"ജി യു പി എസ് വെള്ളംകുളങ്ങര/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി യു പി എസ് വെള്ളംകുളങ്ങര/അംഗീകാരങ്ങൾ (മൂലരൂപം കാണുക)
23:13, 25 ഒക്ടോബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ഒക്ടോബർ 2022→2022-23
വരി 20: | വരി 20: | ||
<br> | <br> | ||
[[പ്രമാണം:35436-22-266.jpg|നടുവിൽ|ലഘുചിത്രം|510x510ബിന്ദു]] | [[പ്രമാണം:35436-22-266.jpg|നടുവിൽ|ലഘുചിത്രം|510x510ബിന്ദു]] | ||
<br | <br>വെള്ളംകുളങ്ങര ഗവൺമെന്റ് യു.പി. സ്കൂളിന് | ||
സ്വച്ഛ് വിദ്യാലയ പുരസ്കാരം | |||
<nowiki>----------------------------------------------</nowiki> | |||
2021 22 വർഷത്തെ ജില്ലാതല സ്വച്ഛ് വിദ്യാലയ പുരസ്കാരം വെള്ളംകുളങ്ങര ഗവൺമെന്റ് യു.പി. സ്കൂളിന് ലഭിച്ചു. | |||
ഹരിപ്പാട് വിദ്യാഭ്യാസ ഉപജില്ലയിൽ നിന്ന് ഈ പുരസ്കാരത്തിന് അർഹമാകുന്ന ആദ്യ പ്രൈമറി സ്കൂൾ എന്ന നേട്ടവും സ്കൂളിന് സ്വന്തമാക്കാനായി. | |||
കുടിവെള്ളം, ടോയ്ലറ്റ് സൗകര്യങ്ങൾ, സോപ്പ് ഉപയോഗിച്ചുള്ള | |||
കൈകഴുകൽ കേന്ദ്രങ്ങൾ, കോവിഡ്-19 പ്രതിരോധ മാർഗങ്ങൾ; | |||
ശുചിത്വം, ശുചിത്വ പരിപാലന മാർഗങ്ങൾ എന്നിവയിലുള്ള കുട്ടികളുടെ അറിവും കാര്യക്ഷമതയും, തുടങ്ങിയ വിവിധ മേഖലകളിലെ മികവിന് അംഗീകാരമായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ഏർപ്പെടുത്തിയതാണ് പുരസ്കാരം. ജൂലൈ-25ന് ആലപ്പുഴ ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടക്കുന്ന ചടങ്ങിൽ ജില്ലാ കളക്ടർ പുരസ്കാരങ്ങൾ വിതരണം ചെയ്യും. | |||
=<big>'''2021-22'''</big>= | =<big>'''2021-22'''</big>= |