Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"അസംപ്ഷൻ എച്ച് എസ് ബത്തേരി/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
വരി 1: വരി 1:
= സയൻസ് ക്ലബ്ബ് പ്രവർത്തനങ്ങൾ 2022-23 =
= സയൻസ് ക്ലബ്ബ് പ്രവർത്തനങ്ങൾ 2022-23 =
<big>'''ശാസ്ത്രാഭി'''രുചിയും  നിരീക്ഷണപാടവവും ഉള്ള വിദ്യാർഥികളെ കണ്ടെത്തി പ്രോത്സാഹനവും മാർഗ്ഗനിർദ്ദേശങ്ങളും  നൽകുക എന്ന ലക്ഷ്യത്തോടെ  സയൻസ് ക്ലബ്ബ് വിവിധ പ്രവർത്തനങ്ങൾ നടത്തിവരുന്നു.</big>  
<big>'''ശാസ്ത്രാഭി'''രുചിയും  നിരീക്ഷണപാടവവും ഉള്ള വിദ്യാർഥികളെ കണ്ടെത്തി പ്രോത്സാഹനവും മാർഗ്ഗനിർദ്ദേശങ്ങളും  നൽകുക എന്ന ലക്ഷ്യത്തോടെ  സയൻസ് ക്ലബ്ബ് വിവിധ പ്രവർത്തനങ്ങൾ നടത്തിവരുന്നു.</big>
 
=== സെപ്റ്റംവർ 14 സ്കൂൾ ശാസ്ത്ര മേള സംഘടിപ്പിച്ചു. ===
സ്കൂൾ ശാസ്ത്ര മേള സംഘടിപ്പിച്ചു. വിദ്യാർത്ഥികളിൽ ശാസ്ത്ര ഗവേഷണ ത്വര വളർത്തുന്ന വിധം പുതിയ പരീക്ഷണങ്ങൾ നടത്തുന്നതിന് ഈ അവസരം പ്രയോജനം ചെയ്യുന്നു .സ്റ്റിൽ മോഡൽ വർക്കിംഗ് മോഡൽ എന്നീ വിഭാഗങ്ങളിൽ  മത്സരാടിസ്ഥാനത്തിൽ നടന്നു . നവീനമായ ആശയങ്ങൾ ഉൾക്കൊള്ളുന്ന സ്റ്റിൽ മോഡലുകൾ വർക്കിംഗ് മോഡലുകളും പ്രദർശനത്തിൽ അവതരിപ്പിക്കപ്പെട്ടു. ആധുനിക കാലഘട്ടത്തിലെ സാങ്കേതിക ആവശ്യങ്ങൾക്ക് അനുസൃതമായ പുതിയ ആശയങ്ങൾ പ്രദർശനത്തിൽ അവതരിപ്പിക്കപ്പെട്ടു. മത്സര ശേഷം മറ്റ് വിദ്യാർത്ഥികൾക്ക് പ്രദർശനം വിക്ഷിക്കുന്നതിനുള്ള അവസരം ലഭിച്ചു. മത്സരത്തിൽ തെരഞ്ഞെടുക്കപ്പെട്ട മോഡലുകൾ സബ്ജില്ലാ തലത്തിൽ മത്സരത്തിനായി കൂടുതൽ മികവുറ്റതാക്കാൻ ശ്രമിച്ചു.  പ്രവർത്തനങ്ങൾക്ക് സയൻസ് അധ്യാപകർ നേതൃത്വം നൽകി.

=== ലാബിൽ പരീക്ഷണങ്ങൾ . ===
=== ലാബിൽ പരീക്ഷണങ്ങൾ . ===
ശാസ്ത്രകുതുകികളായ വിദ്യാർഥികൾക്ക് മികച്ച രീതിയിലുള്ള പഠന,പരീക്ഷണ പ്രവർത്തനങ്ങൾക്ക് സയൻസ് ലാബ് അവസരമൊരുക്കുന്നു. ആവശ്യമായ രീതിയിലുള്ള രാസവസ്തുക്കളും മറ്റു ഉപകരണങ്ങളും ലാബിൽ സജ്ജീകരിച്ചിട്ടുള്ളതിനാൽ വിദ്യാർഥികൾക്ക് മികച്ച രീതിയിൽ പരീക്ഷണ പ്രവർത്തനങ്ങൾ നടത്തുവാൻ കഴിയുന്നു .സംശയനിവാരണത്തിനായി അധ്യാപകർ വിദ്യാർത്ഥികളോടൊപ്പം നിൽക്കുന്നു. ലാബിൽ ടിവിയും ,പ്രൊജക്ടറും, കമ്പ്യൂട്ടറും ഉള്ളതിനാൽ വളരെ നന്നായി അധ്യാപകർക്ക് ലാബിൽ വെച്ച് തന്നെ ക്ലാസുകൾ എടുക്കുന്നതിനും വിദ്യാർഥികളുടെ സംശയങ്ങൾ ദൂരീകരിക്കുന്നതിനും സാധിക്കുന്നു.

== പ്രവർത്തനങ്ങൾ 2021-22 ==
== പ്രവർത്തനങ്ങൾ 2021-22 ==

7,391

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1852337" എന്ന താളിൽനിന്ന് ശേഖരിച്ചത്