"അസംപ്ഷൻ എച്ച് എസ് ബത്തേരി/ഫിലിം ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
അസംപ്ഷൻ എച്ച് എസ് ബത്തേരി/ഫിലിം ക്ലബ്ബ് (മൂലരൂപം കാണുക)
20:50, 23 ഒക്ടോബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 23 ഒക്ടോബർ 2022തിരുത്തലിനു സംഗ്രഹമില്ല
Assumption (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
Assumption (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
||
വരി 1: | വരി 1: | ||
അസംപ്ഷൻ സ്കൂളിലും ഫിലിം ക്ലബ്ബ് രൂപീകരിച്ചിട്ടുണ്ട്. ശ്രീ വി.എം ജോയി സാർ ക്ലബ്ബിന്റെ ചാർജ് വഹിക്കുകയ്യും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്യുന്നു. | അസംപ്ഷൻ സ്കൂളിലും ഫിലിം ക്ലബ്ബ് രൂപീകരിച്ചിട്ടുണ്ട്. ശ്രീ വി.എം ജോയി സാർ ക്ലബ്ബിന്റെ ചാർജ് വഹിക്കുകയ്യും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്യുന്നു.നമ്മുടെ സ്കൂൾ ഹൈടെക് ആയതിനെ തുടർന്ന് ഒരുപാട് ഇലക്ട്രോണിക് ഉപകരണങ്ങൾ കൈറ്റിൽ നിന്നും ലഭ്യമായിട്ടുണ്ട് .അതിൽ ഒരു പ്രധാന കാര്യമാണ് ക്യാമറകൾ .ക്യാമറകൾ ഉപയോഗിച്ചുകൊണ്ട് സ്കൂൾ സംബന്ധിയായ ഫോട്ടോകൾ എടുക്കുകയും ഒപ്പം സ്കൂൾ ന്യൂസുകൾ തയ്യാറാക്കുകയും ചെയ്യുന്നു. ഇത് ഉപയോഗിച്ചുകൊണ്ട് തയ്യാറാക്കിയ വീഡിയോകൾ അപ്ലോഡ് ചെയ്യുകയും ചെയ്യുന്നു. ഇതിന് വിദ്യാർഥികൾക്ക് കൂടുതൽ പരിശീലനം നൽകുന്നുണ്ട്. സാമൂഹിക പ്രസക്തിയുള്ള വിഷയവുമായി ബന്ധപ്പെട്ട ചില ഡോക്യുമെന്ററികൾ വിദ്യാലയത്തിലെ അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് നിർമിച്ചിട്ടുണ്ട്. | ||
നമ്മുടെ സ്കൂൾ ഹൈടെക് ആയതിനെ തുടർന്ന് ഒരുപാട് ഇലക്ട്രോണിക് ഉപകരണങ്ങൾ കൈറ്റിൽ നിന്നും ലഭ്യമായിട്ടുണ്ട് .അതിൽ ഒരു പ്രധാന കാര്യമാണ് | |||
ക്യാമറകൾ .ക്യാമറകൾ ഉപയോഗിച്ചുകൊണ്ട് സ്കൂൾ സംബന്ധിയായ ഫോട്ടോകൾ എടുക്കുകയും ഒപ്പം സ്കൂൾ ന്യൂസുകൾ തയ്യാറാക്കുകയും ചെയ്യുന്നു. ഇത് | |||
പ്രസക്തിയുള്ള വിഷയവുമായി ബന്ധപ്പെട്ട ചില ഡോക്യുമെന്ററികൾ വിദ്യാലയത്തിലെ അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് നിർമിച്ചിട്ടുണ്ട്. | |||
== പ്രവർത്തനങ്ങൾക്ക് 2022-23 == | == പ്രവർത്തനങ്ങൾക്ക് 2022-23 == | ||
[[പ്രമാണം:15051 news reader.jpg|ലഘുചിത്രം|195x195ബിന്ദു|ന്യൂസ് റീഡർ]] | |||
[ | |||
=== പ്രവേശനോൽസവ ന്യൂസ് നിർമ്മിച്ചു . === | === പ്രവേശനോൽസവ ന്യൂസ് നിർമ്മിച്ചു . === | ||
പ്രവേശനോൽസവത്തോടനുബന്ധിച്ച് സ്കൂളിൽ നടന്ന പരിപാടിയുടെ ചടങ്ങുകൾ വിദ്യാർത്ഥികൾ ഷൂട്ട് ചെയ്ത് ന്യൂസ് നിർമ്മിച്ചു .വിദ്യാർഥികൾ തന്നെ ഷൂട്ട് ചെയ്യുകയും ,വാർത്ത വായിക്കുകയും ,എഡിറ്റ് ചെയ്യുകയും ചെയ്തു .ന്യൂസ് പിന്നീട് കൈറ്റ് വിക്ടേഴ്സ് അപ്ലോഡ് ചെയ്യുകയുമുണ്ടായി.വിദ്യാർത്ഥികൾ വ്യത്യസ്തങ്ങളായ ക്യാമറകളിൽ നിന്നും പ്രവേശനോത്സവ ദൃശ്യങ്ങൾ പകർത്തുകയും വീഡിയോയും ശബ്ദവും എഡിറ്റ് ചെയ്യുകയും ചെയ്തു . 10 C യിലെ ലിവിയ സൂസനെ ന്യൂസ് തെരഞ്ഞെടുത്തു.ഇത് വിദ്യാർഥികളെ സംബന്ധിച്ച് വലിയൊരു അനുഭവമായിരുന്നു . മാത്രമല്ല ഷൂട്ട് ചെയ്ത വീഡിയോകൾ എഡിറ്റ് ചെയ്തത് സ്കൂൾ ഐടി ലാബിൽ നിന്നായിരുന്നു . ഉബുണ്ടു സോഫ്റ്റ് വെയറിൽ ലഭ്യമായിരുന്ന കെ ഡെൻ ലൈവ് വീഡിയോ എഡിറ്റിംഗ് സോഫ്റ്റ്വെയർ ഉപയോഗിച്ചായിരുന്നു എഡിറ്റിംഗ് നടത്തിയത് .വിദ്യാർഥികൾ തന്നെയായിരുന്നു ഇതെല്ലാം നിർവഹിച്ചത്. | പ്രവേശനോൽസവത്തോടനുബന്ധിച്ച് സ്കൂളിൽ നടന്ന പരിപാടിയുടെ ചടങ്ങുകൾ വിദ്യാർത്ഥികൾ ഷൂട്ട് ചെയ്ത് ന്യൂസ് നിർമ്മിച്ചു .വിദ്യാർഥികൾ തന്നെ ഷൂട്ട് ചെയ്യുകയും ,വാർത്ത വായിക്കുകയും ,എഡിറ്റ് ചെയ്യുകയും ചെയ്തു .ന്യൂസ് പിന്നീട് കൈറ്റ് വിക്ടേഴ്സ് അപ്ലോഡ് ചെയ്യുകയുമുണ്ടായി.വിദ്യാർത്ഥികൾ വ്യത്യസ്തങ്ങളായ ക്യാമറകളിൽ നിന്നും പ്രവേശനോത്സവ ദൃശ്യങ്ങൾ പകർത്തുകയും വീഡിയോയും ശബ്ദവും എഡിറ്റ് ചെയ്യുകയും ചെയ്തു . 10 C യിലെ ലിവിയ സൂസനെ ന്യൂസ് റീഡർ ആയി തെരഞ്ഞെടുത്തു.ഇത് വിദ്യാർഥികളെ സംബന്ധിച്ച് വലിയൊരു അനുഭവമായിരുന്നു . മാത്രമല്ല ഷൂട്ട് ചെയ്ത വീഡിയോകൾ എഡിറ്റ് ചെയ്തത് സ്കൂൾ ഐടി ലാബിൽ നിന്നായിരുന്നു . ഉബുണ്ടു സോഫ്റ്റ് വെയറിൽ ലഭ്യമായിരുന്ന കെ ഡെൻ ലൈവ് വീഡിയോ എഡിറ്റിംഗ് സോഫ്റ്റ്വെയർ ഉപയോഗിച്ചായിരുന്നു എഡിറ്റിംഗ് നടത്തിയത് .വിദ്യാർഥികൾ തന്നെയായിരുന്നു ഇതെല്ലാം നിർവഹിച്ചത്. | ||
ഈ വർഷത്തെ പ്രവേശനോൽസവ ന്യൂസ് ലിങ്ക് | |||
[https://www.youtube.com/watch?v=I8ntveUWwZQ school news] praveshnolsavam | |||
== പ്രവർത്തനങ്ങൾക്ക് 2021-22 == | == പ്രവർത്തനങ്ങൾക്ക് 2021-22 == |