Jump to content
സഹായം

"അഴിയൂർ ഈസ്റ്റ് യു പി എസ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 124: വരി 124:


വടകര BRC " മാനത്തുയരാം " പരിപാടിയുടെ ഭാഗമായിട്ടുള്ള വായനാ പ്രശ്നോത്തരി അഴിയൂർ പഞ്ചായത്ത് തല മത്സരം ജി.ജെ ബി സ്കൂളിൽ വച്ച് നടന്നു. എൽ.പി തലത്തിൽ അൻവിയ സി.പി. 4 A മൂന്നാം സ്ഥാനവും യു.പി തല മത്സരത്തിൽ  അഭിമന്യൂ കെ.പി 7B ഒന്നാം സ്ഥാനവും കരസ്ഥമാക്കി.
വടകര BRC " മാനത്തുയരാം " പരിപാടിയുടെ ഭാഗമായിട്ടുള്ള വായനാ പ്രശ്നോത്തരി അഴിയൂർ പഞ്ചായത്ത് തല മത്സരം ജി.ജെ ബി സ്കൂളിൽ വച്ച് നടന്നു. എൽ.പി തലത്തിൽ അൻവിയ സി.പി. 4 A മൂന്നാം സ്ഥാനവും യു.പി തല മത്സരത്തിൽ  അഭിമന്യൂ കെ.പി 7B ഒന്നാം സ്ഥാനവും കരസ്ഥമാക്കി.
14/7/22
അനുശോചനം
അഴിയൂർ ഈസ്റ്റ് യു പി സ്കൂളിലെ മുൻ കായികാധ്യാപിക ശാരദ ടീച്ചർ നിര്യാതയായി.


'''21/7/2021'''
'''21/7/2021'''
വരി 168: വരി 174:
21/7/2022
21/7/2022


25/7/2022
സ്കൂൾ തിരഞ്ഞെടുപ്പ് 2022 -23
അഴിയൂർ ഈസ്റ്റ് യുപി സ്കൂളിൽ 2022- 23 അധ്യായ വർഷത്തെ സ്കൂൾ തെരഞ്ഞെടുപ്പ് 25/7/ 22 തിങ്കൾ Iനടന്നു.പൂർണ്ണമായും ആധുനിക രീതിയിലുള്ള ഇലക്ട്രോണിക് സംവിധാനത്തിലൂടെയാണ് തെരഞ്ഞെടുപ്പ് നടന്നത്.കുട്ടികൾക്ക്കുട്ടികൾക്ക് തെരഞ്ഞെടുപ്പ്,വോട്ടിംഗ് സമ്പ്രദായം എന്നിവയെപ്പറ്റി മനസ്സിലാക്കാൻ ഇതിലൂടെ കഴിഞ്ഞു.സ്കൂൾ ലീഡറായി ദേവനാ യു ആർ നെയും ഡെപ്യൂട്ടി ലീഡറായി മുഹമ്മദ് മിഷാലിനെയും തെരഞ്ഞെടുത്തു.ഇലക്ഷൻ കമ്മീഷണറായി കെ പി ബൈജു ചുമതല വഹിച്ചു.പ്രിസൈഡിങ് ഓഫീസറായി ഏ 7 c യിൽ പഠിക്കുന്ന സായൂഷ് പോളിംഗ് ഓഫീസർമാരായി ശ്രിദാകൃഷ്ണ 5 B ,ഗൗരി നന്ദ ശിവനന്ദ് എന്നീ വിദ്യാർത്ഥികളും പോളിംഗ് ഏജൻറ് മാരായി രൂപൽ രാജേഷ് അലൻ നന്ദ് ചാന്ദ്‌നി എന്നിവർ ചുമതല നിർവഹിച്ചു.ആധുനിക രീതിയിലുള്ള ഇലക്ട്രോണിക് വോട്ടിംഗ് സംവിധാനം സജ്ജീകരിച്ചത് സ്കൂളിലെ അധ്യാപകനായ ഗിരീഷ് വിവി,പോളിംഗ് ഓഫീസ് സജ്ജീകരിക്കുന്നതിനും ഇലക്ഷൻ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനുള്ള ചുമതല വഹിച്ചത് മിഥുൻ വി പി ,
നിജീഷ് പി എന്നിവരാണ് . പോളിംഗ് നടത്തുന്നതിനാവശ്യമായ ലോ ആന്റ് ഓർഡർ സംവിധാനം സ്കൂളിലെ സ്കൗട്ട് ആൻഡ് ഗൈഡ്സ് അംഗങ്ങളായ ഷംന നിസ്ന റിഷിക രമേശ്  അനാമിക, മീനാക്ഷി അഭിനവ് , ആരോമൽ ദേവനന്ദ്.കെ ആഗ്‌നേയ് രമേഷ് ദേവ് കൃഷ്ണ ആദവ് രാജ് വിഷ്ണുഎന്നിവർ നിർവഹിച്ചു.


26/7/22
26/7/22
551

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1853351" എന്ന താളിൽനിന്ന് ശേഖരിച്ചത്