെള്ളം, ടോയ്ലറ്റ് സൗകര്യങ്ങൾ, സോപ്പ് ഉപയോഗിച്ചുള്ള കൈകഴുകൽ കേന്ദ്രങ്ങൾ, കോവിഡ്-19  പ്രതിരോധ മാർഗങ്ങൾ;ശുചിത്വം, ശുചിത്വ പരിപാലന മാർഗങ്ങൾ എന്നിവയിലുള്ള കുട്ടികളുടെ അറിവും കാര്യക്ഷമതയും, തുടങ്ങിയ വിവിധ മേഖലകളിലെ മികവിന് അംഗീകാരമായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ഏർപ്പെടുത്തിയതാണ് പുരസ്കാരം. ജൂലൈ-25ന് ആലപ്പുഴ ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടക്കുന്ന ചടങ്ങിൽ ജില്ലാ കളക്ടർ പുരസ്കാരങ്ങൾ വിതരണം ചെയ്യും.

ഹരിപ്പാട് വിദ്യാഭ്യാസ ഉപജില്ലയിൽ നിന്ന് ഈ പുരസ്കാരത്തിന് അർഹമാകുന്ന ആദ്യ പ്രൈമറി സ്കൂൾ എന്ന നേട്ടവും സ്കൂളിന് സ്വന്തമാക്കാനായി.

കുടിവെള്ളം, ടോയ്ലറ്റ് സൗകര്യങ്ങൾ, സോപ്പ് ഉപയോഗിച്ചുള്ള

കൈകഴുകൽ കേന്ദ്രങ്ങൾ, കോവിഡ്-19  പ്രതിരോധ മാർഗങ്ങൾ;

ശുചിത്വം, ശുചിത്വ പരിപാലന മാർഗങ്ങൾ എന്നിവയിലുള്ള കുട്ടികളുടെ അറിവും കാര്യക്ഷമതയും, തുടങ്ങിയ വിവിധ മേഖലകളിലെ മികവിന് അംഗീകാരമായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ഏർപ്പെടുത്തിയതാണ് പുരസ്കാരം. ജൂലൈ-25ന് ആലപ്പുഴ ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടക്കുന്ന ചടങ്ങിൽ ജില്ലാ കളക്ടർ പുരസ്കാരങ്ങൾ വിതരണം ചെയ്യും.

='''2021-22'''=
='''2021-22'''=
3,777

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1854761" എന്ന താളിൽനിന്ന് ശേഖരിച്ചത്