"കെ.എം.എം.എ.യു.പി.എസ് ചെറുകോട്/Say No To Drugs Campaign" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കെ.എം.എം.എ.യു.പി.എസ് ചെറുകോട്/Say No To Drugs Campaign (മൂലരൂപം കാണുക)
14:47, 24 ഒക്ടോബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ഒക്ടോബർ 2022→അധ്യാപകർക്കായി ബോധവത്കരണ ക്ലാസ്
വരി 17: | വരി 17: | ||
== അധ്യാപകർക്കായി ബോധവത്കരണ ക്ലാസ് == | == അധ്യാപകർക്കായി ബോധവത്കരണ ക്ലാസ് == | ||
30/ 09/ 2022 ന് ലഹരിവിമുക്ത കേരളം പദ്ധതിയുടെ ഭാഗമായി കെ എം എം എ യു പി സ്കൂളിലെ അധ്യാപകർക്കായി ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു.സംസ്ഥാന തലത്തിൽ നിന്നും കിട്ടിയ മൊഡ്യൂൾ പ്രകാരം വിഡിയോ പ്രസേൻറ്റേഷൻ ഉപയോഗിച്ചു കൊണ്ടായിരുന്നു ക്ലാസ്സ്.വൈശാഖ്,കെ പി പ്രസാദ് എന്നിവർ ക്ലാസിനു നേതൃത്വം നൽകി. | 30/ 09/ 2022 ന് ലഹരിവിമുക്ത കേരളം പദ്ധതിയുടെ ഭാഗമായി കെ എം എം എ യു പി സ്കൂളിലെ അധ്യാപകർക്കായി ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു.സംസ്ഥാന തലത്തിൽ നിന്നും കിട്ടിയ മൊഡ്യൂൾ പ്രകാരം വിഡിയോ പ്രസേൻറ്റേഷൻ ഉപയോഗിച്ചു കൊണ്ടായിരുന്നു ക്ലാസ്സ്.വൈശാഖ്,കെ പി പ്രസാദ് എന്നിവർ ക്ലാസിനു നേതൃത്വം നൽകി. | ||
== ലഹരി വിരുദ്ധ പ്രതിജ്ഞ == | |||
ഒക്ടോബര് 2 ഗാന്ധിജയന്തി ദിനത്തിൽ ഭാരത് സ്കൗട്ട് സ്കൂൾ യൂണിറ്റ് ചെറുകോട് വായനശാല പരിസരത്തു സർവമത പ്രാർത്ഥനയും ലഹരി വിരുദ്ധ പ്രതിജ്ഞയും ചെയ്തു.പ്രവർത്തനങ്ങൾക്ക് സ്കൗട്ട് ആൻഡ് ഗൈഡ് മാസ്റ്റർ കെ.വി.സിന്ധു നേതൃത്വം നൽകി. |