Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"ജി.വി.എൽ.പി.എസ് ചിറ്റൂർ/പ്രവർത്തനങ്ങൾ/2022-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 146: വരി 146:
സെപ്തംബർ 5 അധ്യാപക ദിനം ഓണാവധി ആയതിനാൽ ഓൺലൈനിലൂടെയാണ് ഗുരു വന്ദനം നടത്തിയത്. ആശംസാക്കാർഡ്, പ്രസംഗം എന്നീ പ്രവർത്തനങ്ങൾ ഓൺലൈനിലൂടെയാണ് നടന്നത്. മനോഹരമായ ആശംസാക്കാർഡുകൾ വിദ്യാർത്ഥികൾ നിർമ്മിച്ചു. നിർമിച്ച ആശംസാക്കാർഡുകൾ ഓണാവധിക്ക് ശേഷം ഒരു പതിപ്പായി തയ്യാറാക്കി. അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് പൂച്ചെണ്ട് നൽകി പ്രധാനാധ്യാപിക ടി. ജയലക്ഷ്മിയെ ആദരിച്ചു.

* വീഡിയോ കണ്ടു നോക്കാം - [https://www.youtube.com/watch?v=2YOkI7b9dk0 അധ്യാപക ദിനം 2022]
* വീഡിയോ കണ്ടു നോക്കാം - [https://www.youtube.com/watch?v=2YOkI7b9dk0 അധ്യാപക ദിനം 2022]
===സ്കൂൾ കലോത്സവം===
2022 സെപ്റ്റംബർ 24, 26 എന്നീ തിയതികളിലായി സ്കൂൾതല കലോത്സവം അരങ്ങേറി. ഭരതനാട്യം, ശാസ്ത്രീയ സംഗീതം, ലളിതഗാനം, പദ്യം ചൊല്ലൽ, മാപ്പിളപ്പാട്ട്, കഥാകഥനം, ഇംഗ്ലീഷ് പദ്യം ചൊല്ലൽ, മോണോ ആക്റ്റ്, നാടോടി നൃത്തം, ദേശഭക്തിഗാനം തുടങ്ങിയ മത്സരങ്ങളിൽ കുട്ടികൾ പങ്കെടുത്തു. രണ്ടാം ദിവസമാണ് തമിഴ് കലോത്സവം അരങ്ങേറിയത്. തിരുക്കുറൾ ഒപ്പുവിത്തൽ, കഥൈസൊല്ലുതൽ, മെല്ലിസൈ, തമിഴ് കവിതൈ സൊല്ലുതൽ, ദേശഭക്തി പാടൽ എന്നീ മത്സരങ്ങളിൽ തമിഴ് മീഡിയത്തിലെ കുട്ടികൾ പങ്കെടുത്തു. പുറമേ നിന്ന് വിധികർത്താക്കളെ കൊണ്ട് വന്നിട്ടാണ് ഗ്രേഡ് നിശ്ചയിച്ചതും വിജയികളെ കണ്ടെത്തിയതും. വിജയിച്ച കുട്ടികൾക്ക് സമ്മാനങ്ങളും സബ് ജില്ലാതല കലോത്സവത്തിൽ പങ്കെടുക്കുവാനുള്ള അവസരവും ലഭിച്ചു.
* വീഡിയോ കണ്ടു നോക്കാം - [https://www.youtube.com/watch?v=IjSYsKP51vw സ്കൂൾ കലോത്സവം 2022]

===പോഷൺ ഫെസ്റ്റ് - 2022===
===പോഷൺ ഫെസ്റ്റ് - 2022===
5,490

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1853542" എന്ന താളിൽനിന്ന് ശേഖരിച്ചത്