Jump to content
സഹായം

"എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/പ്രവർത്തനങ്ങൾ/2022-23 ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎അനന്യ സമേതം: തിരുത്ത്
(→‎ചിത്രശാല: ചിത്രം)
(→‎അനന്യ സമേതം: തിരുത്ത്)
വരി 59: വരി 59:
== അനന്യ സമേതം ==
== അനന്യ സമേതം ==
[[പ്രമാണം:22076 ananyasametham.jpg|ലഘുചിത്രം]]
[[പ്രമാണം:22076 ananyasametham.jpg|ലഘുചിത്രം]]
ബേട്ടി ബച്ചാവോ ബേട്ടി പഠാവോ എന്ന പദ്ധതിയുടെ ഭാഗമായി ഒന്നാം ഘട്ടമായ തിയറ്റർ ക്യാമ്പിന്റെ ജില്ലാ തല ഉദ്ഘാടനം ശ്രീ ശാരദ ഹയർ സെക്കന്ററി സ്കൂളിൽ ഒക്ടോബർ 22 ന് നടന്നു. ഉദ്ഘാടനം നിർവ്വഹിച്ചത് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ: ആർ ബിന്ദു ആയിരുന്നു. വിദ്യാഭ്യാസ രംഗത്ത് മുന്നേറുന്നതിനൊപ്പം തൊഴിൽ പങ്കാളിത്തവും സാമൂഹിക പങ്കാളിത്തവും നേടാൻ പെൺകുട്ടികൾ പരിശ്രമിക്കണം. ഉന്നതവിദ്യാഭ്യാസം നേടുന്നവരിൽ സ്ത്രീകളുടെ എണ്ണം ഉയരുമ്പോഴും അവരിൽ തൊഴിൽ മേഖലയിലേക്ക് കടക്കുന്നവർ കുറവാണ്. തൊഴിൽ നേടി തന്റേതായ ഇടങ്ങൾ പെൺകുട്ടികൾ കണ്ടെത്തണമെന്നും മന്ത്രി പറഞ്ഞു. പൊതു വിദ്യാഭ്യാസ വകുപ്പിന്റെയും വനിതാ ശിശുവികസന വകുപ്പിന്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ക്യാമ്പിൽ എട്ട്, ഒമ്പത് ക്ലാസ്സുകളിലെ പെൺകുട്ടികളാണ് പങ്കെടുത്തത്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ, സ്കൂൾ ഓഫ് ഡ്രാമ ആൻഡ് ഫൈൻ ആർട്സ് എന്നിവയുടെ സഹകരണത്തോടെയാണ് ക്യാമ്പുകൾ നടന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് അധ്യക്ഷനായി. ജില്ലാ വിദ്യാഭ്യാസ ഡയറക്ടർ, ഡയറ്റ് പ്രിൻസിപ്പാൾ ഡോ: ശ്രീജ , അടാട്ട് പഞ്ചായത്ത് പ്രസിഡന്റ് സിമി അജിത് കുമാർ , ജില്ലാ പഞ്ചായത്ത് അംഗം ജിമ്മി ചൂണ്ടൽ, വനിത ശിശു വികസന ഓഫീസർ പി മീര, സ്കൂൾ മാനേജർ പ്രവ്രാജിക നിത്യാനന്ദ പ്രാണ മാതാജി , പ്രിൻസിപ്പൽ വി സുനന്ദ, പ്രധാനാധ്യാപിക എൻ കെ സുമ, പി ടി എ പ്രസിഡന്റ് സുരേഷ് കുമാർ എന്നിവർ ചടങ്ങിൽ സന്നിഹിതരായി.
ബേട്ടി ബച്ചാവോ ബേട്ടി പഠാവോ എന്ന പദ്ധതിയുടെ ഭാഗമായി ഒന്നാം ഘട്ടമായ തിയറ്റർ ക്യാമ്പിന്റെ ജില്ലാ തല ഉദ്ഘാടനം ശ്രീ ശാരദ ഹയർ സെക്കന്ററി സ്കൂളിൽ ഒക്ടോബർ 22 ന് നടന്നു. ഉദ്ഘാടനം നിർവ്വഹിച്ചത് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ: ആർ ബിന്ദു ആയിരുന്നു. വിദ്യാഭ്യാസ രംഗത്ത് മുന്നേറുന്നതിനൊപ്പം തൊഴിൽ പങ്കാളിത്തവും സാമൂഹിക പങ്കാളിത്തവും നേടാൻ പെൺകുട്ടികൾ പരിശ്രമിക്കണം. ഉന്നതവിദ്യാഭ്യാസം നേടുന്നവരിൽ സ്ത്രീകളുടെ എണ്ണം ഉയരുമ്പോഴും അവരിൽ തൊഴിൽ മേഖലയിലേക്ക് കടക്കുന്നവർ കുറവാണ്. തൊഴിൽ നേടി തന്റേതായ ഇടങ്ങൾ പെൺകുട്ടികൾ കണ്ടെത്തണമെന്നും മന്ത്രി പറഞ്ഞു. പൊതു വിദ്യാഭ്യാസ വകുപ്പിന്റെയും വനിതാ ശിശുവികസന വകുപ്പിന്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ക്യാമ്പിൽ എട്ട്, ഒമ്പത് ക്ലാസ്സുകളിലെ പെൺകുട്ടികളാണ് പങ്കെടുത്തത്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ, സ്കൂൾ ഓഫ് ഡ്രാമ ആൻഡ് ഫൈൻ ആർട്സ് എന്നിവയുടെ സഹകരണത്തോടെയാണ് ക്യാമ്പുകൾ നടന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് അധ്യക്ഷനായി. ജില്ലാ വിദ്യാഭ്യാസ ഡയറക്ടർ ടി വി മദനമോഹനൻ, ഡയറ്റ് പ്രിൻസിപ്പാൾ ഡോ: ശ്രീജ , അടാട്ട് പഞ്ചായത്ത് പ്രസിഡന്റ് സിമി അജിത് കുമാർ , ജില്ലാ പഞ്ചായത്ത് അംഗം ജിമ്മി ചൂണ്ടൽ, വനിത ശിശു വികസന ഓഫീസർ പി മീര, സ്കൂൾ മാനേജർ പ്രവ്രാജിക നിത്യാനന്ദ പ്രാണ മാതാജി , പ്രിൻസിപ്പൽ വി സുനന്ദ, പ്രധാനാധ്യാപിക എൻ കെ സുമ, പി ടി എ പ്രസിഡന്റ് സുരേഷ് കുമാർ, പേരാമംഗലം, കുറ്റൂർ സ്കൂൾ പ്രധാനാധ്യാപകർ എന്നിവർ ചടങ്ങിൽ സന്നിഹിതരായി.


== ചിത്രശാല ==
== ചിത്രശാല ==
2,345

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1854026" എന്ന താളിൽനിന്ന് ശേഖരിച്ചത്