"ജി.യു.പി.എസ് മുഴക്കുന്ന്/ പാഠ്യാനുബന്ധ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.യു.പി.എസ് മുഴക്കുന്ന്/ പാഠ്യാനുബന്ധ പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
12:56, 18 ഒക്ടോബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ഒക്ടോബർ 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 62: | വരി 62: | ||
== '''വിദ്യാരംഗം ശില്പശാല <big>2022</big>''' == | == '''വിദ്യാരംഗം ശില്പശാല <big>2022</big>''' == | ||
2022 വർഷത്തെ വിദ്യാരംഗം സബ്ജില്ലാ മത്സരങ്ങളിലേക്ക് കുട്ടികളെ തിരഞ്ഞെടുക്കുന്നതിനാ യുള്ള സ്കൂൾ തല ശില്പശാല സെപ്റ്റംബർ 14, 15, 16 തീയതികളിലായി നടത്തപ്പെട്ടു... സ്കൂളിലെ വിദ്യാരംഗം കൺവീനറായ ശ്രീമതി സൗമ്യ സി.പിയുടെ മേൽനോട്ടത്തിൽ ആയിരുന്നു ശില്പശാല നടത്തപ്പെട്ടത്... കഥാ,കവിത, കാവ്യാ ലാപനം, അഭിനയം,ചിത്രരചന, പുസ്തകാസ്വാദനം എന്നീ ഇനങ്ങളിൽ ആയിരുന്നു സ്കൂൾ തെരഞ്ഞെടുപ്പ് പ്രക്രിയ തുടങ്ങിയത്... മികച്ച, കഥ ,കവിത, ചിത്രം എന്നിവയിൽ സ്കൂൾതലത്തിൽ ആദ്യം മൂന്ന് സ്ഥാനക്കാർ തെരഞ്ഞെടുക്കപ്പെട്ടു.. ഇവരിൽ ഒന്നാം സ്ഥാനത്തുള്ള കുട്ടിയെ പ്രത്യേക പരിശീലനം നൽകി സബ്ജില്ലാതലത്തിൽ പങ്കെടുപ്പിക്കുന്നതിന് തീരുമാനിച്ചു.. ഇതിനായുള്ള വിദ്യാരംഗം പ്രവർത്തനങ്ങൾ ഊർജിതമായി നടന്നു.. കാവ്യാലാപനം, അഭിനയം എന്നിവയിലും മികച്ച കുട്ടികളെ തെരഞ്ഞെടുത്ത് പ്രസ്തുത പ്രവർത്തനത്തിൽ പങ്കാളികളാക്കി.. ശിൽപശാലയുടെ വിവിധഘട്ടങ്ങൾ മനോഹരമായി ഡോക്യൂമെന്റേഷൻ നടത്തി സ്കൂൾ youtube ചാനലിൽ അപ്‌ലോഡ് ചെയ്യപ്പെട്ടു.. |