Jump to content
സഹായം

"ജി.യു.പി.എസ് മുഴക്കുന്ന്/ പാഠ്യേതര പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 30: വരി 30:

കേന്ദ്ര സംസ്ഥാന ഗവൺമെന്റുകളും പ്രാദേശിക ഭരണകൂടങ്ങളും ചേർന്ന്, ഇന്ത്യയിലെ എല്ലാ ഗ്രാമങ്ങളിലും ശുദ്ധജലം ലഭ്യമാക്കുന്ന ഒരു പ്രവർത്തന പദ്ധതിയാണ് ജൽ ജീവൻ മിഷൻ.. ഈ സന്നദ്ധ സംഘടനയുടെ ആഭിമുഖ്യത്തിൽ എല്ലാ സ്കൂളുകളിലും ജലശ്രീ ക്ലബ്ബ് രൂപീകരിച്ചിരുന്നു.. 2022 ജൂലൈ മാസം ഈ വിദ്യാലയത്തിലും കുട്ടികളുടെ നേതൃത്വത്തിൽ ജലശ്രീ ക്ലബ്ബ് രൂപീകരിക്കപ്പെട്ടു.. കോ ഓർഡിനേറ്റർമാരുടെ നേതൃത്വത്തിൽ നടത്തിയ ബോധവൽക്കരണ ക്ലാസും പ്രവർത്തനങ്ങളുടെയും ഭാഗമായി , സ്കൂളിന്റെ പേരിൽ കുട്ടികൾ തയ്യാറാക്കുന്ന ഒരു പ്രത്യേക പതിപ്പിനെ കുറിച്ച് നിർദ്ദേശം ഉണ്ടായിരുന്നു... അതിൽപ്രകാരം സ്കൂളിലെ ജലശ്രീ ക്ലബ്ബ് അംഗങ്ങളും, അധ്യാപകരും ചേർന്ന് ഒരു മാഗസിൻ രൂപീകരിക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു... കഥ ,കവിത, ലേഖനങ്ങൾ, പോസ്റ്ററുകൾ കൊളാഷ് തുടങ്ങി വ്യത്യസ്തങ്ങളായ ഇനങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് ഉറവ എന്ന പേരിൽ ഒരു പ്രത്യേക മാഗസിൻ പുറത്തിറക്കി.. ഹെഡ്മിസ്ട്രസ് ഉഷ .കെ. ചീഫ് എഡിറ്ററായും , ജിജോ ജേക്കബ് എഡിറ്റർ ഇൻ ചാർജ്  ആയും നിർവഹിക്കപ്പെട്ട ഈ പ്രവർത്തനം 10 ദിവസങ്ങൾക്കുള്ളിൽ പൂർത്തിയാക്കാൻ സാധിച്ചു.. 2023 ജൂലൈ 19 ആം തീയതി മുഴക്കുന്ന് ഗ്രാമപഞ്ചായത്ത് ഹാളിൽ വച്ച് നടന്ന  ചടങ്ങിൽ, അധ്യാപകനായ ജിജോ ജേക്കബിൽ നിന്നും ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ബിന്ദു അവർകൾ മാഗസിൻ ഏറ്റുവാങ്ങി... വിവിധ വാർഡുകളിലെ ജനപ്രതിനിധികൾ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി, വൈസ് പ്രസിഡൻറ്, ജൽ ജീവൻ മിഷൻ ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.

== '''ജൽ ജീവൻ മിഷൻ.... ജലസംരക്ഷണ ഘോഷയാത്ര''' ==
ജൽ ജീവൻ മിഷന്റെ  ആഭിമുഖ്യത്തിൽ ജല സംരക്ഷണത്തിനായി നടത്തുന്ന ബോധവൽക്കരണ യാത്ര മുഴക്കുന്ന് ഗവൺമെൻറ് യുപി സ്കൂളിൽ നവംബർ 30ന് എത്തിച്ചേർന്നു.. തെരുവ് നാടകം ,നാടൻ പാട്ടുകൾ എന്നീ കലാരൂപങ്ങളിലൂടെ ജല സംരക്ഷണവും അതിന്റെ പ്രാധാന്യവും  അവതരിപ്പിക്കപ്പെട്ടു.. 5ലധികം കലാകാരന്മാർ ഉൾപ്പെട്ട ഒരു ടീം ആയിരുന്നു ഈ ബോധവൽക്കരണ യജ്ഞത്തിന് പിന്നിലുണ്ടായിരുന്നത്... ജലാശയങ്ങൾ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യവും , മനുഷ്യ ജീവിതത്തിന്റെ നിലനിൽപ്പിന് ഇവ എത്രത്തോളം  ആവശ്യമുള്ളതാണ് എന്ന സന്ദേശവും ഈ കലാരൂപത്തിലൂടെ കുട്ടികൾക്ക് മുന്നിൽ അവതരിപ്പിക്കപ്പെട്ടു.. ഇവർക്ക് ഹൃദ്യമായ സ്വീകരണം, അനുയോജ്യമായ വേദി ,ഭക്ഷണം എന്നിവ ഒരുക്കുന്നതിൽ  സ്കൂൾ അധികൃതർ ശ്രദ്ധിച്ചു.. കുട്ടികളെ സംബന്ധിച്ചിടത്തോളം നവ്യമായ ഒരു അനുഭവമായിരുന്നു ഇത്..<gallery>
പ്രമാണം:14871 2022 jaljeevan mission drama 1.jpeg
</gallery>

== '''പോഷൺ അഭിയാൻ''' ==
== '''പോഷൺ അഭിയാൻ''' ==
വരി 47: വരി 52:
</gallery>
</gallery>

സംസ്ഥാന സർക്കാരിൻറെ ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി എല്ലാ സ്കൂളുകളിലും ലഹരി വിരുദ്ധ ദിന സന്ദേശങ്ങൾ പ്രചരിപ്പിക്കുന്ന യോഗങ്ങൾ ചേരണമെന്ന് നിർദ്ദേശം ഉണ്ടായിരുന്നു.. അതിന്റെ  ഭാഗമായി ഞങ്ങളുടെ സ്കൂളിലും ഒരുക്കങ്ങൾ തുടങ്ങി... ഒന്നോ രണ്ടോ പേർ മാത്രം ചർച്ചയ്ക്ക് നേതൃത്വം കൊടുക്കുന്ന രീതി മാറ്റി ഞങ്ങൾ അധ്യാപകർ എല്ലാവരും വിവിധ സെഷനുകൾ കൈകാര്യം ചെയ്യുന്ന രീതിയിലേക്ക് പ്രവർത്തനം ഞങ്ങൾ മാറ്റി... ലഹരി വിരുദ്ധ ദിന മോഡ്യൂൾ 9 സെഷനുകളായി ഭാഗിക്കുകയും, ഓരോ സെഷനെക്കുറിച്ചും സംസാരിക്കാൻ വിവിധ അധ്യാപകരെ ഏൽപ്പിക്കുകയും ചെയ്തു.. ഒക്ടോബർ ആദ്യവാരം പ്രസ്തുത യോഗം സംഘടിപ്പിക്കപ്പെട്ടു.. ലഹരി വിരുദ്ധ ദിന പോസ്റ്റർ തയ്യാറാക്കുകയും നോട്ടീസ് സ്കൂൾ  whatsapp ഗ്രൂപ്പിലൂടെ വിതരണം ചെയ്യുകയും ചെയ്തു... ആധുനിക വാർത്ത മാധ്യമങ്ങളിലൂടെ വിനോദത്തിന് ഉപാധികൾ കണ്ടെത്തുന്ന ഈ കാലത്ത് , ഞങ്ങളുടെ ആശങ്കകൾ ശരിയായിരുന്നു എന്ന് അർത്ഥത്തിൽ ഈ ലഹരി വിരുദ്ധ ദിന സെമിനാറിൽ രക്ഷിതാക്കളുടെ പങ്കാളിത്തം കുറവായിരുന്നു... എങ്കിലും വന്ന ആളുകളെ ശ്രോതാക്കൾ ആക്കി 9 സെഷനുകൾ ഭംഗിയായി വിവിധ അധ്യാപകർ കൈകാര്യം ചെയ്തു.... രണ്ടുമണിക്കൂറോളം നീണ്ടുനിന്ന ലഹരി വിരുദ്ധ ദിന യോഗം , സമൂഹത്തെ കാർന്നുതിന്നുന്ന ലഹരിക്കെതിരെയുള്ള ഒരു ഉണർത്തു  പാട്ടായി സംഘടിപ്പിക്കുവാൻ ഞങ്ങൾക്ക് സാധിച്ചു.... പ്രസ്തുത ദിവസത്തെ വിവിധ സെഷനുകൾ കൂടാതെ "നൊമ്പരത്തി പൂവ്" എന്ന പേരിൽ അധ്യാപകർ അവതരിപ്പിച്ച ഒരു സ്കിറ്റും ഉണ്ടായിരുന്നു.. എല്ലാവരുടെയും പ്രീതി പിടിച്ചുപറ്റുവാൻ ഈ പ്രകടനത്തിന് കഴിഞ്ഞു
സംസ്ഥാന സർക്കാരിൻറെ ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി എല്ലാ സ്കൂളുകളിലും ലഹരി വിരുദ്ധ ദിന സന്ദേശങ്ങൾ പ്രചരിപ്പിക്കുന്ന യോഗങ്ങൾ ചേരണമെന്ന് നിർദ്ദേശം ഉണ്ടായിരുന്നു.. അതിന്റെ  ഭാഗമായി ഞങ്ങളുടെ സ്കൂളിലും ഒരുക്കങ്ങൾ തുടങ്ങി... ഒന്നോ രണ്ടോ പേർ മാത്രം ചർച്ചയ്ക്ക് നേതൃത്വം കൊടുക്കുന്ന രീതി മാറ്റി ഞങ്ങൾ അധ്യാപകർ എല്ലാവരും വിവിധ സെഷനുകൾ കൈകാര്യം ചെയ്യുന്ന രീതിയിലേക്ക് പ്രവർത്തനം ഞങ്ങൾ മാറ്റി... ലഹരി വിരുദ്ധ ദിന മോഡ്യൂൾ 9 സെഷനുകളായി ഭാഗിക്കുകയും, ഓരോ സെഷനെക്കുറിച്ചും സംസാരിക്കാൻ വിവിധ അധ്യാപകരെ ഏൽപ്പിക്കുകയും ചെയ്തു.. ഒക്ടോബർ ആദ്യവാരം പ്രസ്തുത യോഗം സംഘടിപ്പിക്കപ്പെട്ടു.. ലഹരി വിരുദ്ധ ദിന പോസ്റ്റർ തയ്യാറാക്കുകയും നോട്ടീസ് സ്കൂൾ  whatsapp ഗ്രൂപ്പിലൂടെ വിതരണം ചെയ്യുകയും ചെയ്തു... ആധുനിക വാർത്ത മാധ്യമങ്ങളിലൂടെ വിനോദത്തിന് ഉപാധികൾ കണ്ടെത്തുന്ന ഈ കാലത്ത് , ഞങ്ങളുടെ ആശങ്കകൾ ശരിയായിരുന്നു എന്ന് അർത്ഥത്തിൽ ഈ ലഹരി വിരുദ്ധ ദിന സെമിനാറിൽ രക്ഷിതാക്കളുടെ പങ്കാളിത്തം കുറവായിരുന്നു... എങ്കിലും വന്ന ആളുകളെ ശ്രോതാക്കൾ ആക്കി 9 സെഷനുകൾ ഭംഗിയായി വിവിധ അധ്യാപകർ കൈകാര്യം ചെയ്തു.... രണ്ടുമണിക്കൂറോളം നീണ്ടുനിന്ന ലഹരി വിരുദ്ധ ദിന യോഗം , സമൂഹത്തെ കാർന്നുതിന്നുന്ന ലഹരിക്കെതിരെയുള്ള ഒരു ഉണർത്തു  പാട്ടായി സംഘടിപ്പിക്കുവാൻ ഞങ്ങൾക്ക് സാധിച്ചു.... പ്രസ്തുത ദിവസത്തെ വിവിധ സെഷനുകൾ കൂടാതെ "നൊമ്പരത്തി പൂവ്" എന്ന പേരിൽ അധ്യാപകർ അവതരിപ്പിച്ച ഒരു സ്കിറ്റും ഉണ്ടായിരുന്നു.. എല്ലാവരുടെയും പ്രീതി പിടിച്ചുപറ്റുവാൻ ഈ പ്രകടനത്തിന് കഴിഞ്ഞു.
 
== '''സർക്കസ് പ്രദർശനം''' ==
2022 നവംബർ 24 ന് സ്കൂളിലെ കുട്ടികൾക്കായി പ്രത്യേക സർക്കസ്  പ്രദർശനം സംഘടിപ്പിച്ചു.. പുതുതായി നിർമ്മിച്ച സ്കൂളിൻറെ മുറ്റത്ത് വച്ചായിരുന്നു ഈ പ്രദർശനം.. കുട്ടികളിൽനിന്ന് സമാഹരിച്ച ചെറിയ തുക ഉപയോഗിച്ച് ഇവർക്ക് പ്രതിഫലം നൽകി.. അധ്യാപകരുടെ മേൽനോട്ടത്തിൽ കുട്ടികളെ പ്രത്യേക ഇടങ്ങളിൽ ക്രമീകരിച്ചായിരുന്നു പ്രദർശനം  സംഘടിപ്പിച്ചത്.. രണ്ടുമണിക്കൂറോളം നീണ്ടുനിന്ന ഈ പ്രത്യേക പ്രദർശനം കുട്ടികളിൽ പുതിയ അനുഭവങ്ങൾ പ്രദാനം ചെയ്തു...
1,530

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1852719...1875046" എന്ന താളിൽനിന്ന് ശേഖരിച്ചത്