"ജി.യു.പി.എസ് മുഴക്കുന്ന്/ പാഠ്യേതര പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 32: വരി 32:


== '''ജൽ ജീവൻ മിഷൻ.... ജലസംരക്ഷണ ഘോഷയാത്ര''' ==
== '''ജൽ ജീവൻ മിഷൻ.... ജലസംരക്ഷണ ഘോഷയാത്ര''' ==
ജൽ ജീവൻ മിഷന്റെ  ആഭിമുഖ്യത്തിൽ ജല സംരക്ഷണത്തിനായി നടത്തുന്ന ബോധവൽക്കരണ യാത്ര മുഴക്കുന്ന് ഗവൺമെൻറ് യുപി സ്കൂളിൽ നവംബർ 30ന് എത്തിച്ചേർന്നു.. തെരുവ് നാടകം ,നാടൻ പാട്ടുകൾ എന്നീ കലാരൂപങ്ങളിലൂടെ ജല സംരക്ഷണവും അതിന്റെ പ്രാധാന്യവും  അവതരിപ്പിക്കപ്പെട്ടു.. 5ലധികം കലാകാരന്മാർ ഉൾപ്പെട്ട ഒരു ടീം ആയിരുന്നു ഈ ബോധവൽക്കരണ യജ്ഞത്തിന് പിന്നിലുണ്ടായിരുന്നത്... ജലാശയങ്ങൾ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യവും , മനുഷ്യ ജീവിതത്തിന്റെ നിലനിൽപ്പിന് ഇവ എത്രത്തോളം  ആവശ്യമുള്ളതാണ് എന്ന സന്ദേശവും ഈ കലാരൂപത്തിലൂടെ കുട്ടികൾക്ക് മുന്നിൽ അവതരിപ്പിക്കപ്പെട്ടു.. ഇവർക്ക് ഹൃദ്യമായ സ്വീകരണം, അനുയോജ്യമായ വേദി ,ഭക്ഷണം എന്നിവ ഒരുക്കുന്നതിൽ  സ്കൂൾ അധികൃതർ ശ്രദ്ധിച്ചു.. കുട്ടികളെ സംബന്ധിച്ചിടത്തോളം നവ്യമായ ഒരു അനുഭവമായിരുന്നു ഇത്..
ജൽ ജീവൻ മിഷന്റെ  ആഭിമുഖ്യത്തിൽ ജല സംരക്ഷണത്തിനായി നടത്തുന്ന ബോധവൽക്കരണ യാത്ര മുഴക്കുന്ന് ഗവൺമെൻറ് യുപി സ്കൂളിൽ നവംബർ 30ന് എത്തിച്ചേർന്നു.. തെരുവ് നാടകം ,നാടൻ പാട്ടുകൾ എന്നീ കലാരൂപങ്ങളിലൂടെ ജല സംരക്ഷണവും അതിന്റെ പ്രാധാന്യവും  അവതരിപ്പിക്കപ്പെട്ടു.. 5ലധികം കലാകാരന്മാർ ഉൾപ്പെട്ട ഒരു ടീം ആയിരുന്നു ഈ ബോധവൽക്കരണ യജ്ഞത്തിന് പിന്നിലുണ്ടായിരുന്നത്... ജലാശയങ്ങൾ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യവും , മനുഷ്യ ജീവിതത്തിന്റെ നിലനിൽപ്പിന് ഇവ എത്രത്തോളം  ആവശ്യമുള്ളതാണ് എന്ന സന്ദേശവും ഈ കലാരൂപത്തിലൂടെ കുട്ടികൾക്ക് മുന്നിൽ അവതരിപ്പിക്കപ്പെട്ടു.. ഇവർക്ക് ഹൃദ്യമായ സ്വീകരണം, അനുയോജ്യമായ വേദി ,ഭക്ഷണം എന്നിവ ഒരുക്കുന്നതിൽ  സ്കൂൾ അധികൃതർ ശ്രദ്ധിച്ചു.. കുട്ടികളെ സംബന്ധിച്ചിടത്തോളം നവ്യമായ ഒരു അനുഭവമായിരുന്നു ഇത്..<gallery>
പ്രമാണം:14871 2022 jaljeevan mission drama 1.jpeg
</gallery>


== '''പോഷൺ അഭിയാൻ''' ==
== '''പോഷൺ അഭിയാൻ''' ==
1,530

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1874186" എന്ന താളിൽനിന്ന് ശേഖരിച്ചത്